⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

എന്നാൽ അവനതിലൊന്നും വലിയ ചെവികൊടുക്കാതെ ഒരു ഡെസ്ക്കിൽ മോളിൽ കേറി ഇരുന്നു….,,,,,,,, പെങ്ങളെ……. തന്റെ കയ്യിൽ വെള്ളമുണ്ടോ……

ഇന്ദ്രൻ വളരെ സ്‌നേഹത്തോടെ അവടെ നിൽക്കുന്ന ഒരു പെൺകുട്ടിയോട് ചോദിച്ചു….
അവളതിന് ഉണ്ടെന്ന് പതിയെ തലയാട്ടി പറഞ്ഞു….
അപ്പോഴും അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു….

,,,,,,, പേടിക്കണ്ടാ…… ഞാനത്ര ദുഷ്ട്ടനൊന്നുമല്ല….

ഇന്ദ്രൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
ആ കുട്ടിയും പതിയെയൊന്ന് ചിരിച്ച് കാണിച്ചു….

,,,,,, ചേട്ടന്റെ കയ്യിലൊക്കെ ബ്ലഡ് ആണ് മോളെ…..
ഒന്ന് കഴുകി തരോ…….

അവനാ ചോരയിൽ കുളിച്ച കൈ അവൾക്ക് നേരെ ഉയർത്തിക്കൊണ്ട് ചോദിച്ചു…..

അവളത് കണ്ട് അൽപ്പം ഭയന്നെങ്കിലും ബാഗിൽ നിന്ന് കുപ്പി കൊണ്ടുവന്ന് ആ കയ്യിലേക്ക് വെള്ളമൊഴിച്ചു…. ഇന്ദ്രൻ അത് തുടച്ചു കഴുകി കളഞ്ഞു…..

,,,,,,,, താങ്ക്സ് ട്ടൊ……

ഇന്ദ്രൻ ആ കുട്ടിയെ നോക്കി പറഞ്ഞു… അതിനവൾ ചുമ്മാ ചിരിച്ചുകാണിക്കുക മാത്രം ചെയ്തു….

,,,,,,,, നിന്റെ പേരെന്താ…….

അവൻ സ്‌നേഹത്തോടെ ചോദിച്ചു…..

,,,,,,, ലി..ലിസ……

അവളല്പം വിറയലോടെ പറഞ്ഞു….

,,,,,, നല്ല പേര് ട്ടൊ………
മോള് പൊക്കോ…….

ഇന്ദ്രൻ പറഞ്ഞു…. ആ പെൺകുട്ടി അവനെ നോക്കി വെറുതെയൊന്ന് ചിരിച്ച ശേഷം അവളിരുന്ന ഇടത്തുതന്നെ പോയിരുന്നു….

ഇന്ദ്രന്റെ ദൃഷ്ടി പിന്നെ പതിച്ചത് അവനിലായിരുന്നു….
ഇന്ദുവിനോട് പ്രശ്നമുണ്ടാക്കിയവനിൽ…..

,,,,,,,, ഇന്ദു……. ഇങ്ങ് വാ……

ഇന്ദ്രൻ ഇന്ദുവിനെ വിളിച്ചു…..
അവളല്പം ഭയത്തോടെ ഇന്ദ്രന്റെ അടുത്തേക്ക് പോയി…..

,,,,,, ടാ….. ചെറുക്കാ…… നീയും വാ….. സംസാരിക്കട്ടെ……

ഇന്ദ്രൻ അവനെ കൈ കാട്ടി വിളിച്ചു….
ഇത്തവണ ഇന്ദ്രന്റെ വാക്ക് ധിക്കരിക്കുവാൻ അവൻ നിന്നില്ല….. അവൻ നേരെ ഇന്ദ്രന്റെ അടുത്തേക്ക് പോയി…..

,,,,,,, നിന്റെ പേരെന്താടാ…….

ഇന്ദ്രൻ അവനോട് ചോദിച്ചു…..

,,,,,, സുദർശൻ റെഡ്‌ഡി….

അവൻ ഉത്തരം പറഞ്ഞു…

,,,,,, സുദർശൻ റെഡ്‌ഡി…….
അവന്റെ….
ഞാനൊന്നും പറയുന്നില്ല……
നിന്നോട് സംസാരിക്കാൻ വന്ന സംസാരിച്ച പോരെ…
എന്താ ഇത്ര കഴപ്പ്…..

ഇന്ദ്രൻ അവനെ നോക്കി ചോദിച്ചു….
സുദർശൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.