ഇരട്ടപിറവി 2 [Vishnu] 190

Views : 4170

രണ്ടു  തവണ  അബദ്ധം  പറ്റി ഇനി  പറ്റില്ല  എന്ന്  വിശ്വസിച്ചു  കൊണ്ട്  തുടങ്ങുന്നു

ഇരട്ടപിറവി 2

Erattapiravi 2  | Author : Vishnu

[ Previous Part ]

ഞാൻ  സൂയിസൈഡ്  പോയിന്റിൽ  നിൽക്കുകയായിരുന്നു

പെട്ടന്ന്  എന്നെ  ഒരാൾ ആ അഗാധമായ  ഗർത്തത്തിലേക്ക്   തള്ളി  ഇട്ടു  വീഴ്ചയിൽ  തള്ളി  ഇട്ട  ആളുടെ  മുഖം  ഞാൻ  മിന്നായം  പോല്ലേ  കണ്ടു  അത്  എന്റെ  തന്നെ  മുഖം  ആയിരുന്നു

ഞാൻ  കട്ടിലിൽ  നിന്നും  ഞെട്ടി  എഴുന്നേൽറ്റു

സമയം  നോക്കി  6:00 കോളേജിൽ  പോകേണ്ട ദിവസം  ആണ്  ഇന്ന്

ഞാൻ  ഡേവിഡ് ,  david fernandez  ഒരു  അനാഥൻ

അമ്മ  ഒരു  നഴ്‌സ്‌  ആയിരുന്നു , mariya fernandez  അമ്മ  പോയിട്ട്  ഇപ്പോൾ  ഒരു  മാസം അച്ഛനെ  പറ്റി  എനിക്ക്   അറിയില്ല   അമ്മ  പറഞ്ഞിട്ടില്ല  അയാളെ പറ്റി

 

ഞാൻ  താഴെച്ചെന്നു  എന്റെ ജീപ്പ്  ഒന്നു  കഴുകിയിട്ടു   പിന്നെ ഞാൻ  സ്ഥിരം  ചെയുന്ന  workouts എല്ലാം  ചെയ്തു  ഞാൻ  +2 കഴിഞ്ഞു  എക്സാം  എഴുതി  para cammando  ആയതാണ്  പക്ഷെ  ഒന്നര   വർഷത്തിന്  ശേഷം  എന്റെ  ഇടതു  കണ്ണിൽ  ഒരു  blind spot വന്നു  അതുകൊണ്ട്  ഞാൻ  നാട്ടിൽ  വന്നു

ഞാൻ പിന്നെ  നാട്ടിൽ  വന്നു  എന്തു  ചെയ്യണം  എന്നു  അറിയാത്തപോള്  ആണ്  എന്നിക്കു  ഓണം  ബമ്പർ ഒന്നാം സമ്മാനമായ  10കോടി  കിട്ടിയത്  അതിൽ  നിന്നും  tax കഴിച്ചു   ബാക്കി  7അര കോടി  എന്റെ  ഞാൻ  അതിൽ നിന്നും  ഒരു  പെട്രോൾ  പമ്പും  മൂവി  ടീയറ്ററും  സൂപ്പർ  മാർക്കറ്റും വാങ്ങി  പക്ഷെ  എന്നിക്ക് d- gree ഇല്ല  അത്  കൊണ്ടന്നു  ഞാൻ  കോളേജിൽ  പോകുന്നതും  എന്റെ  അമ്മ  പക്ഷെ  ഞാൻ  കോളേജിൽ  പോകുന്നത്  കാണാൻ  ഉണ്ടായില്ല

ഒരു  മാസം    മുൻപ് ഒരാക്സിഡന്റിൽ എന്നെ  ഒറ്റക്കാക്കി     പോയി , .

എന്റെ  കണ്ണിൽ  നിന്നും  രണ്ട് അശ്രുകണങ്ങൾ  മണ്ണിൽ  പതിച്ചു                *******************

ആദ്യ  ദിവസം  ആയതു  കൊണ്ട്  ഞാൻ  ബസ്സിൽ  പോവാൻ  തീരുമാനിച്ചു

ഞാൻ  എന്റെ  കോളേജിന്റെ  വലിയ  കവാടം കഴിഞ്ഞു  ഉള്ളിലേക്ക്  നടന്നു  സീനിയേഴ്സിന്റെ  ക്ലാസ്സ്‌  തുടങ്ങിയിട്ടില്ല  അതുകൊണ്ട്  തന്നെ  ആരെയും  കാണുന്നുമില്ല  ഞാൻ  പതുക്കെ  എന്റെ  ക്ലസ്സിലേക്കു  നടന്നു  അവിടെ വച്ചു ഞാൻ  വിഷ്ണുവിനെ  പരിചയപെട്ടു  അവൻ ഹോസ്റ്റലിൽ  ആണ്  നില്കുന്നത്.. ഒരു  വായാടി  പക്ഷെ  പാവമാണ്.

