യാമി 🦋 [Sidh] 103

Views : 5131

യാമി

Yaami | Author : sidh

 

ഒരു ഇതിൽ എഴുതിയതാണ് വല്യ രസമൊന്നും ഇണ്ടാകില്ല……..😪

വായിച്ച് നോക്കിട്ട് അഭിപ്രായം പറയി……😌


yakshi1-by-aruncpdy-d6p9v72-01

 

ഇരുട്ട്……….

 

കുരാ…കുരിരുട്ട്……….

 

മെല്ലെ അവിടെയാകെ നിലാവെള്ളിച്ചം പരന്നു…….

 

ആകാശത്ത് മേഘത്തിന്റെ മറ നീക്കി പൂർണ ചന്ദ്രൻ തിളങ്ങി നിൽക്കുന്നു……..

 

അവ്യക്തമായ കാഴ്ച്ചകൾ……….

 

അവർ നാല് പേർ ആ  വീടിന് മുകളിൽ  വട്ടം കൂടി ഇരുന്നു……………

 

മുന്നിൽ വെച്ചിരിക്കുന്ന മദ്യ കുപ്പികളിൽ ആണ് അവരുടെ ശ്രദ്ധ…….

 

എടാ…ഒന്ന് വേഗം ഒഴി….

 

ഒന്ന് മിണ്ടാത്തിരിയടാ കോൺസെൻട്രേഷൻ പോണു……..

 

ഹോ ഇവൻ….

 

അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞ് കൊണ്ട് വെള്ളമടി തുടങ്ങി………….

 

മദ്യം തലക്ക് പിടിച്ച ഒരുത്തൻ കൂടെയുള്ളവരെ നോക്കി….എന്നിട്ട് പറഞ്ഞു…..

 

ഡേയ്…നിങ്ങക്ക് പ്രേതത്തെയൊ യക്ഷിയെയൊ പേടി ഇണ്ടാ………

 

ലവൻ ചോദിച്ച്……….

 

അപ്പോൾ മറ്റവൻ പേടിയോ എനിക്കോ…… എടാ മണ്ടാ ഈ പറഞ്ഞ സാധനം ഒന്നും ശെരിക്കും ഇല്ലാ………..

 

അവൻ പറഞ്ഞ് തീർന്നതും….

 

വല്ലാത്ത ശബ്ദ ത്തിൽ നായക്കൾ ഒരിയിടാൻ തുടങ്ങി…………

 

കാലൻ കോഴിയുടെ ശബ്ദവും അവിടെ പ്രതിധ്വനിച്ചു…

Recent Stories

The Author

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി 💞

    ❤️

  9. വായിക്കാം ❤❤❤

  10. 💞💞

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com