മറഞ്ഞു പോകുന്ന ജീവിതം [മാടപ്രാവ്] 76

മറഞ്ഞു പോകുന്ന ജീവിതം Maranju Pokunna Jeevitham | Author : Madapravu ട്രിന്.. ട്രിന്… ട്രിന്… രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനു മുമ്പുള്ള നാട്ടിൽ നിന്നുള്ള വിളിയാണ് വരുന്നത്.. സമയം ആറു മണി… ഹാലോ.. ഉപ്പച്ചി…. ഹായ്.. ഇൻഷുട്ടി…. എന്താ പണി ഇപ്പച്ചീന്റെ മോൾക്ക്… ഞാൻ ചായ കുടിച്ചു… ഫിലു മോള് ചായ കുടിക്കാണ്… ചായയാണോ ഫിലു മോൾ കുടിക്കുന്നത്… ഉമ്മച്ചി ഇഞഞ്ഞ കൊടുത്തില്ലേ… ഹ്മ്മ്.. ഹ്മ്മ്… അതെന്തേ… ഫിലു മോൾക് ചായമതി ന്ന്.. പിന്നെ […]

നിലാവുപോൽ 01 [നെപ്പോളിയൻ] 85

മഞ്ഞിന്റെ കണങ്ങൾ ഇറ്റുവീഴാൻ തുടങ്ങുന്ന പ്രഭാതം …സൂര്യൻ വട്ടപ്പൊട്ടണിഞ്ഞു ആകാശത്തെ സുന്ദരമാക്കാനുള്ള തിരക്കിലാണ് … കലാലയത്തിന്റെ ഇടനാഴികളിലേക്ക് കടന്നു വരുമ്പോൾ ഗുൽമോഹർ ചുവന്നിരുന്നു എന്നാൽ നിറം പതിവിലും മങ്ങിയിരുന്നു…അതിന്റെ ചില്ലകളിലേക്ക് ചേക്കേറിയ പക്ഷികളും പറന്നകലുകയാണ് …അതിലെ ഓർമ്മകൾ നെഞ്ചിലേറ്റി അവപറന്നകലുകയാണ് …പുതിയ ചുവപ്പണിഞ്ഞ ഗുൽമോഹറിലേക്ക് ചേക്കേറാൻ കഴിയും എന്ന പ്രദീക്ഷയിൽ …..   കഴിയുന്നവർ എല്ലാം ചുമ്മാ വായിച്ചു പോകാതെ അഭിപ്രായം ഇഷ്ടപ്പെട്ടാലും ഇല്ലേലും പറയണം എന്നുഅഭ്യർത്ഥിക്കുന്നു …ഇഷ്ടപ്പെട്ടാൽ ആ ഹൃദയവും ….❤️   നിലാവുപോൽ 01 […]

ഇരട്ടപ്പഴം [Hyder Marakkar] 522

“””രാത്രി കണ്ണാടി നോക്കിയാൽ കുരങ്ങാവും എന്ന് അമ്മ പറഞ്ഞതും കേട്ട് കുരങ്ങിനെ കാണാൻ വേണ്ടി രാത്രി കണ്ണാടിയുടെ മുന്നിൽ പോയി നിന്ന എന്റെ ബാല്യം””” ഇരട്ടപ്പഴം Erattapazham | Author : Hyder Marakkar കുട്ടി നിക്കറിന്റെ പുറത്തേക്ക് തള്ളി നിന്ന കീശയും പൊത്തി പിടിച്ചുകൊണ്ട് ഞാൻ വാണം വിട്ടതുപോലെ പാഞ്ഞു….. ലക്ഷ്യം വല്യമ്മാമയുടെ വീട്…. അത് മാത്രമാണ് മനസ്സിൽ…. എത്രയും പെട്ടെന്ന് അവിടെ എത്തണം….. കദീജുമ്മയുടെ വീടിന്റെ പുറകിലെ തൊടിയിലൂടെ ഓടുമ്പോൾ ഉമ്മ “”കിച്ചൂ…….”” എന്ന് […]