അപ്പോൾ  ടീച്ചർ  അങ്ങോടു  വന്നു  എന്നെ  കണ്ടപ്പോ  ചൂഴ്ന്ന്  ഒന്നു  നോക്കി  എന്നിട്ട്  ചോദിച്ചു

, ” നീ  എന്താടാ  ഇവിടെ  ”

ഞാൻ  തിരിഞ്ഞു നോക്കിയപ്പോൾ  ടീച്ചർ  എന്റടുത്തു  പറഞ്ഞു  ഗെറ്റ് out

ഞാൻ  എഴുനേൽറ്റു  എന്നിട്ട്  ചോദിച്ചു  എന്തിനാ

അപ്പോഴാണ്  ടീച്ചർ  എന്നെ  മുഴുവൻ  ആയിട്ട്  കണ്ടത്  എന്റെ  tiger shroff പോലെ  ഉള്ള  ശരീരം

ടീച്ചർ : നീ  അർജുൻ  അല്ലെ

ഞാൻ  :no

ടീച്ചർ : സോറി..(. എന്റെ  പേര്  തപ്പുന്നു  )

ഞാൻ  :ഡേവിഡ്

ടീച്ചർ  : sorry ഡേവിഡ്

ഞാൻ  : എന്തിനാണ്  ma,am who is arjun

ടീച്ചർ  : നാളെ  സീനിയേഴ്സിന്റെ  ക്ലാസ്സ്‌  തുടങ്ങും  അപ്പോൾ  മനസിലായിക്കൊള്ളും

എനിക്ക്  ഒന്നും  മനസിലായില്ല  എങ്കിലും  ഞാൻ  പിന്നെ  ഒന്നും  മിണ്ടിയില്ല

ഞാൻ  എല്ലാവരെയും  പരിചയപ്പെടുമ്പോൾ  ആണ്  ആ  ക്ലാസ്സിലേക്ക്  രണ്ടു   പെൺകുട്ടികൾ

Recent Stories

The Author

Vishnu

23 Comments

  1. ബ്രോ നെക്സ്റ്റ് പാർട്ട്‌

  2. വായിക്കാം കേട്ടോ

  3. machanee..varale nannayirunnu…twins enna aashayam valare nannayittund…page valare kuranjupoyi..adutha partinu waiting…

    1. അണ്ണാ ഞാൻ ഫോണിൽ ആണ് എഴുതുന്നത് അപ്പൊ അത് കീപ് ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ട് അത് കീപ് ചെയ്യാൻ പറ്റുന്നില്ല അതാണ് പേജ് കുറഞ്ഞത്

      1. Bro adutha part Anna nise story

  4. Bro അർജുൻ അല്ലെ ഇരട്ടകളിൽ ഒരുവൻ അപ്പോൾ അർജുൻ ദേവനാണോ അസുരനാണോ ചില ടീച്ചർമാർക്ക്‌ തല്ലു ഉണ്ടാക്കുന്നവരെ ഇഷ്ട്ടമല്ല ഇനി അതാണോ അതോ അവൻ ദുഷ്ട്ടാനാണോ എന്തായാലും രണ്ടു പേര് കൂട്ടിമുട്ടുമ്പോൾ അറിയാം ഇനി ഇവർ ശത്രുക്കൾ ആവുമോ? പല double role കഥയിലും ആദ്യം രണ്ടു പേര് ശത്രുക്കൾ ആകും പിന്നീട് ഒന്നിക്കും ചിലതിൽ ഒരുത്തൻ വില്ലനാവും പിന്നീട് നല്ലവൻ ആയിമാറും bro ഈ കഥ അങ്ങനെയാണോ രണ്ടു പേരും നല്ലവനാവണം പിന്നെ ഫ്രണ്ട്‌സ് ആയാലും കുഴപ്പമില്ല അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Bro അത് വഴിയേ മനസിലാവും

  5. Intresting thread but right it well, pages വളരേ കുറഞ്ഞു പോയി.

  6. Bro kadha nalla rasam undu …but oru കുറ്റമല്ല but sugestion annu samayam eduthu kurachu page കൂട്ടി പബ്ലിഷ് chyuu…. ഇതിലും നല്ല response undakum…. All the best

  7. ♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤👌👌👌👌👌👌👌👌👌👌👌👌

    1. ❤️❤️❤️❤️❤️

  8. ശങ്കരഭക്തൻ

    മുത്തേ കഥ വായിച്ചിട്ട് നല്ലൊരു ത്രെഡ് ആണെന്നാണ് തോന്നുന്നേ പക്ഷെ സ്പീഡ് ഒരൽപ്പം കൂടുതലാണ് അതൊന്നു കുറച്ചു സാവകാശം എഴുത്ത.. കുറച്ചു പേജുകളും കൂടട്ടെ
    … ശ്രെദ്ധിച്ചെഴുത്തിയാൽ നല്ല മികച്ച രീതിയിൽ പൂർത്തിയാക്കാൻ പറ്റുന്ന തീം ആണെന്ന് തോന്നുന്നു… ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു എന്തായാലും ഇഷ്ടമായി കാത്തിരിക്കുന്നു… സ്നേഹം ❤️

    1. Thanks brother

  9. ബ്രോ കിടുക്കി story ആണ്. പക്ഷെ length കുറവാണു. സ്പീടും കൂടുതൽ aanu

  10. Kidu Anhe mone…
    Page kooti eyuthu broo
    💞💞

  11. കുട്ടാ ഇത്ര സ്പീഡിൽ എഴുതല്ലേ… വായിച്ചിട്ട് ഒപ്പം പിടിക്കാൻ പറ്റുന്നില്ല…

    1. Sorry brother njan phonil എഴുതി സ്പീഡ് ആയി പോകുന്നതാ

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com