?വൈകൃതം മനുഷ്യ മനസിൽ? [ പ്രണയരാജ] 186

അവളും ഇടക്കിടെ എന്നെ വന്നു ഓർമ്മപ്പെടുത്താൻ, ആ ശല്യം സഹിക്കവയ്യാതായി. അങ്ങനെ ഡിഗ്രി കഴിഞ്ഞു. ഒരു വിധം പസ്സായി.. ഇൻ്റർവ്യൂ എന്നു പറഞ്ഞ് പല കമ്പനികളിലും കയറി, വീട്ടിൽ നിന്നും രക്ഷ നേടനുള്ള വഴി.

അങ്ങനെ, KR ഗ്രൂപ്പിൻ്റെ ഒരു കമ്പനിയിൽ ഇൻ്റർവ്യൂവിന് പോയി. പണിക്കിട്ടും എന്ന പ്രതീക്ഷയിലൊന്നുമല്ല, വീട്ടിൽ നിന്നും മാറി നിക്കാനുള്ള ഒരു വഴി. ഇൻ്റർവ്യൂ കഴിയുന്നവരെ, ഉള്ള സമയം എനിക്കു സമാധാനമായിരിക്കാം.

കുറച്ചു ദിവസങ്ങൾക്കു ശേഷം KR , ഗ്രൂപ്പിൽ നിന്നും അപ്പോയിൻമെൻ്റ് , ലറ്റർ വന്നപ്പോ ഞാൻ തരുത്തു പോയി, ജോലിക്കു വേണ്ടി പോയതല്ല, പിന്നെ അതിനായി കഷ്ടപ്പെടു പോയപ്പോ കുറേ അപമാനം നേരിട്ടിരുന്നു. പിന്നീടത് ഒരു നേരം പോക്കായി കണ്ടതു മുതൽ ചോദ്യം ചോദിക്കുന്നവരെ കളിയാക്കുന്ന ഉത്തരങ്ങൾ പറയാറാ.. പതിവ്. ഇവിടെയും അങ്ങനെ തന്നെ ഇതെന്തു മറിമായം.

അങ്ങനെ രണ്ടു കൊല്ലത്തെ ബോണ്ട് ഒപ്പിട്ടു ഞാനവിടെ ജോയിൻ ചെയ്തു. കുറച്ചു നാൾ കഴിഞ്ഞപ്പോയാണ്, ഞാനാ സത്യം തിരിച്ചറിഞ്ഞത് ഈ കമ്പനി അവളുടെ അച്ഛൻ്റെയാണെന്ന്. KR , രാമവർമ്മയുടെയും, ലക്ഷ്മി വർമ്മയുടെയും ഏക മകൾ പാർവ്വതി വർമ്മ.

അവിടുന്നങ്ങോട്ട് നീണ്ട രണ്ടു കൊല്ലം ആ തടവറയിൽ നിന്നും രക്ഷപ്പെടാൻ പെടാപാടു പെടുകയായിരുന്നു. ബോണ്ട് ഉണ്ടായതിനാൽ പോകാനാവില്ല. അവളുടെ ഉപദ്രവം സഹിക്കണം. മുതലാളിയുടെ മകളോട് മുഖം കറുപ്പിക്കാനുമാവില്ല. എങ്ങനെ രണ്ടു കൊല്ലം പിടിച്ചു നിന്നു എന്ന് എനിക്കും അറിയില്ല.

എനിക്കറിയില്ല, ചെറുപ്പത്തിലെ അനുഭവങ്ങൾ എന്നെ നിർവികാരനാക്കിയിരുന്നു. പെണ്ണെന്നാൽ എനിക്കു ഭയമാണ്. വിവാഹം അതൊക്കെ സ്വപ്നം കാണാൻ അർഹതയില്ലാത്തവനെന്ന് പണ്ടേ മനസിനെ പറഞ്ഞു പഠിപ്പിച്ചതിനാലാവാം പാർവ്വതി ഇത്രയൊക്കെ നടന്നിട്ടും കരിങ്കല്ലായ എൻ്റെ മനസ് ഇളകാതെ പോയത്.

ഇന്ന് രണ്ടു കൊല്ലം ഞാൻ പൂർത്തിയാക്കി, ഇന്നു തന്നെ പാർവ്വതി ഒരു ഡോക്ടർ ആയതും അവൾ ഓഫീസിലേക്കു സന്തോഷത്തോടെ വരുമ്പോ… ഞാൻ റിസൈൻ ചെയ്ത് പടിയിറങ്ങുകയായിരുന്നു. അവൾ എനിക്കു പിറകെ വന്നു. പോകാനൊരുങ്ങിയ എൻ്റെ കൈകളിൽ പിടിച്ചു.

വിട്….

ഇല്ല ഞാൻ വിടില്ല.

വിടാനാ… പറഞ്ഞത്, ഇപ്പോ ഞാൻ നിൻ്റെ കീഴിൽ പണിയെടുക്കുന്ന തൊഴിലാളിയല്ല, ഓച്ചാനിച്ചു നിൽക്കാൻ.

പാച്ചൂ….

നാണമില്ലെടി നിനക്ക്….. ഇങ്ങനെ നടക്കാൻ

അവളുടെ മിഴികൾ നിറഞ്ഞൊഴുകി, പെട്ടെന്നായിരുന്നു അവളുടെ മറുപടി.

Updated: December 13, 2020 — 10:14 pm

56 Comments

  1. Njn ee storyb ippozhum thappi eduthu vayickum?…
    Superb!! ❤

  2. Superb bro thanks fro tha story

  3. Saho ഇണക്കുരുവികൾ epozhatheka kore time edukooo

  4. Love and war Baki varumoooo

  5. Etheelum story remove cheythoo raajaa

  6. നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
    ❤️❤️?????❤️❤️????

  7. അറിവില്ലാത്തവൻ

    ???♥️♥️

  8. ????????

    ♥️♥️♥️♥️

Comments are closed.