⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

ഇന്ദ്രനും നന്ദുവും കോളേജ് ലക്ഷ്യമാക്കി ബൈക്കിൽ പോവുകയായിരുന്നു….

,,,,,,,, ടാ……..

നന്ദു വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രനെ വിളിച്ചു….

,,,,,, ന്തടാ……

,,,,,, ഇത്ര നേരത്തെ അവടെ കെട്ടിയെടുത്തിട്ട് എന്ത് മല മറക്കാനാ…….

,,,,,, നീയെന്താ അങ്ങനെ ചോദിച്ചേ……..?

,,,,, ഏയ്‌…. ഒന്നുല്ല…..
രാവിലെ മനുഷ്യന്റെ ഉറക്കവും കളഞ്ഞ് വലിച്ചെഴുന്നേല്പിച്ച് കൊണ്ടുപോണത് കണ്ട് ചോദിച്ചതാ…..

,,,,,, എല്ലാത്തിനും ഒരു ചെയ്ഞ്ച് വേണ്ടേ മുത്തേ……

,,,,, മ്മ്……. ഇത്‌ എന്തിന്റെ ചെയ്ഞ്ച് ആണെന്നൊക്കെ മനസ്സിലായി….

,,,,,, എന്ത് മനസ്സിലായിന്ന്………

,,,, ടാ കോപ്പേ….. സത്യം പറ…. നീ ആ ഇന്ദുവിനെ കാണാനല്ലേ പോണേ…..

,,,,,, ഇന്ദുവോ….. ഏത് ഇന്ദു……

,,,,, അച്ചോടാ….. ഒന്നും അറിയില്ല…..
ആ പാറുവിന്റെ അനിയത്തിയുടെ കാര്യമാ പറഞ്ഞേ……

,,,,,, ഹോ….. രാഗേന്ദു……

,,,,,, ആഹ്….. ദത് തന്നെ…….

,,,,,, അവളെ എന്തിന് കാണണം…..

,,,,,, അതാ എനിക്കും ചോദിക്കാനുള്ളത്…..
അവളെ എന്തിന് കാണണം…… എന്താ അന്റെ ഉദ്ദേശം…..

,,,,,, നീ ഒന്ന് പോയേ…….

,,,,, ടാ….. നീ സത്യം ചെയ്ത് പറ….. ഈ പോക്ക് അവളെ കാണാനല്ലേ……

നന്ദു ചോദിച്ചു…. ഇന്ദ്രൻ അൽപ്പ നേരം മിണ്ടാതിരുന്നു…. പിന്നെ പതിയെ പറഞ്ഞു…

,,,,, അങ്ങനെ ചോദിച്ചാൽ……..
ആണ്………

,,,,,, ആണല്ലേ……
എന്താ അന്റെ ഉദ്ദേശം…….

,,,,, എടാ…
എനിക്കങ്ങനെ ഉദ്ദേശമൊന്നുമില്ല……
എന്തോ അവളെ കണ്ടപ്പോൾ മുതൽ ഉള്ളിൽ നിന്ന് ആരോ അവളോട് അടുക്കണം എന്ന് പറയുന്നത് പോലെ……
ഞാനെല്ലാം മറക്കുന്നത് പോലെ…..

ഇന്ദ്രൻ പറഞ്ഞു നിർത്തി…..

,,,,,, എന്റെ സിവനേ……….
മുത്തശ്ശനെങ്ങാനും ഇതറിഞ്ഞാൽ……

നന്ദു നെഞ്ചിൽ കൈ വച്ച് പറഞ്ഞു….

,,,,,, നീയെന്തിനാ ഇപ്പൊ മുത്തശ്ശനെ ഓർമിപ്പിക്കുന്നത്……

,,,,,, പിന്നെ ഓർമിപ്പിക്കാതെ……..
സാധാരണ ആൾക്കാരെ പോലെ ഉള്ള ജന്മം ആണോ നിന്റെ……
പിന്നെ നമ്മുടെ കിടുംബത്തിലേക്ക് ഒരാൾ കേറി വരുമ്പോൾ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളവൾ ആവണം…. അല്ലേൽ ആകെ തകിടം മറയും……..

,,,,,, എടാ……. അതിന് ഞാനതിനെ പ്രേമിച്ചിട്ടൊന്നുമില്ലല്ലോ………

,,,,,,,, ഇത് പ്രേമത്തിന്റെ ലക്ഷണം ആണ് മോനെ…..

,,,,,,, ഒന്ന് പോയേട…….

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.