ധാമിനി [Rahul RK] 517

ധാമിനി Dhaamini | Author : Rahul RK   “ഞാൻ ഒരുപാട് ചിന്തിക്കുന്നു… പക്ഷേ ഞാൻ കുറച്ച് മാത്രം സംസാരിക്കുന്നു….”അന്തർമുഖരെ കുറിച്ച് ആരോ പറഞ്ഞ കാര്യമാണിത്… അന്തർമുഖൻ.. ഇന്‍ററോവേർട്ട്‌… പത്ത് പതിനഞ്ച് വയസ്സ് മുതൽ ഞാൻ സ്ഥിരമായി കേൾക്കുന്ന വാക്കുകൾ ആയിരുന്നു ഇവയെല്ലാം… എല്ലാവരോടും കൂട്ടുകൂടാനും സംസാരിക്കാനും ഒക്കെ എനിക്ക് ഭയങ്കര താൽപര്യം തന്നെ ആയിരുന്നു… പക്ഷേ മിക്ക സമയങ്ങളിലും ഞാൻ എന്റെ മാത്രം ലോകത്ത് ഒതുങ്ങാർ ആയിരുന്നു പതിവ്… ഒരുപാട് ചിന്തിക്കാനും വായിക്കാനും ഒക്കെ […]

അർജുൻആമി [Dragon Pili] 159

ഞാൻ ഇവിടെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അർജുൻആമി ArjunArmy | Author : Dragon Pili ……… 12/03/2018… സമയം  രാത്രി 1 മണി.. വായുവിനെ കിറിമുറിച്ചുകൊണ്ട് ഞാൻ എന്റെ ബുള്ളറ്റിൽ എറണാകുളത് നിന്നും ഞാൻ കളിച്ചു വളർന്ന എന്റെ സ്വന്തം നാട് ആയ പാലക്കാടിലേക്ക് പോകുകയാണ്. മനസ്സിൽ സങ്കടം തീ ആയി നിറയുകയാണ്. അതിന്റ പ്രതിഫലം എന്നോണം കണ്ണിൽ കണ്ണുനീർ നിറയുന്നു. കണ്ണിലെ കണ്ണുനീർ തുടക്കാൻ ആയി ഇടതു കൈ […]

ശിവശക്തി 11 [ പ്രണയരാജ] 341

?ശിവശക്തി 11?  ShivaShakti Part 11 | Author :  Pranayaraja | Previous Part ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ. ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ ദളങ്ങളും […]

രുദ്ര [രാവണാസുരൻ] 184

രുദ്ര Rudhra | Author : Ravanasuran [Rahul]   കഴിഞ്ഞ കഥയ്ക്ക് support തന്ന എല്ലാവർക്കും ഒരായിരം നന്ദി ഇനിയും നിങ്ങളിൽ നിന്ന് ഈ പിന്തുണകൾ പ്രതീക്ഷിക്കുന്നുഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ യാതൊരു ബന്ധവുമില്ല.നിയമത്തിനു വിരുദ്ധമായ പ്രവർത്തികൾക്ക് ഞാനും കുട്ടേട്ടനും ഈ site ഉം എപ്പോഴും എതിരാണ് ? അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം… ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനത്തു നിന്ന് കുറച്ചു കാതം അകലെ.വിജനമായ വഴിവീഥികൾ അതിൽ ഒരത്തായി ഒരു പെൺകുട്ടി അവൾ ജോലികഴിഞ്ഞിറങ്ങിയതാണ് weekend […]

അവസാനത്തിലെ ആരംഭം [Rahul Rk] 582

അവസാനത്തിലെ ആരംഭം The End / The Begnning | Author : Rahul RK പ്രണയം അനശ്വരമാണ്… പ്രണയം മരണത്തേക്കാൾ ശക്തമാണ്…പ്രണയത്തിൽ നമ്മൾ കേട്ടിട്ടുള്ളതെല്ലാം വിജയ കഥകൾ ആയിരിക്കും.. അല്ലെങ്കിൽ നഷ്ട പ്രണയത്തിന്റെ വിരഹ കഥകൾ ആയിരിക്കും…പക്ഷേ അതിനേക്കാൾ കൂടുതൽപേർക്ക്‌, അല്ലെങ്കിൽ നമ്മൾ ഓരോരുത്തര്‍ക്കും പറയാനുണ്ടാവും, തിരിച്ചറിയാതെ പോയ ഒരു പ്രണയത്തിന്റെ കഥ… ഒരിക്കലും പറയാൻ സാധിക്കാതെ പോയതോ അല്ലെങ്കിൽ ശരിയായ സമയത്തിന് വേണ്ടി കാത്തിരുന്ന് അവസരം നഷ്ടമായതോ ആയ പ്രണയത്തിന്റെ കഥ… ടൈറ്റാനിക് എന്ന […]

