ശിവശക്തി 12 [ പ്രണയരാജ] 401

Views : 55132

അതെ കാമിനി. ഈ നദി ഒരിക്കലും വറ്റില്ല. ഒപ്പം ഈ ഗ്രാമം എനി അറിയപ്പെടാൻ പോകുന്നത് ശിവാലയം എന്ന നാമത്തിലാണ്.

സാക്ഷാൽ മഹാദേവൻ്റെ ആലയം.

അതു കേട്ടു നിന്ന ജനങ്ങൾ എല്ലാം അത്ഭുതത്തോടെ കാമിനിയെ വീക്ഷിച്ചു.

നിൻ്റെ ഭവനത്തിൽ നിൻ്റെ ജീവരക്തം നൽകി നീ പ്രതിഷ്ഠിച്ച ശിവലിംഗമാണ് എനി ഈ നാടിൻ്റെ ഐശ്വര്യവും , സംരക്ഷണവും നടത്താൻ പോകുന്നത്. എനി നീയാണ് ഈശ്വരനെ പൂജിക്കേണ്ടത്.

ഞാനോ…..

അതെ കാമിനി, വരു നമുക്കു നിന്നോട് സംസാരിക്കാനുണ്ട്.

അതും പറഞ്ഞ് അഗോരി അവളെയും കൂട്ടി , ഭവനത്തിലേക്കു നടന്നു. ആ ഭവനത്തിൽ ഉള്ളവരെ എല്ലാം പുറത്തു നിർത്തി അഗോരിയും അവളും ഭവനത്തിൽ പ്രവേശിച്ചു.

കാമിനി, വാതിലടച്ചു താഴിട്ടു കൊള്ളുക. എന്നിട്ട് നമുക്കു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു കൊള്ളു.

കാമിനി അതുപോലെ ചെയ്തു. ആചാര്യൻ പറഞ്ഞു തുടങ്ങി.

കാമിനി ഇതു നിൻ്റെ പുണ്യങ്ങൾ നേടി തന്ന നിയോഗമാണ്.

കിഴക്ക് പ്രതിഷ്ഠിച്ച മഹാദേവനെ പൂജിക്കാൻ ഇന്നു മുതൽ അവകാശം നിൻ്റെ വംശത്തിനാണ്.

എനി മഹാദേവ പൂജ, നീയാണ് ചെയ്യേണ്ടത്.

കാമിനി നിനക്ക് വിവാഹം കഴിക്കാം…. കാരണം പൂജയുടെ അനന്തരാവകാശി നിന്നിൽ നിന്നു തന്നെയാണ് വരേണ്ടത്.

നീ അഞ്ചു കുഞ്ഞുങ്ങൾക്ക് ജൻമം നൽകും ആദ്യത്തേത് ആണും പിന്നെ പെണ്ണും  ഈ ക്രമപ്രകാരം 3 ആൺകുഞ്ഞും, 2 പെൺകുഞ്ഞും.

നിൻ്റെ കുഞ്ഞിലെ മൂത്ത പെൺകുഞ്ഞ് 5 വയസ് പൂർത്തിയാക്കും മുതൽ അവളായിരിക്കും ശിവപൂജ ചെയ്യുക.

പൂജയുടെ അടുത്ത അവകാശി വരുന്നതുവരെ അവൾക്ക് വിവാഹം കഴിക്കാൻ അധികാരമില്ല.

അതായത് നിൻ്റെ മക്കളുടെ മക്കളിൽ പിറക്കുന്ന ആദ്യ പെൺക്കുഞ്ഞ് 5 വയസ് പൂർത്തിയാകുമ്പോൾ നിൻ്റെ മകൾ അവൾക്ക് അവകാശം കൈമാറ്റം നൽകിയ ശേഷം, അവൾക്ക് വിവാഹം കഴിക്കാം…

കാമിനി മനസിലായോ നിനക്ക്,

ഞാനെന്താ പറയുക…

ഇതു നിൻ്റെ നിയോഗമാണ്. നിൻ്റെ വംശത്തിൻ്റെ അവകാശം.

എന്താ നീയൊരുക്കമല്ലെ….

ഒരുക്കമാണ്.

എനി ഒരു രഹസ്യം കൂടെ നാം പറയാം… ഇത് ശിവപൂജ ചെയ്യുന്ന അവകാശികൾ മാത്രം അറിഞ്ഞിരിക്കാൻ പാടൊള്ളു. അതായത് നി നിൻ്റെ മുത്ത മകൾക്കു മാത്രം ഓതി കൊടുക്കേണ്ടത്.

അഞ്ചാം വയസിലോ….

അല്ല. അവളുടെ 16-ാം വയസ്സിൽ, കാരണം ഈ രഹസ്യം മറ്റൊരാൾ അറിയരുത്, ബാല്യത്തിൻ്റെ ചാപല്യത്തിൽ നിന്നും മുക്തയാകാനാവുന്ന വേളയിൽ പറയാം.

അതവാ… അവളാ പ്രായമെത്തും മുന്നെ മരണം മുൻ അവകാശിയെ തേടി

Recent Stories

65 Comments

  1. Aduthonnum undavile

    1. Bro next part 🥺

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. 💖💖💖😍😍😍😍പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.💖💖💖💖💖💖💖💖

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

      1. 👍👍👍

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com