അകലെ 1 [Rambo] 1761

Views : 69774

പുറത്തു പാർക്കിങ് ഏരിയയിൽ തന്നെ നിന്നു ഞാൻ…അവന്മാർ വന്നിട്ട് കേറാം എന്നു വിചാരിച്ചു….ഒരു 9:15 ആയപ്പോ ആണ് വിഗ്ഗു & ടീംസ് കേറിവന്നെ.. .അങ്ങനെ അവരോടൊപ്പം ക്ലാസ് പിടിച്ചു…വിഗ്ഗു ഇച്ചിരി ലുക്ക് ഉള്ള കൂട്ടത്തിൽ ആഹ് ട്ടോ…നന്നായി ഡ്രസ് ഒക്കെ ചെയ്തു ഇച്ചിരി ഫ്രീക്കൻ ആയിട്ടാ നടപ്പ്…ക്ലാസ്സിൽ അജയ് നേരത്തെ എത്തി ഫ്രണ്ട് ബെഞ്ചിൽ തന്നെ ആസനസ്ഥൻ ആയിട്ടുണ്ട്….അവനോട് ഒന്നു സംസാരിച്ചു നേരെ പുറകിലിരുന്നു ഞാൻ..

പിന്നെ മിസ്സ് വന്നു 2,3 പേര് കൂടെ വരാൻ ഉണ്ടെന്നും പറഞ്ഞു….പെട്ടെന്ന് ഡോർന്റെ മുന്നിൽ ഒരുത്തൻ പ്രത്യക്ഷപ്പെട്ടു….ഹാ ഇച്ചിരി പ്രെസന്നവദനൻ ആയ ഒരുത്തൻ…
കണ്ടപ്പോ തന്നെ എനിക്ക് ബോധ്യമായി….ഇപ്പൊ ഉള്ളവന്മാരെ പോലെ അല്ല ന്ന് ഒരു തോന്നൽ…നേരെ ഉള്ളിൽ കേറി എന്റെ കൂടെ വന്നിരുന്നു..ഒരു ചിരിയും പാസ്സാക്കി…
പെട്ടെന്നുതന്നെ മിസ് അവനെ പരിചയപ്പെടുത്തി…പേര് സൂരജ്…
ഹാ…നല്ല പേര്..

ഇച്ചിരി കഴിവൊക്കെ ഉള്ള കൂട്ടത്തിൽ ആണ്…പാട്ടും ഡാൻസും ഒക്കെ അറിയാം എന്നു പറഞ്ഞു…
എന്തോ അവനുമായി പെട്ടെന്ന് അടുത്തു ഞാൻ….ജിതിനെ തിരിച്ചു കിട്ടിയ ഫീൽ😇

അന്നും ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല…അതോണ്ട് ഞങ്ങൾ കുറെ സംസാരിച്ചോണ്ടിരുന്നു….അവനു ഒരു ചേച്ചി ഉണ്ടെന്നും…വരുന്ന മാസം കല്യാണം ആണെന്നും ഒക്കെ പറഞ്ഞു…

ഇപ്പൊ ആണ് ഏകദേശം ഒരു ആശ്വാസം കിട്ടിയത്…എവിടെ പോയാലും നമ്മടെ അതേ wavelenght ഉള്ള ഒരുത്തനെ കിട്ടുവാണേൽ അത് പൊളിക്കും..😍😍

ഇതിന്റെയിടക്ക് നമ്മടെ വിഗ്ഗു എല്ലാരുടേം മൊബൈൽ നമ്പർ ഒക്കെ മേടിച്ചു…വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ ആണ് പോലും….ഹാ നടക്കട്ടെ…അതും ഒരു നല്ല കാര്യം ആണല്ലോ

ഈ പെണ്ണുങ്ങളുടെ അവസ്ഥ ഇച്ചിരി മോശം ആയിരുന്നു…ഏതുനേരോം വാ തോരാതെ കലപില കലപില…എന്റെ പൊന്നോ…ഒരു സ്വയിര്യം ഇല്ലാർന്നു…

ഏതായാലും ക്ലാസ് കഴിഞ്ഞു..നേരെ സൂരജീനേം ..ശേ..നമ്മടെ സുരയെം കൂട്ടി നേരെ ഒരു ഹോട്ടലിൽ കേറി…ബിരിയാണി പറഞ്ഞു…
അപ്പൊ ഉണ്ട് ബാക്കി ഉള്ള ത്രിമൂർത്ഥികൾ അങ്ങോട്ടു വരുന്നു…അവരേം പിടിച്ചിരുത്തി ഫുഡ് ഒരുമിച്ചു കഴിച്ചു..

പുറത്തൂന്ന് അധികം കഴിക്കാറില്ലയിരുന്നു…ഏട്ടന്റെ കൂടെ വല്ലോപ്പോഴും മാത്രം…ബാക്കി ഒക്കെ മാതാശ്രീയുടെ കൈപുണ്യം ആസ്വദിക്കുക ആണ് പതിവ്….എന്നാലും നല്ല രുചിയൊക്കെ ഉണ്ടായിരുന്നു ട്ടോ…
കഴിച്ചു ബില്ല് സുര തന്നെ കൊടുത്തു…

അവിടുന്നിറങ്ങി നേരെ വീട് പിടിച്ചു….

വണ്ടിയിൽ വന്നത് ഞാൻ മാത്രം ആയിരുന്നു…അവർക്ക് വണ്ടിയുണ്ടെങ്കിലും എടുക്കാൻ സമ്മതിക്കില്ലായിരുന്നു…

പുറത്തൂന്ന് കഴിച്ചേന് പരിഭവം കാണിച്ചോണ്ടു നിന്ന അമ്മച്ചിക്ക് കൈക്കൂലി ആയി ഒരുമ്മ അങ്ങട് കൊടുത്തപ്പോ അതും അവിടെ സോൾവായി😇

അങ്ങനെ 2,3 ദിവസം പ്രത്യേകിച്ചു വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി…

പിന്നെ ഞായർ ലീവു കഴിഞ്ഞു തിങ്കൾ കോളേജിൽ എത്തിയപ്പോ ആണ് സന്തോഷവും ദുഖവും നിറഞ്ഞ 2 കാര്യം ഞാൻ അറിഞ്ഞത് ….

ആദ്യം സന്തോഷത്തിനു വകയുള്ളത് പറയാം…പുതിയ 2 എണ്ണം കൂടെ എത്തിയിട്ടുണ്ട് ബാച്ചിൽ… വിവേക്,ഹഫീസ്…😋

Recent Stories

The Author

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. 😍😍😍😍

    1. 🤗🤗🤗🤗

      1. Next part evide bro

        1. 13th nu ayachathan bro…😕😕
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro😊😊

      Luv stories avidam nirthiyallo..so ingott maatti enne llu

  6. റാംബോകുട്ടാ.,…💕💕💕

    1. ഏട്ടാ😍😍😍😍😍😍😍

  7. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി😇😊

  8. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ😍😍😍😍😍

  9. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും😁😁😌

    1. Yudham kazhinjoda?😌😂

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ😌😋

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

          3. 😁😁😁😁

  10. 💕💕

  11. ആഹഹ…വായിച്ചുപറയാം…

  12. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് 😁😜 ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് 😇🤗

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. 😌😌😌

      Lub😇

  13. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤😍

    1. 😇😇😍

      Nvr maan

  14. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com