മൻസൂർ ???[നൗഫു] 3572

 

ഇവളുമായി ഇങ്ങനെ ഒരു ബന്ധം എനിക്കുള്ളത് ഒരാൾക്കു മാത്രമേ അറിയുമായിരുന്നുള്ളു…

 

തന്റെ ഏറ്റവും അടുത്ത ഫ്രണ്ട് സിറാജിന് …

അവൻ ആണെങ്കിൽ നാട്ടിലും ഇല്ല…

 

ആ പച്ച മണലിൽ അവളുടെ മുഖം വെക്കുന്നതെല്ലാം തന്റെ കണ്ണുനീർ തുള്ളികൾക്കിടയിലൂടെ മൻസൂർ നോക്കി കണ്ടു…

തന്റെ മണവാട്ടി ആകാൻ കൊതിച്ചവൾ…

ആരുമില്ലാത്ത ആദ്യരാത്രിക്കായ് തയ്യാർ എടുക്കുന്നു…

മൂന്നു പിടി മണൽ തരികൾ മൻസൂർ അവളുടെ മുകളിലേക്ക് ഇട്ടു…

താൻ ഇടുന്ന മണൽ തരികൾ പോലും അവളെ വേദനിപ്പിക്കലെ അള്ളാഹ് എന്ന പ്രാർത്ഥനയോടെ…

 

കബറടക്കവും മറ്റും തീർത് അവിടെ നിന്നും എല്ലാവരും മടങ്ങുവാൻ തുടങ്ങി…

ഏറ്റവും അവസാനമായി മൻസൂറും …

അവിടെ നിന്നും പോരുവാൻ മൻസൂറിന്റെ ഉള്ളിൽ ഒരു തരി പോലും ആഗ്രഹം ഇല്ലായിരുന്നു…

പക്ഷെ ഇത് വരെ ഒരു പേരുദോഷം കേൾപ്പിക്കാത്തവൾ…

 

തന്റെ പ്രവൃത്തി കൊണ്ട് ഒരു ചീത്ത പേര് വരുമെല്ലോ എന്ന് കരുതി…

മൻസൂർ അവളോട് ഒരു സലാം ചെല്ലി പിരിഞ്ഞു…

എന്നെന്നേക്കുമായി…

 

 

 

പക്ഷെ വീട്ടിൽ എത്തിയിട്ടും ഒരു പരവേശം… ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും മന്സൂറിന് സാധിക്കുന്നില്ല…

താൻ ഇന്നലെ അവളെ കാണാൻ പോയത് കൊണ്ടാണോ അവൾ പെട്ടെന്നു മരണപെട്ടത് എന്നുള്ള ചിന്ത പോലും മന്സൂറിനെ ഭ്രാന്തു പിടിപ്പിക്കുവാൻ തുടങ്ങി…

രാവിലെ വന്നു കയറിയ മൻസൂർ രാത്രി 8 മണി ആയിട്ടും പുറത്തിറങ്ങിയിട്ടില്ല..

 

ഇടയ്ക്കിടെ ഉമ്മ വന്നു വിളിക്കും…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.