⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

പിവി ഉമ്മ ഉഴിച്ച് എല്ലാ കാര്യവും പറഞ്ഞുകൊടുത്തു….
അതെല്ലാം കേട്ട് ആകെ വണ്ടർ അടിച്ചാണ് അവർ നാലുപേരും ഇരിക്കുന്നത്….,,,,,,,, ഞാനപ്പോഴേ പറഞ്ഞു…… ആ ജിനോ അത്ര നല്ലവൻ അല്ലെന്ന്……ഇന്ദ്രൻ ഫാത്തിമയെ നോക്കി പറഞ്ഞു….

,,,,,, അതിന് എനിക്കറിയോ അവനിങ്ങനെ ആണെന്ന്……

അവൾ കൈമലർത്തി മറുപടി കൊടുത്തു….

,,,,,, ആഹ്….. നന്നായി……
അല്ലേലും നിങ്ങൾക്കൊന്നും ഒന്നും അറിയില്ല….

ഇന്ദ്രൻ പറഞ്ഞു…

,,,,,, കാരണം നിങ്ങൾ കുട്ടികളാ……

ഇന്ദ്രൻ പറഞ്ഞുകഴിഞ്ഞതും പാറു ലാലേട്ടൻ സ്റ്റൈലിൽ തുടർച്ചയായി പറഞ്ഞു……
അത് കേട്ടതും എല്ലാവർക്കും ചിരി പൊട്ടി….

,,,,,,, എടി എരുമേ….. സീരിയസ് ആയിട്ടൊരു കാര്യം പറഞ്ഞപ്പോ നീ അതിനെ തമാശ ആക്കുന്നോ….

ഇന്ദ്രൻ പാറുവിന്റെ കാതിൽ പിടിച്ചുകൊണ്ട് ചോദിച്ചു…..

,,,,,, ആഹ്…….. എടാ ചെവിന്ന് പിടി വിട്……
ഇല്ലേൽ അതിപ്പോ പൊളിഞ്ഞു കയ്യിൽ വരും….

പാറു വേദനകൊണ്ട് പറഞ്ഞു….
പക്ഷെ ഇന്ദ്രൻ വിടാൻ തയ്യാറായില്ല….
അവൻ അധികം വേദനിപ്പിക്കാതെ പിടി വിടാതെ പിടിച്ചു……

അതിനിടയിൽ അവന്റെ രണ്ടു ചെവിയിലും പിടിത്തം വീണ കാര്യം അവനറിഞ്ഞു…..

പിന്നാക്കം നോക്കിയപ്പോൾ ഇന്ദു ആയിരുന്നു….

,,,,,, ഹാ…….. വന്നോ കാന്താരി…….

ഇന്ദ്രൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…

എന്നാൽ ഇന്ദുവിന്റെ മുഖഭാവം വേറെ ആയിരുന്നു….
അവൾ ഇന്ദ്രന്റെ ചെവിയിൽ പിടിച്ച കൈ ഒറ്റ തിരിതിരിച്ചു…..

,,,,,,, ആഹ്…….
എന്റെ പൊന്നോ…… ചെവി പൊന്നായി…..

ഇന്ദ്രൻ ചെവിയുഴിഞ്ഞുകൊണ്ട് പറഞ്ഞു…..

,,,,,, ഹ ഹ ഹ ഹ ………
കണക്കായിപ്പോയി…..
ന്റെ ചേച്ചിയുടെ ചെവിയിൽ പിടിച്ചിട്ടല്ലേ…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.