അഥർവ്വം [ചാണക്യൻ] 154

അഥർവ്വം Adharvvam | Author : Chankyan   അനന്തുവിന്റെ അച്ഛച്ചൻ മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അച്ഛച്ചൻ പേരക്കുട്ടി എന്ന ബന്ധത്തിൽ ഉപരി അവർ രണ്ടു ശരീരവും ഒരു മനസ്സുമായിരുന്നു. അനന്തുവിനെ അച്ഛച്ചന് പെരുത്ത് ഇഷ്ട്ടമായിരുന്നു. അനന്തുവിനും അങ്ങനെ തന്നെആയിരുന്നു.അനന്തുവിന്റെ അച്ഛൻ രവി, അച്ഛച്ചൻ രാജേന്ദ്രൻ, അമ്മ മാലതി അനിയത്തി ശിവപ്രിയ എന്ന ശിവ,  ഇതായിരുന്നു അവരുടെ കുടുംബം. 5 വർഷങ്ങൾക്ക് മുൻപ് രവി  ആക്‌സിഡന്റിൽ മരണപെട്ടു. അതിനു ശേഷം അവരെ നോക്കിയത് അച്ഛച്ചൻ ആയിരുന്നു. […]

?Life of pain-the game of demons 3 [Demon king] 1544

Game of Demons 3 Life of pain 2 by demon king അഞ്ചു…. ആരാ ഇവരൊക്കെ… നിനക്ക് പരിചയം ഉള്ളവർ ആണോ…’”കൈ കഴുകി വന്ന മനു അവളോട് ചോദിച്ചു. അവൻ അടുത്ത് വന്നപ്പോ ആ രണ്ടു പെണ്ണുകളുടെയും മുഖം വിടർന്നു. അഞ്ചുവിന് അത് കാണുമ്പോൾ കൂടുതൽ ദേഷ്യം വരാൻ തുടങ്ങി. പക്ഷെ അവൾ ദേഷ്യം എല്ലാം നിയാന്ത്രിച്ച് അവന് നേരെ തിരിഞ്ഞു. അഞ്ചു: എനിക്ക് അറിയില്ല ചേട്ടാ… ഞങ്ങൾ പരിജയപ്പെടുകയായിരുന്നു…. ആ പിന്നെ പറഞ്ഞില്ലല്ലോ… […]

മടക്കയാത്ര [ജ്വാല] 1400

മടക്കയാത്ര Madakkayaathra | Author : Jwala   ആഗോള സാമ്പത്തിക മാന്ദ്യത്തിനു പുറമെ കോവിഡും കൂടി വന്നതോടെ പ്രവാസികളുടെ ചങ്കിൽ തീ കോരിയിട്ടു. ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ലോക്ഡൗൺ ജീവിതം തന്നെ താളം തെറ്റാൻ തുടങ്ങി . ഇതിന്റെ ഇടയിൽ ഒരു മുന്നറിയിപ്പു പോലുംമില്ലാതെ കമ്പനി പൂട്ടാൻ പോകുന്നു എന്ന് വാർത്ത പരന്നിരിക്കുന്നു എന്നതാണ് ഇന്ന് ജോലിക്ക് വരുമ്പോൾ ഉള്ള ചർച്ചാ വിഷയം.രാവിലെ ഓഫീസിൽ വന്നപ്പോൾ മുതൽ മരണ വീട്ടിൽ എത്തിയ പോലെ, ആരും സംസാരിക്കുന്നില്ല,എല്ലാ […]

Batman : Lost Smile [Arrow] 1524

( ഇത് പണ്ട് ഒരു കമന്റ്‌ ബോക്സിൽ ആരോ പറഞ്ഞ ഫാൻ തിയറി, ഞാൻ എന്റേതായ രീതിയിൽ കഥയാക്കി എഴുതിയതാണ്. സൊ കടപ്പാട് പേര് ഓർമ്മയില്ലാത്ത ആ വ്യക്തിക്ക്. ഈ കഥയിലെ കഥാപാത്രങ്ങൾ dc comic ന്റെ അധികാരപരിധിയിൽ ഉള്ളവയാണ്. എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല ( ഞാൻ ഇതിൽ പരാമർശിട്ടുള്ള ആരെയെങ്കിലും പരിചയം ഇല്ലാഎങ്കിൽ ഗൂഗിൾ ചെയ്തു നോക്കുക ))  Batman: Lost Smile Author : Arrow   പതിവ് പോലെ […]

