⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

ഇന്ദ്രൻ പിന്നെയും എരി കേറ്റി…..,,,, നിജമാവാ…..

ശപ്പു അത്ഭുതത്തോടെ ചോദിച്ചു…..

,,,,,, ആമ ടാ എൻ ശപ്പു തങ്കമേ……

ഇന്ദ്രൻ പറഞ്ഞു…..

,,,,,,അമ്മ…..
എൻ അഴക് എനക്ക് കിടച്ച സാപം……
AM already commited…..
എന്നെ ഒരു അണ്ണാവാ പാക്കണം……
വറട്ടുമാ തങ്കച്ചി……..

അതും പറഞ്ഞ് ശപ്പു മറുപടി പോലും കേൾക്കാതെ സ്റ്റൈലിൽ നടന്നുപോയി…..
അവന്റെ ആ ഡയലോഗ് തന്നെ മതിയായിരുന്നു അവരെ ചിരിപ്പിച്ചു കൊല്ലുവാൻ…..

ഗായത്രി ചുണ്ടും കൂർപ്പിച്ച് ഇന്ദ്രനെ നോക്കിക്കൊണ്ടിരുന്നു…..

,,,,,, ഹ ഹ ഹ ഹ …..
ഗായു….. തങ്കോ…..
ശപ്പുക്ക് ഉന്നെ വേണാമാ……

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..

,,,,,, പോ ണ്ണാ….. നാൻ പേസ മാട്ടേ……

ഗായത്രി പിണങ്ങിയ പോലെ ഇരുന്നുകൊണ്ട് പറഞ്ഞു…..

,,,,,, എന്താടാ ഇന്ദ്രാ….. നിനക്ക് കുട്ടിക്കളി അൽപ്പം കൂടുന്നുണ്ട് ട്ടൊ……..

പ്രിയ മിസ്സ് പറഞ്ഞു…..

,,,,, ഇതൊക്കെ ചുമ്മാ ആണ് മിസേ……
ഗായു…. സോറി…..

ഇന്ദ്രൻ സോറി പറഞ്ഞു…..

,,,,,,, പോ….. ഏൻ കിട്ടേ പേസാതേ……

അവൾ പുണക്കത്തോടെ പറഞ്ഞു….

,,,,,,, ഐസ് ക്രീം വാങ്ങിതന്നാൽ പേസുമോ……

ഇന്ദ്രൻ ചോദിച്ചു…..

,,,,,, 4 എണ്ണം വാങ്ങി തരണം……

അവൾ പറഞ്ഞു….

,,,,,, 4 എണ്ണോ…..അതാർക്കാ……

,,,,,, എല്ലാമേ എനക്ക് മട്ടും താ…….

,,,,,, ഇതൊക്കെ എവടെ പോണു……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.