മൻസൂർ ???[നൗഫു] 3572

 

തന്റെ അരികിലായി രണ്ടു പ്രായമുള്ള ആളുകൾ വന്നിരുന്നു കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…

ആദ്യമൊന്നും അതിലേക് തന്റെ കേൾവി പോയില്ലെങ്കിലും. തന്റെ അംലയുടെ പേര് കേട്ടപ്പോൾ അവൻ ശ്രദ്ധയോടെ കേൾക്കുവാൻ തുടങ്ങി…

 

എപ്പോഴായിരുന്നു സംഭവം…

വന്നിരുന്നവരിൽ ഒരാൾ കൂടെ ഉള്ള ആളോട് ചോദിച്ചു…

രാവിലെ ആറുമാണിക്…

എങ്ങനെയാ സംഭവിച്ചത്…

അവളെന്നും രാവിലെ മുറ്റം നന്നാകുവാനും ആ റോഡിന്റെ സൈഡ് നന്നാക്കുവാനും ഇറങ്ങുമല്ലോ…

അങ്ങനെ ഇറങ്ങിയതായിരുന്നു…

ആ സമയം തന്നെ നമ്മുടെ മീൻകാരൻ അബൂട്ടി റോഡിന്റെ എതിർ വശത്തു തന്റെ വാഹനം കൊണ്ട് നിർത്തി…

 

അവനൊരു കച്ചവടം കിട്ടിയത് പോലെ അംലയെ വിളിച്ചു മീൻ വേണോ എന്ന് ചോദിച്ചു…

രാവിലെ തന്നെ മീൻ കിട്ടിയാൽ… ഇന്ന് രാവിലത്തെ കറി ഒന്ന് ഉഷാർ ആക്കാമല്ലോ എന്ന് കരുതി അവൾ വേണമെന്നും പറഞ്… മൺ ചട്ടി എടുക്കാൻ വീട്ടിലേക് പോയി…

 

അവളെ പത്തു മിനിറ്റ് കഴിഞ്ഞിട്ടും കാണാതെ ആയപ്പോൾ അബൂട്ടി തന്റെ ഹോൺ അടിക്കാൻ തുടങ്ങി…

അവളുടെ മകൻ ആ സമയം തന്നെ എഴുന്നേറ്റിരുന്നു എന്ന് തോന്നുന്നു…

അതായിരിക്കാം അവൾ പെട്ടന്ന് വരാൻ വൈകിയത്…

 

പെട്ടന്ന് അവൾ വളരെ വേഗത്തിൽ വീട്ടിൽ നിന്നും ഓടിവരുന്നത് അബൂട്ടി കണ്ടു…

അവൻ തന്റെ വാഹനം സൈഡ് സ്റ്റാൻഡിൽ വെച്ച്… ഒന്ന് തിരഞ്ഞപ്പോൾ വളരെ വേഗത്തിൽ… ഈ വീട് കഴിഞ്ഞിട്ടുള്ള ആ കാണുന്ന വളവില്ലേ…

ഹ്മ്മ്…

 

അവിടെനിന്നും ഒരു മീൻ ലോറി വന്നു…

 

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.