കണ്പീലി 2 [പേരില്ലാത്തവൻ] 98

ആദ്യമായി എഴുതിയ story ആയിരുന്നു support തന്ന എല്ലാവർക്കും ആരായിരം നന്ദി….ഇതൊക്കെ ആണ് എൻറെ സന്തോഷം… ഈ part എത്രത്തോളം നന്നാവുമെന്ന് അറിയില്ല…… കണ്പീലി 2 Kanpeeli Part 2 | Author : Perillathavan | Previous Part   ടീവിക്ക് മുൻപിൽ രണ്ട് ബിയർകുപ്പിയും പിടിച്ചു വെറുതെ ചാനൽ മാറ്റി കളിക്കുവാണ് സഞ്ജു…..”ശ്ശെടാ….. വല്ലപ്പോഴുമേ ഈ കോപ്പ് കാണാൻ സമയം കിട്ടു… അപ്പോളാണെങ്കിൽ  നല്ലൊരു പരുപാടിയും കാണില്ല..കിട്ടുന്ന ചാനലിൽ ആണെങ്കിൽ പൈസയും ഇല്ല… ” […]

??മൗനം സാക്ഷി ?? [Jeevan] 284

മൗനം സാക്ഷി Maunam Sakshi | Author : Jeevan   ആമുഖം, പ്രിയരേ,  ഒരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കയാണ്. ഇതും ഒരു കൊച്ചു പ്രണയ കഥയാണ്. കുറച്ചു വർഷം മുൻപ് കേട്ട് മറന്നൊരു തീം ആണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു.   *******   ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടേണിങ് പോയിന്റ് ആയ കോളേജ് കാലഘട്ടത്തിലേക്ക് ഇന്ന് കാലെടുത്തു വെക്കുകയാണ് അനന്തു.   അനന്തുവിന്റെ യഥാർത്ഥ നാമം, അനന്ത […]

തെരുവിന്റെ മകൻ 8 ???[നൗഫു] 4365

തെരുവിന്റെ മകൻ 8 Theruvinte Makan Part 8 | Author : Nafu | Previous Part   സുഹൃത്തുക്കളെ കഥ തുടരുന്നു… കഥ രണ്ടു രീതിയിൽ പറയുന്നുണ്ട് ആദ്യ ഭാഗങ്ങളിൽ ഞാൻ സഞ്ജു വായിട്ട് തന്നെ.. പകുതി ഭാഗം കഴിഞ്ഞിട്ട് സഞ്ജുവിന് പുറത്തിറങ്ങിയും ആണ് കഥ എഴുതുന്നത്… ▪️▪️   ഞാൻ എന്റെ ടി ഷർട്ടിന്റെ തല മറക്കുന്ന ഭാഗം കൊണ്ട് തലയൊന്ന് മൂടി… പുറത്ത് കുറച്ച് പേര് ഇരിക്കുന്നുണ്ട് പിന്നെ കുറച്ച് മീഡിയക്കാരും… […]

ചിങ്കാരി 6 [Shana] 541

ചിങ്കാരി 6 Chingari Part 6 | Author : Shana | Previous Part   “അതുലേട്ടന്റെ മനസ്സിലുള്ളത് ഒരിക്കലും നടക്കില്ല ഞാൻ നടത്തില്ല ഏട്ടനെന്നു വിളിച്ച നാവുകൊണ്ട് വേറെ വിളിപ്പിക്കല്ലേ ” അച്ചു അതുലിനു നേരെ കൈയ് ചൂണ്ടി പറഞ്ഞു.    ” ഞാൻ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നടത്താൻ എനിക്കറിയാം കേട്ടേ ടീ . ഞാൻ എൻ്റെ തീരുമാനം നടത്തും അതിനു മക്കളുടെ അനുവാദം വേണ്ട. ചിരിച്ചു കളിക്കുന്ന അതുലിനെ മാത്രമേ നിങ്ങൾക്ക് […]

