⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

ലിഫ്റ്റിൽ നിന്നും ഇറങ്ങി മുന്നോട്ട് സഞ്ചരിക്കുമ്പോൾ അവരുടെ റഷ്യൻ സഹായികൾ അയാളെ നോക്കി സലാം ചെയ്തു…..അയാൾ നേരെ ഒരു റൂമിലേക്ക് കാലെടുത്തു വച്ചു….
അവിടെ ഒരു കസാരയിൽ കൊക്കയ്ൻ പൊടി ഉപയോഗിച്ചുകൊണ്ട് ഒരാൾ ഇരിക്കുന്നുണ്ട്……..,,,,,,, സമർ ഖാൻ……….
എന്ന സെയ്‌തിയാ വന്തിറുക്കെ…….

ആ കസാരയിൽ ഇരിക്കുന്നവൻ കയ്യിലെ കൊക്കയ്ൻ പൊടി മൂക്കിലേക്ക് വലിച്ചെടുത്തുകൊണ്ട് ചോദിച്ചു….

,,,,,,,,,ഒരു ഇൻഫോർമേഷൻ ഉണ്ട്……
ഫ്രം ഇന്ത്യ…..

സമർ ഖാൻ പറഞ്ഞു…….

,,,,,,,മ്മ്…..?
എന്താ……..
ചരക്ക് എത്തുന്നതിൽ വല്ല ബുദ്ധിമുട്ടും…..

അവൻ ചോദിച്ചു……

,,,,,, അല്ല SJ……
ഇത് SJയുടെ പേർസണൽ മാറ്റർ ആണ്…….

ആ കസാരയിൽ ഇരിക്കുന്ന SJ എന്ന അയാൾ എഴുന്നേറ്റ് സമർ ഖാനെ നോക്കി…..

,,,,,,, എന്ത് ഇൻഫോർമേഷൻ……

S.J ചോദിച്ചു…….

,,,,,,, നിങ്ങളുടെ ശത്രു…….
പാർവതി പിന്നെ രാഗേന്ദു എന്നിവരെ കുറിച്ചാണ്……….

ആ പേര് കേട്ടതും SJയുടെ സിരകളിൽ കോപത്തോടെ തീച്ചൂള കത്തിച്ചു…..

അവനെ പ്രതികാര ദാഹി ആക്കുവാൻ അവരുടെ പേര് തന്നെ മതിയായിരുന്നു…

തുടരും…….

കഥ ഇഷ്ടമായാൽ ഒരു ലൈക്കും ഹൃദയം ചുമപ്പിക്കാത്ത ഒരു കമെന്റും????

 

ഭൃഗു…?

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.