⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

പാറു അവരിരുവരെയും മിസ്സിന് പരിചയപ്പെടുത്തി….അവർ അപ്പോൾ തന്നെ കൈ കൂപ്പി ബഹുമാനം കാണിച്ചു….

,,,,,, കണ്ടിട്ട് നല്ല പിള്ളേർ ആണെന്ന് തോന്നുന്നു…..
ഇവരുടെ കൂടെ ചേർന്ന് നാശാവല്ലേ മക്കളെ….

മിസ്സ് അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

,,,,,,, ഹ ഹ ഹ……
നല്ല പിള്ളേര്…….
എന്റെ മിസേ….. ഇവർ മിസ്സിനെക്കാൾ തറ പിള്ളേർ ആണ്……

നന്ദു അത് പറഞ്ഞപ്പോൾ മിസ്സടക്കം എല്ലാത്തിന്റെയും ചിരി പൊട്ടി….

,,,,,, ടാ…. നന്ദു…….
പാവം ഇവടെ ഒരാൾ ആ പറഞ്ഞ കാര്യം ശ്രദ്ധിച്ചില്ല….

ഇന്ദ്രൻ നന്ദുവിനോട് ഒരു ആക്കിയ മട്ടിൽ പറഞ്ഞു…

മിസ്സ് അപ്പൊ തന്നെ അവൻ പറഞ്ഞ ആ ഡയലോഗ് മനസ്സിൽ വിചാരിച്ചു….

【【【 പ്രിയ മിസ്സിന്റെ മനസ്സ്

ഹ ഹ ഹ……
നല്ല പിള്ളേര്…….
എന്റെ മിസേ….. ഇവർ മിസ്സിനെക്കാൾ തറ പിള്ളേർ ആണ്……
________

ഇവർ മിസ്സിനെക്കാൾ തറ പിള്ളേർ ആണ്…..

തറ…..

തറ….

തറ…..

അപ്പൊ ആ പറഞ്ഞതിൽ ഞാനും തറ എന്നല്ലേ….

U ബ്ലേഡി നന്ദു…….】】】

മിസ്സ് നന്ദുവിനെ തുറിച്ചു നോക്കി….
അവൻ വായിൽ വന്ന ചിരി കടിച്ചമർത്തി നിൽക്കാണ്…….

,,,,, എന്തു പറ്റി മിസേ……
ANY problem……

നന്ദു ഒരു പാവത്തെ പോലെ ചോദിച്ചു…..

,,,,,,, ടാ ദുഷ്ട്ടാ….
നീ എന്താ നേരത്തെ പറഞ്ഞേ……

മിസ്സ് അവനെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു….

,,,,, ഞാനോ…..
എന്താ ഞാൻ പറഞ്ഞേ….
‘””””ഇവർ മിസ്സ് വിചാരിച്ചതിനേക്കാൾ തറ പിള്ളേർ ആണെന്നല്ലേ……'””””

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.