⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,, വാങ്കി കൊടുക്ക മുടിയുമാ മുടിയാത……,,,,, ഓഹ്…. വാങ്ങി തരാ……

ഇന്ദ്രൻ സമ്മതം മൂളി……
അവളും ഹാപ്പി ആയി….
അങ്ങനെ അവർ പിന്നെ ഭക്ഷണത്തിലേക്ക് ആക്കി ശ്രദ്ധ…..

】>>>>>>●★●<<<<<<<<<【

രാത്രി 10 മണി പാറുവിന്റെ മുറി….

അവർ എല്ലാരും ഒരുമിച്ച് കിടക്കുകയാണ്…..

,,,,,, ചേച്ചി……

ഇന്ദു വിളിച്ചു…

,,,,, മ്മ്……

പാറു പാതി ഉറക്കത്തിൽ അവ്യക്തമായി മൂളി….

,,,,,,,, ഉറങ്ങിയോ….

,,,,,മ്മ്…..

,,,,, ഒരു കാര്യം ചോദിക്കട്ടെ……

,,,,,മ്മ്…….

,,,,,,, ചേച്ചി……

,,,,,ഒന്ന് പോടി….. ഉറങ്ങാൻ സമ്മതിക്കാതെ…..

,,,,,, പ്ലീസ് ചേച്ചി…..
ഈ ഒരു കാര്യത്തിന് ഉത്തരം പറ……

,,,,,, ആഹ്….. ന്നാ പറഞ്ഞു തൊലക്ക്…..

പാറു ഉറക്ക ചടവോടെ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു……

,,,,,, ഇന്ദ്രൻ ചേട്ടൻ ഇല്ലേ…..

,,,,,മ്മ്……

,,,,,, ഏട്ടനോട് എന്താ എല്ലാവർക്കും നല്ല ബഹുമാനം……
ഈ ടീച്ചമാർ ഒക്കെ ഏട്ടൻ പറയണത് കേൾക്കുന്നുണ്ടല്ലോ…..

,,,,,, ആഹ്…. അത് അങ്ങനാ….

,,,,, അതെന്താന്നാ ചോദിച്ചത്……

,,,,,, നീ എന്തിനാ അതൊക്കെ അറിയണത്……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.