ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 ❤❤❤ [ശങ്കർ പി ഇളയിടം] 113

Views : 9180

നോ വൈലൻസ് നോ poverty ഗാന്ധിജി ഒരു കരണത്ത് അടിച്ചാൽ മറ്റേ കരണം കാണിക്കും..

ഇവൻ 100രൂപ ചോദിക്കുന്നവർക്ക് 200 രൂപ കൊടുക്കും..

അപ്പോ ഇവര് തമ്മിലുള്ള പിണക്കമൊക്ക മാറിയോ?

എനിക്കറിയില്ല ഇവന്റെ വാക്കുകളും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല.. നീ തന്നെ ചോദിക്ക് കൊച്ചേ…

അവൾ എന്റെ അടുത്തേക്ക് വന്നു..

ആദിയേട്ടാ…

നീ എന്തിനാ വന്നതെന്ന് എനിക്കറിയാം…

ഇപ്പോ അതിനുള്ള ഒരു മൂഡിലാല്ല ഞാൻ.. പ്ലീസ് നമുക്ക് പിന്നെ സംസാരിക്കാം.. ഞാൻ അവളെ ഒഴിവാക്കാൻ ഒരു ശ്രമം നടത്തി..അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. പതിയെ അവൾ നടന്നു നീങ്ങി..

 

ടാ ആദീ അവൾ ഒരു പാവമാടാ..

അതിന് ഞാൻ എന്ത് വേണം…

എനിക്ക് എങ്ങും പറ്റില്ല…

അപ്പൊ നേരത്തെ നേരെത്തെ നീ അപർണ്ണക്ക് ക്യാഷ് കൊടുത്തത് എന്തിനാ?

അത് പിന്നെ… ഓ അപ്പൊ മനസ്സിന് എന്ത് തോന്നലാ വന്നത്?

😡😡 ടാ മഹേഷേ ഇപ്പോ മനസ്സിൽ എനിക്ക് എന്താ തോന്നുന്നത് എന്നറിയോ?

എന്താ?

കൂടുതൽ സംസാരിച്ചാൽ നിന്റെ പല്ല് അടിച്ചു താഴെയിടാൻ..

അയ്യോ!! അപ്പൊ നീയെന്നെ തല്ലും അല്ലേ?

ഇല്ലളിയാ മനുഷ്യന്റെ മനസ്സ് അല്ലേ എപ്പോഴാ മാറുക എന്നാർക്കറിയാം 😃😄

അഥവാ അങ്ങനെ തോന്നിയാൽ അതിൽ നിന്ന് ആർക്കുമെന്നെ തടുക്കാൻ പറ്റില്ല…

 

ഓ ശരി ശരി ..!!! ഞാൻ മിണ്ടുന്നില്ല…

ടാ അദീ ദേണ്ടെ.. നിന്റെ മച്ചുനൻ വരുന്നുണ്ട്… അത് അപർണ്ണയുടെ സഹോദരൻ ഗണേഷ് ആയിരുന്നു.. അവനുമായി മുൻപ് ഒരു ഒടക്ക് കഴിഞ്ഞതാണ്.. അപർണ്ണയുമായി ബ്രേക്കപ്പ് ആകാൻ ഇവൻ ആണ് കാരണം.ഇപ്പോ എന്തിനുള്ള വരവാണെന്ന് അറിയില്ല…

ഗണേഷ് എന്റെ അടുത്ത് വന്നു എന്നിട്ട് പറഞ്ഞു

ടാ നീ പിന്നേം അപർണ്ണയുടെ പുറകെ നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു., നിനക്ക് അന്ന് കിട്ടിയതൊന്നും മതിയായില്ലേ..?

ഒന്നുകൂടി നോക്കുന്നോ വാ…

Recent Stories

The Author

ശങ്കർ പി ഇളയിടം

12 Comments

  1. പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്💖💖💖💖💖💖💖

  3. Onnum parayanilla..adipoli..adutha partinu waiting…….

    1. ശങ്കർ പി ഇളയിടം

      👍താക്സ്

  4. കഥയ്ക്ക് ട്വിസ്റ്റ്‌ ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
    അടുത്ത ഭാഗവും വരട്ടെ…
    ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks ❤❤

    2. ശങ്കർ പി ഇളയിടം

      Thanks

  5. 💕💕

  6. ശങ്കരഭക്തൻ

    ❤️

  7. രാഹുൽ പിവി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com