⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

പിവി അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു…. അവനവളുടെ മുഖത്തേക്ക് നോക്കുവാൻ സാധിച്ചില്ല……അൽപ്പ നേരം അന്നയിൽ നിന്നും ഒരു പ്രതികരണവും വന്നില്ല…..
പിന്നെ അവന്റെ കയ്യിൽ അന്ന പിടിച്ചു….അവൻ തല ഉയർത്തി അന്നയെ നോക്കി…..
അവൾ കണ്ണ് തുടക്കുന്നതാണ് അവൻ കണ്ടത്….
പിന്നെ അവനെ വലിച്ച് ഒരു മരത്തിന്റെ പുറകിലേക്ക് പോയി…..അവിടെ ചെന്നതും പിവിയെ ഞെട്ടിച്ചുകൊണ്ട് ഒരു കാര്യം നടന്നു……
അന്നയുടെ ചുണ്ടുകൾ പിവിയുടെ ചുണ്ടിൽ സ്പർശിച്ചു……
പിവി ആകെ ഷോക്ക് അടിച്ചപ്പോൾ ആയി….
അവന്റെ കണ്ണ് തുറിച്ചു പൊങ്ങി…..പതിയെ ആ ചുംബന സുഖത്തിൽ അവന്റെ കണ്ണുകൾ അടഞ്ഞുപോയി….അവളുടെ ചുണ്ട് അവന്റെ ഉള്ളിലേക്ക് പ്രവേശിച്ചിരുന്നു…..അൽപ്പം സമയം ഇരുവരും ആ മായിക സുഖത്തിൽ അലിഞ്ഞു ചേർന്നു….
പിന്നെ അവരുടെ ചുണ്ടുകൾ പരസ്പരം വിടുവിച്ചു….അവർ കണ്ണുകൾ തുറന്നു…..
അവരുടെ കണ്ണുകൾ പരസ്പരം കോർത്തു….
ഇരുവർക്കും പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഒരു അനുഭൂതി ആയിരുന്നു ആ സമയം….

,,,,,, ഇപ്പൊ വിശ്വാസമായോ…….
അതോ ഇനിയും ഞാൻ വല്ലതും ചെയ്യണോ…..

അവളത് പറഞ്ഞപ്പോ പിവി എന്ത് മറുപടി നൽകണമെന്നറിയതെ ആകെ കുഴഞ്ഞു നിന്നു….

,,,,,, എന്താ പിവി……
നിനക്കിപ്പോഴും സംശയമുണ്ടോ ഞാൻ കള്ളം പറഞ്ഞു എന്ന്….. എന്ന വാ….. ഞാൻ വേണേൽ കിടന്നും തരാം…….

അന്നാ അവന്റെ കോളറിൽ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു…..
ഒപ്പം അവളുടെ കണ്ണും നിറഞ്ഞു തുളുമ്പിയിരുന്നു…

,,,,,, അന്നാ…….. നീ…..

,,,,,, ഇഷ്ടമാ…… എന്റെ ജീവനാ നീ….
എനിക്ക് വേണം നിന്നെ…..

അതു പറഞ്ഞു കഴിഞ്ഞതും അവളൊരു പൊട്ടികരച്ചിൽ ആയിരുന്നു…. അതും അവന്റെ നെഞ്ചിൽ തല വച്ച്…..

,,,,,,, ഡീ…… കരയല്ലേ…. ആരെങ്കിലും കാണും……

അവൻ ചുറ്റും നോക്കി പറഞ്ഞു…..

,,,,,, കണ്ടോട്ടെ……
ആര് വേണേലും കണ്ടോട്ടെ……
നീ എന്റെ അല്ലെ…. പറ…. നിനക്ക് എന്നെ ഇഷ്ടമല്ലേ…….

,,,,,, ഡീ….. മതി…. നിർത്ത്….നീ കരയല്ലേ…..

,,,,,, സങ്കടം കൊണ്ടാണ്……
അന്ന് നിന്നോട് അങ്ങനെ പറഞ്ഞത് ഓർത്ത് ഞാൻ എത്ര കരഞ്ഞുന്ന് അറിയോ നിനക്ക്…..

,,,,, പിന്നെന്തിനാ നീയന്ന് അങ്ങനെയൊക്കെ പറഞ്ഞത്……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.