⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,,,, നേരത്തെ പറഞ്ഞ കുത്ത് നിനക്കാ തരേണ്ടത്…..
നോക്കി കണ്ടുപിടിക്കാൻ ഇത് വല്ല പേപ്പറും ആണോ…..
എന്ന ഈ ക്ലൂ വല്ല പേപ്പറിലും എഴുതി നെറ്റിയിൽ ഒട്ടിച്ചാൽ കണ്ടുപിടിക്കാൻ എളുപ്പമായേനെ……'”””അവൻ പറയണത് കേട്ടപ്പോൾ ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി……,,,,,,,, ചിരിക്ക്……..
നന്നായി ചിരിക്ക്………
എന്നാലും മനസ്സിലുള്ള കാര്യം തുറന്ന് പറയാൻ പറ്റില്ലല്ലോ…….,,,,,, അതെങ്ങനാട ഞാൻ പറയാ……,,,,, വാ കൊണ്ട്……
എന്തേ പറയാൻ ഇത്ര ബുദ്ധിമുട്ട്…….,,,,,, ഞാനൊരു പെണ്ണാണ്….. അതെന്നെ….,,,,,, എന്ന് വച്ച് പറഞ്ഞോടെ……

,,,,,,.പറയൊക്കെ ചെയ്യാം……
പക്ഷെ നിങ്ങൾ പറയുന്നതിനും ഞാൻ പറയുന്നതിനും വ്യത്യാസം ഉണ്ട്……

,,,,,, എന്തേ ……?
നിങ്ങൾ പറഞ്ഞ അത് ഹിന്ദി ആവോ…..

,,,,,,, ഓഹ്….. ഇടയിൽ കേറല്ലേ കൊരങ്ങ……

,,,,,, ആഹ്…..ന്നാ നീ തന്നെ പറ……

,,,,,,, നിങ്ങൾ പറഞ്ഞാൽ അത് പ്രൊപ്പോസൽ ആവും…. പക്ഷെ ഞങ്ങൾ പറഞ്ഞാൽ……

അവൾ തല താഴ്ത്തി നിന്നു….

,,,,, ഞങ്ങൾ പറഞ്ഞാൽ…..???

,,,,,, എടാ….. ഏതൊരു പെണ്ണും അവളെ സ്നേഹിക്കുന്നവന്റെ വായിൽ നിന്നും ഇഷ്ടമാണെന്ന കാര്യം കേൾക്കാൻ ആഗ്രഹിക്കും….

,,,,,,, എന്നിട്ട് എന്റെ വായിന്ന് കേട്ടില്ലേ……

,,,,, ശരിയാണ്……കേട്ടു…..
പക്ഷെ നിന്റെ കാര്യത്തിൽ അതിന് രണ്ടുവട്ടം കേൾക്കേണ്ട കാര്യം വന്നിരുന്നു……
എനിക്ക് നിന്നെ ഉൾക്കൊള്ളാനും ഇഷ്ടപെടാനും ധാരാളം സമയം വേണ്ടിവന്നു…..
അപ്പോ മുതൽ നിനക്കായുള്ള കാത്തിരിപ്പാണ്…..

എന്നാ നീയോ….. ഒരു വിധത്തിലും അടുത്തില്ല……
പിന്നെ ഞാനൊരു പെണ്ണല്ലേ……
നിങ്ങൾ ഇഷ്ട്ടം പറയുന്ന പോലെ ഞങ്ങൾ പറഞ്ഞാൽ പിന്നെ നിന്റെ മുന്നിൽ എനിക്കൊരു വിലയും ഉണ്ടായിരിക്കില്ല…..
ഞാൻ വേറെ അർത്ഥത്തിലുള്ള പെണ്ണാണെന്ന് ചിലപ്പോ നീ കരുതും……..'””””””

,,,,,,, നീ എന്തൊക്കെയാണ് എന്റെ അന്നേ ഈ പറയുന്നത്….. എനിക്കങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റോ…..

,,,,,, ഇല്ലായിരിക്കും…… ഒക്കെ എന്റെ തോന്നലാണ്….
എന്റെ പേടിയാണ്……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.