മൻസൂർ 💞💞💞[നൗഫു] 3570

Views : 313715

മൻസൂർ

Mansoor | Author : Nofu

സമയം രാവിലെ ആറുമണി..

എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു…

ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ..

നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്…

 

ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ്‌ യൂസ് ചെയ്യുക..

പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്‌.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു )

 

പിന്നെ വേഗം തന്നെ സീറ്റ്‌ ബെൽറ്റ്‌ ഇട്ടു..

ഇനി അതിടാഞ്ഞിട്ട് തല എവിടെ എവിടെങ്കിലും ചെന്ന് ഇടിക്കണ്ട…

 

ഹ്മ്മ്… നമ്മളോടാ കളി…

ഹായ് ചങ്കുകളെ ഞാൻ എന്നെ പരിചയപെടുത്തിയില്ല അല്ലെ മൻസൂർ…

 

കുഞ്ഞോനേ എന്ന് വിളിക്കും…

നിങ്ങൾക്കും എന്നെ അങ്ങനെതന്നെ വിളിക്കാം ട്ടോ…

 

വീട്ടിൽ ഉമ്മ ഉപ്പ ഒരു അനിയൻ…

പിന്നെ ഞാൻ സൗദിയിൽ നിന്നും വരികയാണ്…

 

എന്റെ ആദ്യത്തെ നാട്ടിലേക്കുള്ള വരവ് അതും ഒന്നര കൊല്ലത്തിനു ശേഷം…

അവിടെ ഒരു കമ്പനിയിൽ സെയിൽസ് മാൻ ആയി വർക്ക്‌ ചെയ്യുന്നു…

ഇത് എന്റെ ഹൂറിയെ കാണാൻ പൂതിയായപ്പോൾ കേറി വന്നതാണ്…

 

Recent Stories

The Author

41 Comments

  1. Super. Last karayippichu kalanju

  2. 👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️

  3. 👌🏻👌🏻👌🏻👌🏻
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    👍👍👍♥️♥️♥️😍😍😍

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് 💞💞💞

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. 🙄🙄🙄

      എന്നെ വെറുതെ വിടണം 😁😁😁

  9. 😍
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    🙋‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും 😆😆

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ 💞😍😍🎂🎂🎂

    1. താങ്ക്യൂ 💞💞💞

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ 💞💞💞

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!💥

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല 💞💞💞

  15. നൗഫു മാമന്റെ പിറന്നാൾ കഥ…💞💞💞

    1. താങ്ക്യൂ dk💞💞💞

  16. ജീനാ_പ്പു

    Happy birthday 🎂 🎉🎊🕺💃🍫❣️ Nowfu anna ❤️❤️

    1. താങ്ക്യൂ 💞💞💞

  17. Happy Birthday 🎂

    ബാക്കി കഥ വായിച്ചിട്ട് പറയാം… 🎈♥️

    1. താങ്ക്യൂ 💞💞💞

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com