⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

ഇന്ദ്രൻ അതും പറഞ്ഞ് ക്ലാസ്സിന് വെളിയിൽ പോയി……
പോകും വഴി ഇന്ദുവിനെ ഒരുനോക്ക് നോക്കി…..
അവളും അതിനായി കാത്തിരിക്കുകയായിരുന്നു….ഇന്ദ്രൻ പതിയെയൊന്ന് ചിരിച്ചു…..
അവൾ തിരിച്ചും…..
പിന്നെ അവൻ പോവുകയാണെന്ന് ആംഗ്യം കാണിച്ചു…..
ഇന്ദു അതിന് വെറുതെ തലയാട്ടുക മാത്രം ചെയ്തു….അവൻ പോയതും അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു നാണം വിരിഞ്ഞു….,,,,,,,, ഇന്ദു….. നീ എന്ത് നോക്കി നിൽക്കാണ്……നേഹ മിസ്സ് അവളേ നോക്കി ചോദിച്ചു…..,,,,,, ഒന്നുല്ല മിസ്സ്…….അവൾ ഉത്തരം പറഞ്ഞു……

,,,,,, എന്ന അവടെ പോയിരിക്കാൻ നോക്ക്…..

മിസ്സ് അത് പറഞ്ഞതും ഇന്ദുവും ഗായുവും അവരുടെ സീറ്റിലേക്ക് ഓടി…..

മിസ്സ് പിന്നെ പോയത് ആ തല്ല് കൊണ്ട രണ്ടുപേരുടെ അടുക്കലേക്കായിരുന്നു……

,,,,,,,, പുറത്തു പോയി മുറിയും മുഖവുമെല്ലാം കഴുകിക്കോ……
സ്റ്റാഫ് റൂമിൽ മരുന്നുണ്ട്….. അതും വച്ചോ…..
വേണേൽ ഹോസ്പിറ്റലിൽ പൊയ്ക്കോ…..
ഈ കോലത്തിൽ ഇവടെ ഇരിക്കേണ്ട…..

മിസ്സ് അൽപ്പം പുച്ഛത്തോടെ അവരോട് പറഞ്ഞു……

അവർ മിസ്സ് പറഞ്ഞത് അതേ പോലെ കേട്ട് പുറത്തേക്ക് പോകാൻ തുടങ്ങി….

,,,,,, ഒന്ന് നിന്നെ…..

മിസ്സ് വിളിച്ചു…. അവർ എന്തെന്ന ഭാവത്തിൽ മിസ്സിനെ തിരിഞ്ഞു നോക്കി…..

,,,,,, ഇനി ആരോഗ്യം കിട്ടികഴിഞ്ഞു അവനോട് കോർക്കാൻ പൊണ്ടാ…….
അത് ഇനം വേറെയാ…….
തടി കേടാവും……..

മിസ്സ് അത് പറഞ്ഞപ്പോൾ അവർ വെറുതെയൊന്ന് തലയാട്ടി കാണിച്ചതെ ഉള്ളു…. എന്നിട്ട് പുറത്തേക്ക് പോയി……

,,,,,, മിസ്…മിസ്…. ആരാ മിസ് അത്…..

,,,,,,,, ആ ചേട്ടൻ ഏത് ക്ലാസ്സിൽ ആണ് മിസ്…..

,,,,,,,, പുള്ളി കോളേജ് ഹീറോ ആണോ……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.