⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,,,, ഞാൻ വൈകിയോ…….ജിനോ ഒരു നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു….

,,,,,,,,, ഏയ്‌….. ഞങ്ങളിപ്പോ വന്നേയുള്ളൂ……

അന്നയാണ് മറുപടി പറഞ്ഞത്….

,,,,,, പിവി…. നീയെന്താ അളിയാ ഇവടെ…..

അവൻ പിവിയെ നോക്കി ചോദിച്ചു…..
അവൻ മറുത്തൊന്നും പറയാതെ ഒരു മങ്ങിയ ചിരി ചിരിച്ചു….

,,,,,, അവനെ ഞാൻ കൂടെ കൂട്ടിയതാ…..

അന്ന മറുപടി കൊടുത്തു…..

,,,,,,, എന്തിനാടോ നമുക്കിടയിൽ ഒരു മൂന്നാമൻ….

ജിനോ സൗമ്യമായി പറഞ്ഞു……
എന്നാലും അവന്റെ സംസാരത്തിൽ നിന്ന് തന്നെ പിവി വന്നത് അവനിഷ്ടമായില്ല എന്ന കാര്യം പിവിക്ക് മനസ്സിലായി….

അവന് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല….
പതിയെ അവിടുന്ന് പോകാൻ നോക്കി….
എന്നാൽ അന്ന അവന്റെ കൈ പിടിച്ച് തടഞ്ഞു…

,,,,,, നീ ഇത് എങ്ങോട്ടാ……..

അവൾ ചോദിച്ചു….

,,,,,, ഹേയ്….. നിങ്ങൾ സംസാരിക്ക്…..
ഞാനിപ്പോ വരാ…..

പിവി ഒരു ഒഴുക്കൻമട്ടിൽ മറുപടി പറഞ്ഞു….

,,,,,, അതേ….. നീ അവനെ വിട്ടേരേ……
വല്ല പെണ്ണിനേയും വായ്നോക്കാൻ ആവും…..

ജിനോ ഒരു പരിഹാസ രൂപേണ പറഞ്ഞു….
അടുത്ത നിമിഷം ജിനോയുടെ കരണം പൊളിയുമെന്നാണ് അന്ന കരുതിയത്….
എന്നാൽ പിവിക്ക് ഇപ്പോഴും ഒരനക്കവുമില്ല…..

,,,,,, എന്ത് തിരക്കണേലും നീ പോണ്ട…….
ഇവടെ നിന്നോണം…..

അന്ന അവനെ പോകാൻ അനുവദിക്കാതെ അവളോട് ചേർത്തു നിർത്തി…..
അത് കാണുമ്പോൾ ജിനോയുടെ മുഖത്ത് ദേഷ്യത്തിൽ നുര പൊങ്ങി വന്നിരുന്നു….

എന്തിരുന്നാലും അവനത് അടക്കി നിർത്തി…..

,,,,,,, അത് വിട് അന്നാ……ഞാൻ പറഞ്ഞ കാര്യം എന്തായി……..

ജിനോ അന്നയെ നോക്കി ചോദിച്ചു…..
അതിനവൾ നാണത്താൽ തല താഴ്ത്തി നിന്നതെ ഉള്ളു…..

,,,,, എന്താ ഒന്നും മിണ്ടാത്തേ…..

അവൻ വീണ്ടും ചോദിച്ചു…..

,,,,,,, എനിക്ക് ഇഷ്ട്ടമാ…….

അവൾ തല താഴ്ത്തി നാണത്താൽ മൊഴിഞ്ഞു….
അത് കേട്ടപ്പോ ജിനോയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടർന്നു…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.