⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,, എന്താ ചേട്ടാ……മിസ്സ് വിളി കേട്ടു……അത് കഴിഞ്ഞതും അപ്പുറത്ത് നിശബ്ദത ആയിരുന്നു….
അവിടെ ഇരിക്കുന്നവർ ആണേല്ലേ വാ പൊത്തി ചിരിക്കുകയും ചെയ്യുന്നു….? മ്..മ്…മിസേ…….

ഹരി വിക്കി വിക്കി പറഞ്ഞു…

,,,,, ഹോ…. ചേട്ടന് എന്നെ മനസ്സിലായോ…..

മിസ്സ് ചോദിച്ചു…

? മിസേ….. ശവത്തിൽ കുത്തല്ലേ……

,,,,,,, ഞാൻ കുത്തും…..

? ഞാൻ അറിയാതെയാ…..

,,,,,,, ന്നാ ഞാൻ അറിഞ്ഞിട്ടാ…..

? സോറി ട്ടൊ…. ആരോടും പറയല്ലേ…..

,,,,, ഹ ഹ ഹ ….. ഇതിപ്പോ ഞാൻ പാട്ടാക്കും….

? ഹും ഹും ഹും….. മിസേ……

,,,,, പോടാ…..

? എന്റെ ചക്കര മിസ്സ്…..

,,,,, ഓഹ്….. സോപ്പ് തെറിക്കുന്നു…..

? ഈ……

,,,,,, കിണിക്കല്ലേ……

? വോക്കെ…..

,,,,,, പനി ആണെന്നു കേട്ടു….

? ഹാ…..

,,,,,, ഇപ്പൊ എങ്ങനെ ഉണ്ട്…..

? അ..ഹ്…അ.. .ഹ്…അ..ഹ്…
ഹോ….. നല്ല ചൊമ…..
നല്ല വിറയലും ഉണ്ട്…..

ഹരി ഫോണിലൂടെ തുമ്മികൊണ്ട് പറഞ്ഞു….
അത് കേട്ടതും അവിടൊരു കൂട്ട ചിരി ആയിരുന്നു….

,,,,,, ഹ ഹ ഹ ……
അതിന് നീ തണുത്ത ജ്യൂസ് ആണോ കുടിക്കുന്നെ….

മിസ് ചിരിച്ചുകൊണ്ട് ചോദിച്ചു…..

? ജ്യൂസോ…. ഞാനോ….ഏയ്‌….

,,,,,, കള്ളം പറയല്ലേ…. ഫോൺ സ്പീക്കറിൽ ആയിരുന്നു….

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.