⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

ഇന്ദ്രൻ അവനെ പുച്ഛത്തോടെ നോക്കികൊണ്ട് പറഞ്ഞു…..,,,,,,,, നീ ഈ കാണിച്ചത് അച്ഛൻ അറിഞ്ഞാൽ…..

അവൻ പറഞ്ഞുനിർത്തി….. ബാക്കി പറയാൻ നാവ് പൊന്തിയില്ല എന്നതാണ് സത്യം….

,,,,,,,, അറിഞ്ഞാൽ……?

,,,,,,, അത്…………..

,,,,,,,, ഹാ….. പറയന്നേ……. എനിക്ക് പേടി വരുമോ എന്ന് നോക്കാല്ലോ………

ഇന്ദ്രൻ കൈ കെട്ടിക്കൊണ്ട് അവനെ നോക്കി ചോതിച്ചു…..

,,,,,,,, അത്…….. അച്ഛൻ നിന്നെ…….

അവൻ പറയാൻ വാക്കുകൾക്ക് പരക്കം പാഞ്ഞു…..

,,,,,,,, കൊല്ലുമോ………

ഇന്ദ്രൻ അവനെ ഉറ്റുനോക്കികൊണ്ട് ചോദിച്ചു…..

,,,,,,,, ഹമ്മ്…….

അവൻ പതിയെ മൂളി…….

,,,,,,,, ആഹാ…….
എന്ന ഇപ്പോ തന്നെ അയാളെ കാൾ ചെയ്യ്……
എന്നിട്ട് ഉള്ളതെല്ലാം പറ……..

ഇന്ദ്രൻ ഒരുതുള്ളി ഭയം പോലുമില്ലാതെ അവനെ നോക്കികൊണ്ട് പറഞ്ഞു…..
സുദർശൻ എന്ത് പറയാണമെന്നറിയതെ നിന്നു….

,,,,,,,, സുധർശ…….. മോനെ…….
നിന്നോട് ഞാനൊരു കാര്യം പറഞ്ഞു…….
രണ്ടാമത് ആ കാര്യം ആവർത്തിക്കുന്നത് എന്റെ കൈകൊണ്ട് ആയിരിക്കും………

ഇന്ദ്രൻ കണ്ണുകളടച്ച് ദേഷ്യത്തോടെ പറഞ്ഞു….
അവന് മറ്റുമാർഗ്ഗമൊന്നും ഇല്ലെന്ന് മനസ്സിലായപ്പോൾ വേഗം ഫോൺ എടുത്ത് അവന്റെ അച്ഛന്റെ നമ്പറിലേക്ക് കാൾ ചെയ്തു…….

അപ്പോൾ തന്നെ റിങ് പോകാൻ തുടങ്ങിയിരുന്നു…..

,,,,,,,, സ്‌പീക്കറിൽ ഇട്…….

ഇന്ദ്രൻ പറഞ്ഞു….. സുദർശനൻ അതേപടി അനുസരിച്ചു…. അൽപ്പം കഴിഞ്ഞപ്പോൾ ഫോൺ അറ്റൻഡ് ആയി……..

?സുധർശ…… ഏമിത്രേ……

അയാൾ ഫോണിൽ തെലുങ്കിൽ ചോതിച്ചു….

,,,,,,,,നാനാ….. ഒക്ക ചിന്ന സമസ്യ ഉണ്ടി…….

സുദർശനൻ മറുപടി പറഞ്ഞു….

?സമസ്യാ…….?
ഏമെഡീ……..?

,,,,,,,,എവരോ നന്ന കൊട്ടാറു നാനാ……

? ഇ മധു മുനറുണു ഓടിൻസെന്റ ധൈര്യങ്ക അതാര ഉണ്ടി….?

,,,,,,,,,നാക്കു തെലിയാതു നാനാ…. ലിടി ഒക രകമൈന ഇന്ദ്രൻ……

? ഇന്ദ്രനു…….. അൻന്റെ യവരണ്ടി……?

( ഇന്ദ്രനോ…. അതാര…..? )

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.