⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,,, വലിയവർ സംസാരിക്കുമ്പോൾ നിനക്കെന്താ മോനെ ഇത്രക്ക് കഴപ്പ്……ഇന്ദ്രൻ ആ കയ്യിൽ കിടന്ന് പിടയുന്ന ചെക്കനെ നോക്കി പറഞ്ഞു…. ശേഷം അവിടെ ഒരു ബെഞ്ചിലേക്ക് അവന്റെ തല വച്ച് അമർത്തി പിടിച്ചു….
എന്നിട്ട് ഇന്ദുവിനോട് പ്രശ്നമുണ്ടാക്കിയവനെ നോക്കി….,,,,,,,, എന്നെ നന്നാവാൻ സമ്മതിക്കില്ലാല്ലേ……ഇന്ദ്രൻ അതും പറഞ്ഞ് ആ കയ്യിൽ കിടക്കുന്ന ചെക്കന്റെ കവിളിലേക്ക് ശക്തിയിൽ അമർത്തി….അവന്റെ വാ പൊളിഞ്ഞുവന്നു…..,,,,,,, ഒരു കാര്യം സംസാരിക്കുമ്പോൾ ഇടയിൽ കേറരുത്….. കയറിയാൽ എന്താ സംഭവിക്കാന്ന് അറിയോ……..ഇന്ദ്രൻ അതും പറഞ്ഞ് അവന്റെ മുന്നിലെ പല്ലിൽ പിടിത്തമിട്ടു…..
അതോടെ അവൻ ആ കയ്യിൽ കിടന്ന പിടയുവാൻ തുടങ്ങി…..

ആ കാഴ്ച കണ്ടുനിന്നവർക്ക് ഭയം നല്ലരീതിയിൽ ഉള്ളിലേക്ക് ഇരച്ചുകയറി……

,,,,,,,, എനിക്ക് നിന്റെ ശബ്ദം തീരെ പിടിച്ചില്ല……
ഇനി എന്നോട് മിണ്ടാൻ വന്നേക്കരുത്…..

ഇന്ദ്രനത് പറഞ്ഞു തീർന്നതും അവന്റെ അണപ്പല്ല് ഇന്ദ്രന്റെ കയ്യിലേക്ക് വന്നതും ഒരേ സമയം ആയിരുന്നു…..
അവന്റെ മോണ പൊട്ടി അതിലെ ചോര ഇന്ദ്രന്റെ കൈയ്യിൽ മുഴുവനായി തെറിച്ചു….
അതോടെ അവനിൽ നിന്നും ഇന്ദ്രന്റെ പിടിയും അയഞ്ഞു…

അസഹനീയമായ വേദനയിൽ അവൻ നിലത്ത് കിടന്ന് പിടഞ്ഞു കരഞ്ഞു….

,,,,,,,,, വാ അടച്ച് കരയടാ………..

ഇന്ദ്രൻ വീണ്ടും അവനെ നോക്കി ഉറക്കെ അലറി…..

അവൻ പേടിയാൽ കൈകൊണ്ട് വാ മുറുകെ പിടിച്ച് വാവിട്ട് കരയാൻ തുടങ്ങി…. കരയുമ്പോളും അവന്റെ പല്ല് പൊട്ടിയ ഭാഗത്തുനിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു

ഇപ്പൊ അവിടം നിശ്ശബ്ദമാണ്…..
അവിടെ ഉള്ള ഏക ശബ്ദം ഇന്ദ്രന്റെ മാത്രമായിരുന്നു….. എല്ലാരും പേടിയോടെ ഇന്ദ്രനെ നോക്കി….

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.