⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,, രണ്ടും കൂടെ ആ കൊച്ചിനെ കരയിച്ചു……
കഷ്ട്ടം ഉണ്ട്ട്ടൊ…..

അന്ന അവരോട് ദേഷ്യത്തിൽ പറഞ്ഞു….

,,,,,,,ഒന്ന് പോടി….. ഇതൊക്കെ വേഗം തീരും…. നമ്മളിത്‌ എത്ര കണ്ടേക്കുന്നു…..

പാറു അതിനൊന്നും അധികം പതറാതെ പറഞ്ഞു…..

,,,,,,, ഉവ്വ….. നിനക്ക് അങ്ങനെ പറയാ….. ഛേ…. ആ കുട്ടി കരഞ്ഞിട്ട പോയത്…..

ഇന്ദ്രൻ അൽപ്പം വിഷമത്തോടെ പറഞ്ഞു….

,,,,,, ഇന്ദ്രാ…… പെണ്ണിന്റെ കണ്ണുനീരിനെ വിശ്വസിക്കരുത്……..

പാറു ഒരു ഉപദേശ വാക്യം പറഞ്ഞു….

,,,,, ഒന്ന് പോടി….. ഞാനിവടെ ടെൻഷൻ അടിച്ചാണ് നിക്കണത്……

ഇന്ദ്രൻ പാറുവിന്റെ തലക്കൊരു കിഴി വച്ചുകൊടുത്തിട്ട് പറഞ്ഞു…..
അവളതിനെ മുഖം തിരിച്ചു പുച്ഛിച്ചു….

,,,,,, ദേ ടാ അവള് വരുന്നു…..

നന്ദു ഇന്ദു പോയ വഴിയേ കൈ ചൂണ്ടി പറഞ്ഞു…
അപ്പോൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി…

ദേ വരുന്നു തെറ്റിപോയ രാഗേന്ദു…
ആ വരവ് കാണാൻ ആയിരുന്നു തമാശ…
ഭൂമി ദേവി എന്ത് തെറ്റ് ചെയ്തോ എന്തോ…

അമ്മാതിരി തൊഴി തൊഴിച്ചാണ് നടക്കുന്നത്….
അങ്ങനെ അവസാനം അവൾ അവരുടെ അടുത്തേക്കെത്തി…

,,,,,, എന്താടി…. പിണക്കമൊക്കെ തീർന്നോ….

പാറു ഒന്ന് മൂപ്പിക്കാൻ പറഞ്ഞു… അതിനവൾ വലിയ ശ്രദ്ധയൊന്നും കൊടുക്കാതെ മുഖം തിരിച്ചു….

എന്നിട്ട് വേഗത്തിൽ ബാഗിന്റെ സിബ്ബ് തുറക്കാൻ നോക്കി…. കഷ്ടകാലത്തിന് അത് കുടുങ്ങി തുറക്കാൻ നല്ല പാടും….

,,,,, എന്റെ മോളെ…. പതുക്കെ തുറ…. അതിപ്പോ കീറിപ്പോകും….

അവളുടെ വെപ്രാളം കണ്ട് ഫാത്തിമ പറഞ്ഞു….എന്നാൽ ഇന്ദു അതിലൊന്നും വലിയ ചെവി കൊടുത്തില്ല…. അവസാനം അത് തുറന്നു കിട്ടി….

ഇന്ദു വേഗം അവളുടെ ബാഗിൽ നിന്നും 2 ബുക്ക് എടുത്തു…. ഇന്നലെ ഇന്ദ്രനും നന്ദുവും കൊടുത്ത ബുക്കുകൾ…

അവളത് ദേഷ്യത്തിൽ ഇന്ദ്രന് നേരെ നീട്ടി….ഇന്ദ്രൻ അത് വാങ്ങി

,,,,,,,, താങ്ക്സ്……

ഒരു നിറ പുഞ്ചിരിയോടെ അവൻ പറഞ്ഞു….

,,,,,,,, പോടാ പട്ടി…….

അവളുടനെ പറഞ്ഞു….

,,,,,, ഡീ……….

പാർവതി ദേഷ്യത്തിൽ വിളിച്ചതും ഇന്ദു തിരിഞ്ഞു നടന്നതും ഒരേ സമയം ആയിരുന്നു…..

,,,,,,, ഇങ്ങനൊരു പെണ്ണ്…… ഇന്ദ്രാ…. സോറി ട്ടോ…..

പാറു പറഞ്ഞു….

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.