സിഹസായി BC 3000 [ഖുറേഷി അബ്രഹാം] 74

ഈ സ്റ്റോറി ഞാൻ മുൻപ് മൈന്റിൽ ഒരു തീം വന്നപ്പോ വെറുതെ എഴുതി കൂട്ടിയതാണ്. ഇത് എഴുതീട്ട് എവിടെയും പോസ്റ്റാതെ ഞാൻ എന്റെ അക്കൗണ്ടിൽ വച്ചോണ്ടിരുന്നതാണ്. ഇപ്പൊ ഇവിടെ പോസ്റ്റണം എന്നു തോന്നി. ഈ ഒരു സ്റ്റോറി എന്റെ ഫിക്ഷനും ഇമാജിനേഷനും ഒക്കെ കൂടെ കൂട്ടി ചേർത്തതാണ്. ഇത് വിജയിക്കുമെന്നോ പരാജയ പെടുമെന്നോ എനിക്കറിയില്ല അതെല്ലാം നിങ്ങടെ കയ്യിലാണ്. സിഹസായി BC 3000 Sihasayi BC 3000 | Author : Qureshi Abraham   അയ്യായിരം വർഷങ്ങൾക് […]

കേസ് 1 : ദി സോങ് ഓഫ് ഡെത്ത് [Darryl Davis] 71

കേസ് 1 : ദി സോങ് ഓഫ് ഡെത്ത് Case 1 :  the Song Of Death | Author : Darryl Davis    2000 ഡിസംബർ 31, സൺറൈസ് ബംഗ്ലൗ പുതുവർഷത്തെ വരവേൽക്കാൻ സ്മിത്ത് കുടുംബം മൊത്തം സൺറൈസ് ബാംഗ്ലൗ വിൽ ഒത്തു കൂടിയിട്ടുണ്ട്. വൈൻ ആസ്വദിച് തുടങ്ങിയിരുന്നു എല്ലാരും. ഈ സമയം കാനഡയിൽ നല്ല തണുപ്പ് ഒള്ള സമയം ആയത്കൊണ്ട് റൂം ചൂടാക്കാൻ തീ പുകക്കുന്നുണ്ട്. സ്മിത്ത് കുടുംബം ഒന്ന് നോക്കുവാണേൽ […]

BUNNY MAN 3 [Sidh] 105

എന്റെ പൊന്നു സുഹൃത്തുക്കളെ….. bunny man എന്ന സ്റ്റോറി യുടെ പുതിയ ഭാഗവുമായി ഞാൻ എത്തിയിരിക്കുന്നു… എനിക്ക് തീരെ മടിയില്ലാത്തത് കൊണ്ടാണ് ലേറ്റ് ആയത്…..?  ഇതുപൊലെയുള്ള കഥയും മറ്റും അധികം കാണാത്തത് കൊണ്ട് എഴുതാൻ ടൈം എടുത്തത് മൈൻഡിൽ വരുന്നത് അല്ല എഴുത്തുമ്പോ വരുന്നത്… എന്റേതായ രീതിയിൽ എഴുതിയത് കൊണ്ട് ലോജിക് എന്ന സാധനം ഉണ്ടാവോ എന്നറിയില്ല.. അതിന് മാത്രം വിവരം എനിക്ക് ഇല്ല…. ഞാൻ വിചാരിച്ചതിൽ നിന്നും വത്യസ്തമായാണ് കഥ പോവുന്നത്… അതോണ്ട് കഥ ഇഷ്ട്ട്മായലും […]

ആ ഒരു വിളിക്കായി [പേരില്ലാത്തവൻ] 71

ആ ഒരു വിളിക്കായി Aa Oru Vilakkayi | Author : Perillathavan   നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് റെയിൽവേ സ്റ്റേഷനിൻറെ മൂലയോടുള്ള ബെഞ്ചിൽ ഇരിക്കുവായിരുന്നു ഞാൻ..ഈ ഞാൻ ആരാണെന്ന് വച്ചാൽ എൻറെ പേര് വിഷ്ണു.. ഒരു നാലുവർഷം മുൻപ് വരെ ഞാൻ എല്ലാവർക്കും വെറുക്കപെട്ടവൻ ആയിരുന്നു… അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം ‘വാഴ’…. നാട്ടുകാർക്ക് എല്ലാവർക്കും എൻറെ മാന്യമായ സ്വഭാവം പുകഴ്ത്തി പറയാനേ സമയം ഉണ്ടായിരുന്നുള്ളൂ….. കാരണം എന്താണെന്ന് എനിക്കും അറിയില്ല.. അവർക്കും അറിയില്ല… […]

