യാമി 🦋 [Sidh] 103

Views : 5178

 

പിന്നെ……

 

അവർ ഒന്നിച്ച് ചോദിച്ചു……

 

പാലപൂവിന്റെ മണം…….

 

അവൻ ശ്വാസം ആഞ്ഞ് വലിച്ചു കൊണ്ട് പറഞ്ഞു………

 

അത് കേട്ട് മറ്റ് മൂന്ന് പേരും ഒന്നിച്ച് ശ്വാസം ആഞ്ഞ് വലിച്ചു…..

 

അവർക്കും അത് മനസിലായി………

 

ങീ….😭ങീ…….

 

എടാ..അത് എവിടുന്നാ ആ വൃത്തികെട്ട വോയിസ്‌……..

 

അവർ നോക്കുമ്പോ അതാ  മൂന്നാമൻ കിടന്ന് കരയുന്നു………

 

നീ എന്തിനാടാ…കരയുന്നെ…….

 

അവർ ചോദിച്ച് പോയി……

 

 

ഞാൻ നിങ്ങളേ പറ്റിച്ചു…….😖

 

എങ്ങനെ…🙄

 

ഈ വീട് എന്റെ പരിചയകാരന്റെ ആണെന്ന് അല്ലെ പറഞ്ഞെ…..

 

അതെ…..🤨

 

അവർ സംശയത്തോടെ അവനെ നോക്കി…

 

എന്നാൽ അല്ല..ഇത് എന്റെ മുത്തശ്ശിയുടെ വീടാ……😩

 

അയിന്……!😏

 

sport ൽ അവൻ കരച്ചിൽ നിർത്തി പറഞ്ഞവനെ നോക്കി

 

അവൻ അതിന് ഒന്ന് ഇളിച്ചു കൊടുത്തു……😁

Recent Stories

The Author

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    👌🏻👌🏻👌🏻👌🏻

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി 💞

    ❤️

  9. വായിക്കാം ❤❤❤

  10. 💞💞

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com