യാമി 🦋 [Sidh] 103

Views : 5178

അപ്പോഴാണ് ആ അലർച്ച കേൾക്കുന്നത്………

 

എടാ എന്താ അത്……. ആശാൻ

 

അറിയില്ല ആശാനേ…….

 

അവർ വിറച്ചു കൊണ്ട് പറഞ്ഞു..

 

എടാ നമ്മുടെ കൂടെയുള്ളവൻ എവിടെ……

 

അപ്പോഴാണ് അവർ മറ്റവനെ കുറിച്ച് അലോചിച്ചത്……..

 

(തിരിച്ചു യക്ഷിയുടെ അടുത്ത്)

 

അവൻ ആകെ പേടിച്ച് വിറച്ച് നിക്കാ………..

 

യക്ഷിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് സത്യാമായിരിക്കും എന്ന് വിചാരിച്ചിരുന്നില്ല…..

 

അവൻ മുത്തശ്ശി പുളുവടിക്കായിരിക്കും എന്നാ വിചരിച്ചെ……

 

അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് കൊണ്ടിരുന്നപ്പോൾ ആണ്

 

യക്ഷി അടുത്തെക്ക് വരുന്നത് കണ്ടത്……….

 

എങ്ങനെയോ ധൈര്യം സംഭരിച്ച് അവൻ വന്ന വഴിയേ ഓടി……….

 

അവൻ ഓടുന്നത്. ഒരു പുച്ഛചിരിയാലെ അവൾ നോക്കി…….

 

എന്തോ ഓടി വരുന്ന ശബ്ദം കേട്ട് നമ്മളെ ആശാനും ടീംസും നോക്കുമ്പോ അതാ കൂടെയുള്ള ഒരുത്തൻ…..

 

നീ ഇത് എവിടെക്കാ ഓടുന്നെ………

 

ആശാന്റെ കൂടെയുള്ളവൻ അവനെ പിടിച്ച് നിർത്തി ചോദിച്ചു….

 

അവി…ടെ…. യ…ക്ഷി……. അവൻ വിറച്ചു കൊണ്ട്  പറഞ്ഞു…..

 

യക്ഷിയൊ….

Recent Stories

The Author

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി 💞

    ❤️

  9. വായിക്കാം ❤❤❤

  10. 💞💞

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com