⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,,പോവാം…..അന്ന പറഞ്ഞു……

,,,,, പിന്നെ വേറൊരു കാര്യം……

അന്നാ പറഞ്ഞു….

,,,,,, മ്മ്…… എന്തേ……?

,,,,,, ഉമ്മ കാര്യം അവടെ ആരോടും വിളമ്പണ്ട…..

,,,,,, ഓഹ്….. ശരി……..

,,,,,,, ഞാൻ ഒക്കെ പറഞ്ഞു എന്ന് കരുതി വേറെ പെണ്ണുകളോട് പഴയ പോലെ കൊഞ്ചി കൊഴയാൻ നിക്കണ്ടാ……

,,,,,, അതിന് ആര് വരാൻ എന്റെ അടുത്തേക്ക്……

,,,,,,, അതൊക്കെ ഇഷ്ട്ടം പോലെ വരുന്നുണ്ട്…..

അന്ന അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….

,,,,,, എന്താ പറഞ്ഞേ…..

പിവി അതിശയത്തോടെ ചോദിച്ചു…..

,,,,, ചില പെണ്ണുങ്ങൾ നിന്റെ പിന്നാലെ വന്നിരുന്നുന്ന്……….

,,,,, ഏഹ്…….
അതെപ്പോ………?

,,,,,,,അതൊക്കെ വന്നു……

,,,,, ഞാൻ കണ്ടില്ലല്ലോ……

,,,, അതിന് ഞാനവരെ ഒക്കെ ഓടിച്ചു വിട്ടില്ലേ…..

,,,,,,, കാര്യത്തില്……???

,,,,,, ആടാ കൊരങ്ങ…….

,,,,,, ദുഷ്ട്ട…….

,,,,,,.എന്തോ…….

,,,,, ഒന്നുമില്ലേ……. അങ്ങ് നടക്ക് മോളെ……..

പിവി കൈ കൂപ്പി പറഞ്ഞു…..
അങ്ങനെ അവർ ആ കപ്പിൾസ് ഏരിയയിൽ നിന്നും കൈകോർത്ത് പിടിച്ച് നടന്നു നീങ്ങി……

】●>>>>>>>★<<<<<<<<<●【

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.