അകലെ 1 [Rambo] 1761

Views : 69774

“ഹും…ഇന്ന് രാവിലെ തേണ്ടാൻ പോകണ്ട…ഒരിടം വരെ പോകാൻ ഉണ്ട് വേഗം പോയി കുളിച്ചോ”😐😐
പോയി…മൂഡ് പോയി..എന്നും ഉള്ള ആ വൈബ് അങ്ങോട്ടു പോയി…പിന്നെ മൂപ്പരോട് ഒന്നും പറയാൻ നിന്നില്ല..അകത്തേയ്ക്ക് വിട്ടു…

എന്തോ അച്ഛനെ കാണുമ്പോ തന്നെ പേടിയാണ്😇😂മുഖത്തുപോലും നോക്കാറില്ല..എന്തു കാര്യോം അമ്മയോട് ആണ് പറയാറ്….ഏട്ടൻ നേരെ തിരിച്ച കേട്ടോ…പുള്ളി അച്ഛനോട് ഫുൾ ഓപ്പൺ ആണ്😦😦

അത് കാണുമ്പോ ഞാനും വിചാരിക്കും അതേ പോലെ ആവണം എന്നു….പക്ഷെ എന്തോ പേടിയാണ്😝😝

ഹാ…തെണ്ടൽ മുടങ്ങിയ വിഷമത്തിൽ പോയി കുളിച്ചു മാറ്റി നിന്ന എന്നോട് വീണ്ടും ഒരു വെടി ഇട്ട് പൊട്ടിച്ചു😕😮
“”പോയി എല്ല സർട്ടിഫിക്കറ്റും മറ്റും എടുത്തുവെക്കേടാ””

എന്റമ്മോ….ഇങ്ങനെ പറയണോ😕😒 മെല്ലെ പറഞ്ഞാലും മനുഷ്യന് കേക്കുവല്ലോ…എന്നാലും പിന്നിലെ ചതി മനസ്സിലാവാണ്ട് ഞാൻ എല്ലാം എടുത്തു വെച്ചു…വെറുതെ എന്തിനാ മൂപ്പരെ ചൂടാക്കണേ😪

പിന്നെ അച്ഛന്റെ ആക്ടിവയിലും കേറി നേരെ ഇറങ്ങി.
ഒരു പിടിയും ഇല്ല എങ്ങോട്ടാണെന്ന്…ചോതിക്കാന്ന് വെച്ചാൽ പേടികൊണ്ട് ഒക്കുന്നില്ലതാനും😫😫

ഹാ..അങ്ങനെ ഓരോ വഴിയും താണ്ടി വണ്ടി നേരെ പോയി നിന്നതു ഒരു കോളേജ് ന്റെ മുന്നിൽ ആണ്….
ഗേറ്റിനു മുന്നിൽ മിഴിച്ചുനിന്ന എന്നെയും കൂട്ടി പപ്പാജി ഉള്ളിലേക്ക് കയറി…

ഞാനറിഞ്ഞോ ഇതൊരു പൂട്ടാണ് എന്ന്🤐😮
നേരെ പോയി മാനേജ്മെന്റ് സീറ്റിൽ ഒരെണ്ണം അങ്ങു എടുത്തു🤐

അച്ഛന്റെ ഏതോ ഒരു കൂട്ടുകാരൻ വഴി ഒപ്പിച്ച സീറ്റ് ആണ് ഇത്.അതും B ഫാം😖😖
ഇതെന്തു കുന്തം ആണെന്ന് പോലും എനിക്കൊരു പിടിയും ഇല്ലാർന്നു…

ഹോട്ടൽ മാനേജ്മെന്റും എടുത്തു ഒരു അറിയപ്പെടുന്ന ഷെഫ് ആവാൻ വിചാരിച്ച എനിക്കിട്ടു തന്നെ കിട്ടി നല്ല ഒരു കൊട്ട്….😕
എതിരു പറയാനും പറ്റുല…

പിന്നെ നേരെ വീട് പിടിച്ചു…നല്ലോണം സങ്കടം ഉണ്ടായിരുന്നു…എന്തു ചെയ്യാം..

ഏതു ജോലി വേണമെന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞ മൂപ്പര് തന്നെ ആണ് എനിക്കിട്ടു ഈ പണി തന്നെ😒
ഹാ…’അമ്മ ചതിച്ചതാ…😩😩

നൈസ് ആയിട്ടു സമ്മതിപ്പിക്കണം എന്നു പറഞ്ഞിട്ട അമ്മയോട് കാര്യം അവതരിപ്പിച്ചേ…ഇതിപ്പോ എന്ന ചെയ്യാനാ

ഇനിയിപ്പോ എടുത്ത തീരുമാനത്തിൽ നിന്നും അങ്ങേർ ഒരിക്കലും പിന്നോട്ടുപോകില്ല…ബ്ലഡി പട്ടാളച്ചിട്ട😬😬😬
ഞാനിതെന്തോന്..ചാവേറൊ😒😕

യോഗം ഇല്ല അമ്മിണിയെ…അതോണ്ട് ആ ഷെഫ് എന്ന പായ ഞാൻ അങ്ങോട്ട് മടക്കി

അച്ഛനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല…ഇത് ഇവർ 3 ആളും ചേർന്ന് എടുത്ത തീരുമാനം ആണെന്ന അറിഞ്ഞത്…മകനെ വെപ്പ് കാരൻ ആക്കാൻ താല്പര്യം ഇല്ല പോലും😏😏
ഇനിയെങ്ങാൻ അടുക്കളയിലേക്കു വിളികട്ടെ…അപ്പൊ കാണിച്ചുകൊടുക്കാം ഈ ജീവൻ ആരെന്ന്😏😏

ഹും…മ്ലേച്ഛം😣😏

Recent Stories

The Author

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. 😍😍😍😍

    1. 🤗🤗🤗🤗

      1. Next part evide bro

        1. 13th nu ayachathan bro…😕😕
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro😊😊

      Luv stories avidam nirthiyallo..so ingott maatti enne llu

  6. റാംബോകുട്ടാ.,…💕💕💕

    1. ഏട്ടാ😍😍😍😍😍😍😍

  7. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി😇😊

  8. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ😍😍😍😍😍

  9. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും😁😁😌

    1. Yudham kazhinjoda?😌😂

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ😌😋

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

          3. 😁😁😁😁

  10. 💕💕

  11. ആഹഹ…വായിച്ചുപറയാം…

  12. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് 😁😜 ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് 😇🤗

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. 😌😌😌

      Lub😇

  13. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤😍

    1. 😇😇😍

      Nvr maan

  14. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com