⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

അതും പറഞ്ഞു ശപ്പു സ്ഥലം വിട്ടു…..,,,,,, ഇന്നെന്താ പിവി ചെലവൊക്കെ…..

പ്രിയ മിസ്സ് ചോദിച്ചു…..
അപ്പൊ തന്നെ നടന്ന കാര്യങ്ങൾ മണിമണിയായി അവർ പറഞ്ഞുകൊടുത്തു…..
ഇതെല്ലാം കേട്ട് മിസ്സ് വാ പൊളിച്ചിരിക്കാണ്…..

,,,,,,,ഹോ…..
അങ്ങനെലും ഈ കാലൻ കൂട്ടത്തിൽ ഒരു പ്രണയിനികൾ വന്നല്ലോ……

മിസ്സ് അവരെ കളിയാക്കി പറഞ്ഞു…..

,,,,,, ഒന്നാമത്തെ അല്ല മിസേ…..
രണ്ടാമത്തെ…..

നന്ദു പറഞ്ഞു….

,,,,,, രണ്ടോ…… അതാരാ…….

,,,,,, വേറാര്…… ടീച്ചറും ടീച്ചറിന്റെ കെട്ടിയോനും……..

നന്ദു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….

,,,,,,, ടാ ദുഷ്ട്ട…….

,,,,,, ഹി ഹി ഹി…….
പുള്ളിയെ സമ്മതിക്കണം….

നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു….

,,,,,,, ദേ നന്ദു…….
വേണ്ടാട്ടോ….. നിനക്കിത്തിരി കൂടുന്നുണ്ട്…..

,,,,,,, ഞാൻ നിർത്തി….. ഇനി അതിന് പിണങ്ങല്ലേ…..

അവനത് പറഞ്ഞപ്പോ മിസ്സ് വെറുതെ ചിരിക്കുക മാത്രം ചെയ്തു….

,,,,,,, അതൊക്കെ പോട്ടെ……
ഇന്ന് പിവിടെ വാല് എവടെ പോയി……

മിസ്സ് pvയെ നോക്കി ചോദിച്ചു…..

,,,,,,, വാവ ലീവാ……

പിവി പറഞ്ഞു…

,,,,, മ്മ്….. എന്തേ……

,,,,,,, പനി……

,,,,, പനിയോ….?

,,,,,, ആഹ്…… കള്ളപനിയെ……

,,,,,,, അതെന്തിനാ…….

മിസ്സ് ചോദിച്ചു…..

,,,,,, ഞങ്ങളെ നേരത്തെ ചീത്ത പറഞ്ഞില്ലേ…..
ആ കാരണം കൊണ്ട്……

പിവി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….

,,,,,, എന്റെ ഈശ്വരാ…….
ഇതിന് നാണമില്ലേ……

മിസ്സ് തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു….

,,,,,, ഒരിക്കലുമില്ല…….

പിവി പറഞ്ഞു….

,,,,,, മ്മ്…… നീ അവനെ ഒന്ന് വിളിച്ചേ……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.