റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

Views : 179693

 

“എനിക്ക് എക്സാം ഫീസ് അടക്കാൻ….നാളെ ആണ് ലാസ്റ്റ് ഡെയ്റ്റ്…”

 

അവൾ വിക്കി വിക്കി പറഞ്ഞു…

 

“അത് നിനക്ക് വാ തുറന്ന് പറഞ്ഞൂടെ…”

 

അവൾക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല..

 

“ആ നാളെ രാവിലെ തരാം…നീ പോകുമ്പോ വന്ന് വാങ്ങിക്കോളൂ…”

 

മറുപടിയെന്നോണം അവൾ തലയാട്ടി…

 

അപ്പോഴേക്കും റിൻസിയും കുളി കഴിഞ്ഞ് ഉമ്മറത്തേക്ക് എത്തിയിരുന്നു…

 

“ചായ…”

 

തന്റെ വീട്ടിലേക്ക് തിരിഞ്ഞ് നടന്ന റെജിയെ നോക്കി ഷേർളി പതർച്ചയോടെ പറഞ്ഞു…

 

“വേണ്ട…”

 

തിരിഞ്ഞ് നോക്കാതെ അതിനുള്ള ഉത്തരം പറഞ്ഞുകൊണ്ട് അവൻ പോയത് ആ പറമ്പിൽ തന്നെ 10 ചുവട് മുന്നിലുള്ള തന്റെ വീട്ടിലേക്കാണ്…

 

“ആ എന്തായാലും പുരോഗമനം ഉണ്ട്… വേണ്ട എന്ന് മറുപടി കിട്ടിയല്ലോ…”

 

സാധനം കൊണ്ട് വന്ന സഞ്ചി ഇടുപ്പിൽ എടുത്തു വച്ചു കൊണ്ട് അമ്മയെ കളിയാക്കി റിൻസി പറഞ്ഞു ചിരിച്ചു…

 

“ചേട്ടായിയുടെ സ്വഭാവം അറിഞ്ഞിട്ടും ഈ അമ്മച്ചി എന്നും ഇങ്ങനെ ചമ്മാൻ നിൽക്കുന്നത് എന്തിനാ…”

 

റിനിയും അത് ഏറ്റുപിടിച്ചു…

 

ഷേർളി അതിന് മറുപടിയൊന്നും പറഞ്ഞില്ല…

Recent Stories

The Author

മനൂസ്

20 Comments

    1. 😍😍💗💗💞

  1. Nyz muthy 😘😘😘😘😘😘😘😍 സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ💞💞

    2. 😍😍😍😍

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്💞💞

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്💞💞

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു 😍

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക💞💞

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..💞

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ💞💞

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..💞💞

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com