⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

അവൾ ചിരിയുടെ ഇടയിൽ പറഞ്ഞു….
ഇന്ദ്രൻ അവളെ നോക്കി വെറുതെ ഒരു ചിരി സമ്മാനിക്കുക മാത്രം ചെയ്തു….പിന്നെ രാഗേന്ദു നേരെ പാറുവിന്റെ അടുത്ത് പോയിരുന്നു….,,,,,,, പിണക്കവും പ്രശ്നവും ഒക്കെ തീർന്നോ എന്റെ അനിയത്തിയുടെ……..

പാറു ഇന്ദുവിനെ നോക്കി ചോദിച്ചു….

,,,,, ഹമ്മ്……

അവളൊന്ന് മൂളുക മാത്രം ചെയ്തു….

,,,,,,, ആ പ്രശ്നമൊക്കെ പറഞ്ഞു തീർത്തില്ലേ…..

പാറു ചോദിച്ചു….
അപ്പൊ തന്നെ ഇന്ദു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി….
അവൻ പറയല്ലേ എന്ന് ആഗ്യം കാണിച്ചു….

,,,,,, അതൊക്കെ അപ്പോൾ തന്നെ തീർന്നു ചേച്ചി….

ഇന്ദു പറഞ്ഞു….
പാറു ഒന്നും മിണ്ടാതെ ആ ഗൗരവ ഭാവത്തോടെ തന്നെ ഇരുന്നു….

,,,,,,, അണ്ണാ….. ഉങ്ക ഫൈറ്റ് സെമ്മാ മാസ്സാ ഇരുന്ദ്ത്…..
തെരിക്ക വിട്ടെല്ലെ അവരെ……

ഗായത്രി ഇന്ദ്രനെ നോക്കി അഭിമാനത്തോടെ പറഞ്ഞു…..
അത് കേട്ടതും എല്ലാരും അവനെ തന്നെ നോക്കി….
ഇന്ദ്രൻ തലക്ക് കൈ കൊടുത്ത് ഗായത്രിയെ ദയനീയമായി നോക്കി…. അപ്പോഴാണ് അവൾക്ക് പറ്റിയ അമളി മനസ്സിലായത്….

,,,,,,, എന്താ…… എന്താ നീ പറഞ്ഞേ…..?

പാറു ചോദിച്ചു…..

,,,,,,, അത് വന്ത് അണ്ണി….. നാൻ സുമ്മ…..

ഗായത്രി എന്ത് പറയണമെന്നറിയാതെ നിന്ന് വിയർത്തു…..

,,,,,,, ഹോ……
മനസ്സിലായി….മനസ്സിലായി….
ഇതാണല്ലേ നിന്റെ ഒന്നിന് പോക്ക്……

അവൾ ഇന്ദ്രനെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു….

,,,,, എടി അത്…..

,,,,, നീയൊന്നും പറയണ്ട…..
ഇവളുടെ എല്ലാ കള്ളത്തരത്തിനും കൂട്ട് നിൽക്കാനാണോ നിന്റെ പ്ലാൻ….

ഇന്ദ്രനെ പറയാൻ സമ്മതിക്കാതെ അവൾ പറഞ്ഞു….

,,,,,, ചേച്ചി…… അങ്ങനല്ല……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.