⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,,, മതി……..
ഇനി അത് പറഞ്ഞു കരയണ്ട………..പിവി അത് പറഞ്ഞപ്പോ അന്ന പതിയെ ചുണ്ട് കൂർപ്പിച്ച് ചിരിച്ചുകൊണ്ട് അവന്റെ വയറിലേക്കൊരു കുത്ത് കൊടുത്തു…..,,,,,,, ഇപ്പൊ സന്തോഷയോ മോന്…..അവൾ ചോദിച്ചു….,,,,,, ഒരുമ്മ കൂടി തന്നാൽ ഹാപ്പി ആവാം…..,,,,, അവസരം മുതലെടുക്കാണോ സജി…..,,,,, ആണെന്ന് കൂട്ടിക്കോ…..

,,,,,, എന്നാലേ…. അത് വേണ്ട…..

,,,,,, എന്ത് സാധനാടി നീ……

,,,,,,, കിട്ടുല്ല മോനെ…..

,,,,,, ഒന്ന് തന്നൂടെ…..

,,,,,, തരാം…… പക്ഷെ അഫ്റ്റർ മാരേജ്…..

,,,,, അപ്പൊ ഇപ്പൊ തന്നതോ……

,,,, അത് നീ വിശ്വസിക്കാത്തത് കൊണ്ടല്ലേ……

,,,,,, ഛേ……..

,,,,, എന്താടാ……

,,,,,,, 2 ദിവസം കഴിഞ്ഞ് വിശ്വസിക്കാർന്നു……

,,,,,,, കൊല്ലും ഞാൻ……

അന്ന അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…..

,,,, ന്നാ പിന്നെ…… പോയാലോ……

പിവി ചോദിച്ചു….

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.