അകലെ 1 [Rambo] 1761

Views : 69777

Retire ആയേപിന്നെ അച്ഛൻ നാട്ടിൽ അമ്പലക്കമ്മിറ്റിയും ചെറിയ കൃഷിയും ആയി പോകുന്നു…ഏട്ടൻ software engineer ആണ്…ബാംഗ്ലൂര് ഒരു കമ്പനിയിൽ ജോബ് ഓഫർ വന്നപ്പോ ഇപ്പൊ ഉള്ളത് ഒഴിവാക്കി വീട്ടിൽ വന്നേക്കുവാണ്…..സത്യം നമ്മൽകല്ലേ അറിയൂ😂😂തേപ്പ് ആണ് ഇതിനു പിന്നിൽ എന്ന്😝…ഞാനും ഏട്ടനും 8 വയസ്സ് ഗ്യാപ് ഉണ്ട്.എന്നാലും എല്ല കാര്യങ്ങളും share ചെയ്യാറുണ്ട് ട്ടോ

അപ്പൊ നിങ്ങൾ വിചാരിക്കും അച്ഛൻ പട്ടാളത്തിൽ ആയിരുന്നിട്ടും എന്തേ മക്കളെ ഒന്നും അങ്ങോട്ടു വിടാഞ്ഞേ എന്ന്🤔🤔

ചെറുപ്പം തൊട്ട് എല്ലാരും ഇതുതന്നെ ആണ് ചോദിക്കുന്നെ….എന്തോ ഞങ്ങൾക്ക് 2 നും ഒരു താൽപര്യവും ഇല്ലായിരുന്നു…പിന്നെ അച്ഛനും അതികം pressure ചെയ്തില്ല…ഇഷ്ടമുള്ള ജോലി നേടിയെടുക്കാൻ ആണ് പുള്ളിടെ ഓർഡർ😑😬

ഹാ…ഇപ്പൊ ഏകദേശം പിടികിട്ടിയില്ലേ..ഇനി പോകപോകെ ബാക്കി പറയാം😇

ഞാൻ നേരെ നമ്മടെ സ്വർഗത്തിലേക്ക് വിട്ടു…അടുക്കള😍😜എന്നും പ്രിയപ്പെട്ട സ്ഥലം…
പണ്ടുമുതലേ ക്ലാസ് കഴിഞ്ഞുവന്നാൽ നേരെ ഓട്ടം അങ്ങോട്ടാണ്….ആദ്യം അമ്മേ കാണണം പിന്നെന്തേലും അകത്താക്കണം😋😋😋

ശേഷം കളി കുളി ഒക്കെ😂മിക്കയിടത്തും ഇങ്ങനെ ആയിരിക്കും…പ്രത്യേകിച്ചു നാട്ടിൻപുറങ്ങളിൽ…

നാട്ടിൻപുറം എന്നു വെച്ചാൽ ഫുൾ കൃഷി കാര്യങ്ങൾ ഒന്നും അല്ല…എല്ലാം സാധാരണക്കാർ ആണ്…പാടവും തോടും പള്ളിയും അമ്പലവും എല്ലാം ഉള്ള ഒരു കൊച്ചു സുന്ദരഗ്രാമം😍😍😍

“”അങ്ങനെ ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു…മാതാശ്രീ ദർശനം കഴിഞ്ഞു നേരെ ചടങ്ങുകളിലേക്ക് കടന്നു…അവധി ആയതിനാൽ പ്രാതൽ കഴിഞ്ഞു നേരെ തെണ്ടാൻ പോക്ക് ആണ് പതിവ്…
കൂട്ടുകാരുമൊത്ത് പാടത്തും കുളത്തിലും ചൂണ്ട ഇട്ടു നടക്കും…പിന്നെ കുളിയും കഴിഞ്ഞു നേരെ വീട്ടിലേക്ക്…☺️

ചൂണ്ട ഇട്ടിട്ടു..ഇന്നേവരെ എനിക്കൊരു കോപ്പും കിട്ടിയിട്ടില്ല😑😑മറ്റുള്ളോർക്കൊക്കെ കിട്ടും…അവന്മാർ കളിയാക്കുവാണേൽ
എന്തോ മറ്റുള്ളവരെ കഷ്ടപ്പെടുത്താൻ ഉള്ള മനസ്സ് ഇല്ലാന്ന് പറയും 😝😝

സത്യത്തിൽ കിട്ടാത്തതിൽ ഉള്ള അമർഷം ഉള്ളിൽ അങ് അടക്കിപിടിക്കും…അല്ലാണ്ടെന്തു ചെയ്യാനാ😒

വൈകീട്ട് എന്നും ക്രിക്കറ്റ് ആണ് പതിവ്…ചെറിയ പിള്ളേരുടെ കളി ഒരു ഭാഗത്തും വലിയവർ കുറച്ചു മാറിയും…എല്ലാ സാധനങ്ങളും ഏട്ടന്മാർ തന്നെ ആണ് തരാറ്‌..അതോണ്ട് കഷ്ടപ്പാടില്ലാണ്ട് കളിച്ചു പോകുന്നു

ഗ്രാമം ആയതിനാൽ സകല ആളുകളും കൂടിച്ചേരുന്ന ഒരിടം ആണവിടം…സൊറ പറയാനും ഒന്നാശ്വസിക്കാനും കൂടെ കുളത്തിൽ ചാടി ഒരു കുളിയും കഴിഞ്ഞു ഒരു മടക്കം😍😍
ഹാ…അന്തസ്സ്😍😇

പണി കഴിഞ്ഞു നേരെ വരുന്നവർ ആകും മിക്ക ചേട്ടന്മാരും…എന്നാലും മിക്കവരും മുടങ്ങാതെ വരാറുണ്ട്😇😇😇

കാലത്തിനു അനുസരിച്ച് ആണ് കളിയുടെ കണക്ക്…വേനൽ കാലത്തു ക്രിക്കറ്റും…മഴ കടുത്താൽ ഫുട്ബോളും…

അങ്ങനെ അന്നത്തെ കളിയും കഴിഞ്ഞു സച്ചിനും സേവാഗും ഗാംഗുലിയും ഒക്കെ തിരിഞ്ഞു പൊന്നു…വീട്ടിൽ എത്തി ശാപ്പാടാടിച്ചു ഉറക്കം…ഉറക്കം എന്നും ഏട്ടന്റെ കൂടെ ആണ്..😇

അങ്ങനെ ഒരു ദിവസം പൊടുന്നനെ തെണ്ടാൻ പോകുവായിരുന്ന എന്നെ തടഞ്ഞുകൊണ്ട് പിതാശ്രീ ഒരു വെടിയങ് പൊട്ടിച്ചു😕

Recent Stories

The Author

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. 😍😍😍😍

    1. 🤗🤗🤗🤗

      1. Next part evide bro

        1. 13th nu ayachathan bro…😕😕
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro😊😊

      Luv stories avidam nirthiyallo..so ingott maatti enne llu

  6. റാംബോകുട്ടാ.,…💕💕💕

    1. ഏട്ടാ😍😍😍😍😍😍😍

  7. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി😇😊

  8. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ😍😍😍😍😍

  9. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും😁😁😌

    1. Yudham kazhinjoda?😌😂

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ😌😋

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

          3. 😁😁😁😁

  10. 💕💕

  11. ആഹഹ…വായിച്ചുപറയാം…

  12. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് 😁😜 ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് 😇🤗

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. 😌😌😌

      Lub😇

  13. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤😍

    1. 😇😇😍

      Nvr maan

  14. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com