?? പറയാൻ മറന്നു 2 ?? [VECTOR] 147

പറയാൻ മറന്നു 2 Parayan Marannu Part 2 | Author : VECTOR | Previous Part   നിനക്ക് എന്താടാ മൈ®^ ഇത്ര ഷോ എറക്കാൻ.. അടിച്ചു കൂടി ഒരു സൈഡിൽ ഇരുത്തും പൊലയാടി മോനെ നിന്നെ!?എനിക്ക് അവളെ അറിയാം…….? എങ്ങനെയോ ഞാൻ പറഞ്ഞുഅജ്മൽ കഴുത്തിൽ കുത്തി പിടിച്ച കൈ അയച്ചു പട്ടി കിതക്കുന്ന പോല്ലേ ഞാൻ ശ്വാസം എടുത്തു നിവർന്നു നിന്ന് ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു നിനക്ക് അവളെ എങ്ങനെ […]

അനാമികയുടെ കഥ 4 [പ്രൊഫസർ ബ്രോ] 212

അനാമികയുടെ കഥ 4 Anamikayude Kadha Part 4 | Author : Professor Bro | Previous Part    ആ സമയത്ത് ഞാൻ കണ്ടത് അവന്റെ മുഖം മൂടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ വീണ്ടും കുറച്ചു കാലം കഴിയേണ്ടി വന്നു….ആദ്യമൊക്കെ കോളേജിൽ ആരുമറിയാതെ കൊണ്ടുനടന്ന പ്രണയം അധികം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞു, എന്നാലും എനിക്കതിൽ വലിയ വിഷമം ഒന്നും തോന്നിയിരുന്നില്ലആദ്യമാദ്യം എന്നോട് സ്നേഹം മാത്രം കാണിച്ചിരുന്ന അവൻ പതിയെ പതിയെ അധികാരം കാണിച്ചു തുടങ്ങി, ‘ആ […]

കണ്പീലി [പേരില്ലാത്തവൻ] 79

?അതികം എഴുതി ശീലം ഇല്ലാത്തത് കൊണ്ട് തെറ്റ് കുറ്റങ്ങൾ കാണും….അതികം ഭാഷാപരവും സാഹിത്യപരവും ആയി ഒന്നും കാണില്ല…എനിക്ക് പറ്റിയ പണിയല്ല ഇതെങ്കിൽ  പറഞ്ഞാൽ മതി… കൂടുതൽ എഴുതി വെറുപ്പിക്കാൻ നിൽക്കില്ല കണ്പീലി Kanpeeli | Author : Perillathavan   “ചേട്ടാ….. കൊറച്ചു വേഗത്തിൽ പോകുമോ”വണ്ടിയുടെ ആമയെക്കാൾ പതിയെ ഉള്ള ഇഴച്ചിൽ കണ്ട് ഞാൻ പതിയെ പറഞ്ഞു. “സാറെ.. ഈ ട്രാഫിക്കിൽ കൂടെ എങ്ങനെയാ ഇത് കൊണ്ട് പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. പോരാത്തതിന് ഈ […]

എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 161

എന്റെ മാലാഖക്കുട്ടി Ente MalkhaKutty | Author : Ravanasuran [Rahul]   ഇത് എന്റെ ആദ്യ കഥയാണ് ആണ് എല്ലാവരും support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുഇഷ്ടപ്പെട്ടാൽ support ചെയ്യുക ഒരു ഹൃദയം കുറച്ചു വാക്കുകൾ അത് തരാൻ മടിക്കരുത് ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഇതുവരെ കഥയൊന്നും എഴുതിയിട്ടുമില്ല ഇവിടെയുള്ള കഥകൾ വായിച്ചപ്പോൾ ഒരു കഥ എഴുതിയാൽകൊള്ളാം എന്ന് തോന്നി എഴുതി.ഈ സാഹസത്തിലേക്ക് എന്നെ നയിച്ചത് ഇവിടെയുള്ള എഴുത്തുകാർ തന്നെയാണ് പിന്നെ എല്ലാത്തിനും ഉപരി നമ്മുടെ കുട്ടേട്ടൻ?.കുട്ടേട്ടൻ […]