എൻ്റെ നായിക [Rahul RK] 376

Views : 16381

സ്നേഹ (അവതാരിക) : എന്നിട്ട് ലക്ഷ്മി സാറിൻ്റെ കൂടെ വന്നോ സാർ..??

ഹരി: വന്നു….

സ്നേഹ: എന്നിട്ട്…. എന്നിട്ടവര് ഇപ്പൊൾ എവിടെ ഉണ്ട് സാർ…??

ഹരി: ഇവിടെ…. എൻ്റെ കൂടെ… എൻ്റെ ഭാര്യ ആയിട്ട്…. അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ലക്ഷ്മിയെ കൂട്ടി നാട്ടിലേക്ക് പോന്നു… പിന്നീട് അതികം വൈകാതെ ഞങൾ വിവാഹം കഴിക്കുകയും ചെയ്തു… ഇപ്പൊൾ സന്തോഷമായി ജീവിക്കുന്നു…

സ്നേഹ: വാവ്… സൂപ്പർ സ്റ്റോറി സാർ…

ഹരി: താങ്ക്യൂ…

സ്നേഹ: അപ്പോ ഞങ്ങൾക്ക് വേണ്ടി ഈ തിരക്കിനിടയിലും സമയം മാറ്റി വച്ചതിനു ഒരുപാട് നന്ദി സാർ… സാറിൻ്റെ പുതിയ സിനിമയായ എൻ്റെ നായികക്ക് എല്ലാ വിധ ആശംസകളും നേരുന്നു….

ഹരി: താങ്ക്യൂ… താങ്ക്യൂ സോ മച്ച്…

ഇൻ്റർവ്യൂ അവസാനിച്ചതും സ്നേഹയുടെ ക്യാമറാ മാനും അവിടെ നിന്ന് പോയി… അവർ പോയതും ഹരി അടുക്കളയിലേക്ക് ചെന്നു…

അവിടെ തിരക്കിട്ട പാചകത്തിൽ ആയിരുന്നു ലക്ഷ്മി…
ഹരി പതിയെ പുറകെ ചെന്ന് ലക്ഷ്മിയുടെ വയറിലൂടെ കൈ ചേർത്ത് അവളെ ചേർത്ത് പിടിച്ചു.. പെട്ടന്നുള്ള നീക്കത്തിൽ ലക്ഷ്മി പേടിച്ച് പോയി…

“ഹോ.. എൻ്റെ ഹരിയേട്ടാ… ഞാൻ പേടിച്ച് പോയല്ലോ…”

പിടുത്തം വിടാതെ ലക്ഷ്മിയുടെ കഴുത്തിലും പുറത്തും ചുംബനങ്ങൾ നൽകി ഹരി പറഞ്ഞ്…

“ശരിക്കും പേടിച്ചോ…??”

“പിന്നില്ലാതെ…?? കഴിഞ്ഞോ ഇൻ്റർവ്യൂ…??”

“ഹും കഴിഞ്ഞു…”

“നാളെ റിലീസ് ആയിട്ട്… ടെൻഷൻ ഉണ്ടോ…??”

“എന്തിന്… ആദ്യത്തെ സിനിമയുടെ റിലീസ് ഒന്നും അല്ലല്ലോ…ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ അവർ അംഗീകരിക്കും ഇല്ലെങ്കിൽ ഇല്ല… അത്രേ ഒള്ളു….”

“ഹും…”

“എന്തായി തൻ്റെ സ്പെഷ്യൽ പാൽ പായസം ..??”

“ദാ… റെഡിയായി കൊണ്ടിരിക്കുന്നു….”

“അതവിടെ റെടിയാവട്ടെ…”

ഹരി ലക്ഷ്മിയെ തൻ്റെ നേരെ തിരിച്ച് നിർത്തി… എന്നിട്ട് പതിയെ അവളെ ചുംബിക്കാൻ ഒരുങ്ങി… ലക്ഷ്മി കണ്ണുകൾ അടച്ചു… ഹരിയുടെ ചുണ്ടുകൾ ലക്ഷ്മിയുടെ ചുണ്ടുകളിലൂടെ തേൻ തേടി അലഞ്ഞു…..

ഇന്ന് ലക്ഷ്മി നായികയാണ്… ഹരിയുടെ സ്വന്തം നായിക…..

_____The End_____

With Love ❤️ Rahul RK

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com