⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,, ഓഹ്….. എന്റെ മൊരടാ….. എന്തിനാ ഈ ദേഷ്യം….

പാറു പറഞ്ഞു….

,,,,, ഒന്ന് പോടി….. വരുന്നുണ്ടേൽ വാ….. ഞാൻ പോവാണ്…….

ഇന്ദ്രൻ അതും പറഞ്ഞു മുന്നിൽ നടന്നു….. പിന്നാലെ അവരും……

】◆◆◆★★★◆◆◆【

അൽപ്പ സമയത്തിന് ശേഷം പിവിയുടെ 2-20 കോളേജ് ഗെയ്റ്റ് താണ്ടി…. അവൻ വേഗം ബാഗും എടുത്ത് ക്ലാസിലേക്ക് നീങ്ങി….

പോകും വഴിയാണ് അവനാ കാഴ്ച കണ്ടത്…..

അവന്റെ കുറച്ചു മുന്നിലായി ജിനോയും അന്നയും സംസാരിച്ചു നിൽക്കുന്നു….. ഇരുവരുടെയും ഭാവം വ്യക്തമല്ല…..

അവരിങ്ങനെ സംസാരിക്കുന്നത് കാണുമ്പോൾ അവന്റെ ഉള്ളിൽ ഒരു നൊമ്പരമാണ് ഉണർന്നത്….
കണ്ണിലൂടെ വരാനിരുന്ന നീർത്തുളിയെ പിടിച്ചുനിർത്തി അവൻ മുന്നോട്ട് നടന്നു…..

പിവി വരുന്നത് അന്ന കണ്ടിരുന്നു…..

,,,,,, പിവി…… നീ വന്നോ….. എന്ന ജിനോ….. ഞാൻ പോവാ….. പിന്നെ കാണാ ട്ടൊ…..

അവളതും പറഞ്ഞു പിവി യുടെ കൂടെ കൂടി….

,,,,,,, അപ്പൊ അന്നാ…… മറുപടി ഉടൻ വേണം…..

അവൻ അൽപ്പം നാണത്തോടെ പറഞ്ഞു…. അതിനവൾ തല താഴ്ത്തി ചിരിച്ചുകൊണ്ട് തലയാട്ടി….

പിവിക്ക് ഒരുതരം മരവിപ്പായിരുന്നു…. ഒന്നും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ….

അവരവിടുന്ന് ക്ലാസ്സിലേക്ക് നടന്നു…..
പിവി മൗനമാണ്…..
അവളോട് ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥ…..

,,,,,, ടാ…. എനിക്കൊരു ഹെല്പ് ചെയ്യോ……

അന്ന അവനോട് ചോദിച്ചു….

,,,,,, എ…എ….ന്താ ടി……

അവൻ വിക്കി വിക്കി ചോദിച്ചു…..

,,,,, നിന്റെ ശബ്ദത്തിന് എന്താ പറ്റിയത്…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.