യാമി 🦋 [Sidh] 103

Views : 5178

 

ആശാൻ പൊട്ടിചിരിച്ചു…..

 

അവൻ അയാളെ കൂർപ്പിച്ച് നോക്കി.. ..

 

അത് കണ്ട് അയാൾ ചിരിയടക്കി…… .

 

എടാ അത് നിന്റെ തോന്നലാ…

 

എന്ന് പറഞ്ഞു തീരുന്നതിന്റെ മുന്നേ അവിടെയാകെ ഒരു പൊട്ടിചിരി മുഴങ്ങി……..

 

ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ അവർ മരവിച്ച് നിന്നു………

 

അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്ന യക്ഷി……

 

ഭയന്ന് പോയ അവർ പുറത്ത് നിന്ന് തഴെക്ക് ഉള്ള സ്റ്റെപ്പുകൾ ചാടിയിറങ്ങി……

 

അവർക്ക് പിന്നാലെ ചിരിയോടെ അവളും അവൾക്ക് കൂട്ടായി പ്രകൃതിയും……….

 

അവർ നാലും നാല് ദിശകളിലെക്ക് ഓടി….

 

അവൾ നാലായി മാറി………. ആ നാലു രൂപങ്ങളും നാല് പേർക്ക് പിറകിലയി പോയി….

 

ആശാൻ ഓടി എത്തിയത്…തെങ്ങിൻ തോപ്പിൽ ആണ്.       പെട്ടന്ന് മുന്നിൽ ഒരു രൂപം വന്ന് നിന്നതും അയാൾ പേടിച്ച് നില വിളിച്ചു….

 

സുന്ദരമായ അവളുടെ മുഖം അപ്പൊഴ് വികൃതമായിരുന്നു……..

 

അയാൾക്ക് പേടിച്ച് തന്റെ ശ്വാസം നിലച്ച് പോകും പോലെ തോന്നി………

 

അത് അയാളെ നോക്കി അലറിയതും നില വിളിച്ചു കൊണ്ട് തിരിഞ്ഞ് ഓടാൻ നിന്ന അയാളുടെ തലയിലെക്ക് തേങ്ങ വന്ന് വീണു……….

 

പേടി കൊണ്ട് വേദന അറിയാതെ ഓടിയ അയാൾ ചെന്ന് വീണത് പൊട്ടകിണറ്റിൽ അപ്പോൾ തന്നെ ബോധവും പോയി……….

 

മാറ്റ്‌ രണ്ട് പേർക്കും അത് പോലെ തന്നെയായിരുന്നു അവസ്ഥ……ഒരാൾ ഓടി എത്തിയത് റോഡിൽ ആയിരുന്നു……

 

യക്ഷി അങ്ങോട്ട് വരില്ലെന്ന ചിന്ത യാണോ എന്തോ അവൻ ചെറുതായി ആശ്വസിച്ചു കൊണ്ട് നടന്നു………..

Recent Stories

The Author

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി 💞

    ❤️

  9. വായിക്കാം ❤❤❤

  10. 💞💞

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com