യാമി ? [Sidh] 103

 

അച്ഛൻ ചെയ്ത തെറ്റിന് മകന്റെ മരണം കൊണ്ട് പരിഹാരം……….

 

ആകെ തളർന്ന് അവൻ പാലമരത്തെ ചാരി എന്തോ ഒന്ന് കൈയിൽ തടയുന്നത് കണ്ട് അവൻ നോക്കി ഒരു ചരട്……….

 

അവൻ എന്തോ പ്രയരണയാൽ അത് പൊട്ടിച്ചെടുത്തു……

 

അടുത്ത നിമിഷം അതി ശക്തമായ ഇടിമിന്നലുണ്ടായി…… അതോടൊപ്പം കാറ്റും ആഞ്ഞ് വീശി…… അവൾ ഉച്ചത്തിൽ പൊട്ടി ചിരിച്ചു……..

 

അത് കേട്ട് അവൻ അവളെ നോക്കി…..

 

നീ ഇപ്പോൾ എന്നെ സ്വതന്ത്രയാക്കി…….. നീ പൊട്ടി ചെറിഞ്ഞ ചരടിൽ ആയിരുന്നു എന്നെ.ബന്ധിച്ചത്….ഇന്ന് അത് ഇല്ല…… ഇപ്പോൾ ഞാൻ സ്വതന്ത്രയാണ്……. … അവൾ പൊട്ടിചിരിച്ചു……..

 

അവൻ അത് പൊട്ടി ചെടുത്ത നിമിഷത്തെ ഒർത്ത് നിരാശനായി………

 

രക്ഷപെടാൻ വേണ്ടി വഴി അലോചുക്കുന്നതിനു മുന്നേ അവൾ അലറിയടുത്ത് അവന്റെ തലയൊട്ടി പിളർത്തിയിരുന്നു….

 

ഒന്ന് നിലവിളിക്കാൻ പോലും മാകതെ അവൻ മരിച്ചു…………

 

തലയിൽ നീന്ന് ചീറ്റി തെറിച്ച ചോര തുള്ളികൾ വലിച്ചു കുടിച്ച് കൊണ്ട്  മെല്ലെ പുഞ്ചിരിച്ചു……..

 

അവന്റെ ശരീരം മരത്തിന് മുകളിൽ തല കീഴായി കെട്ടി തൂക്കി………

 

അവന്റെ തലയിൽ നിന്നും ചോര തുള്ളികൾ താഴെക്ക് തുള്ളിയായി വീണു………

 

 

പതിയെ അന്തരീക്ഷം ശാന്തമായി……. കാറ്റും.കോളും ശമിച്ചു……….

 

അവൾ അട്ടഹസിച്ചു കൊണ്ട് മെല്ലെ ഒരു പുകയായി പാലമരത്തിൽ ലയിച്ചു ചേർന്നു……..

 

എന്നും ഇന്നും    പലതിനും സാക്ഷിയായ ആ മരം മെല്ലെ ആടിയുലഞ്ഞു………

 

വരാൻ പോകുന്ന വിപത്തിനെ  ഒർമ്മിപ്പിക്കും വണ്ണം കാലൻ കോഴിയും നായക്കളും ഉച്ചത്തിൽ ഒരിയിട്ടു……………!

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    ????????

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി ?

    ❤️

  9. വായിക്കാം ❤❤❤

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.