അകലെ 1 [Rambo] 1761

Views : 69777

ഹാ ഇതൊക്കെ പോരെ ഒരു ടിപ്പിക്കൽ പഠിപ്പി ലുക്ക് കിട്ടാൻ..ഉള്ള സമാധാനം കെട്ടഴിച്ചു വിട്ട വെട്ടുപോത്തിനെ പോലെ വിരണ്ടോടി 😣

എന്നാലും അവന്റെ കൂടെ തന്നെ നേരെ ക്ലാസ്സിലേക്ക് വിട്ടു…ഇപ്പൊ 9:20ആയിട്ടുണ്ട്…

നേരത്തെ നാറിയിരുന്നു എന്ന് എനിക്ക് തോന്നുന്ന ക്ലാസ്സിലേക്ക് അവൻ കൂടെ ഉള്ള ധൈര്യത്തിൽ കേറി ചെന്നു…

കേറിയപാടെ തന്നെ മുന്നിൽ ഉള്ള ടീംസ് നോക്കി ഇളിക്കുന്നുണ്ട്😏

ഞാനതൊന്നും നോക്കീല…പക്ഷെ ഈ തൊരപ്പൻ അതൊന്നും നോക്കാണ്ട് നേരെ പോയി ഫ്രണ്ട് ബെഞ്ചിൽ തന്നെ ഇരുന്ന്…

കള്ള പഠിപ്പി….😬😬

അലമ്പുപരിപാടി കാണിച്ചിട്ടല്ലാതെ ഇന്നേവരെ ഫ്രണ്ട് റോ സ്വമേധയാ പോയി ഇരുന്ന ചരിത്രം ഇല്ല….കോപ്പ്

ഈ നാറിയേ പറഞ്ഞിട്ടും കാര്യം ഇല്ല…പഠിപ്പി ആയി പോയില്ലേ 😑

മനസ്സില്ലാ മനസ്സോടെ അവിടെ ഇരുന്നു ഞാൻ

കുറച്ചു കഴിഞ്ഞപ്പോ 3 എണ്ണം കൂടെ കേറി വന്നു..വന്നപാടെ അവർ ഞങ്ങടെ പിന്നിലെ ബഞ്ചിൽ ആണ് ഇരുന്നെ….അങ്ങോട്ടു പോവാൻ മനസ്സു വെമ്പിയെങ്കിലും ആദ്യം കൂടെ കിട്ടിയ ഇവനെ ചടപ്പിക്കണ്ട വെച്ച് അവിടെ തന്നെ ഇരുന്ന്…

ശേഷം അവരെ ഒക്കെ പരിചയപ്പെട്ടു…വിഘ്‌നേഷ്,അജിത്,റോണി

3ഉം ഒരുമിച്ച ഇതുവരെ പഠിച്ചെ….പിന്നെ അത്യാവശ്യം മാർക് ഉള്ളത് കൊണ്ടും ഇങ്ങോട്ടു പൊന്നു….2 ആൾ മെറിറ്റ് സീറ്റിലും ഒരുത്തൻ മാനേജ്മെന്റിലും ആയിരുന്നു….ഹാ ഏതായാലും കമ്പനിക്ക് ആളെ കിട്ടിയതിൽ വല്യ സന്തോഷം ആയി 😇😇

പിന്നെ മിസ്സ് വന്നു….ക്ളീഷെ ഡയലോഗിന് ശേഷം മഹത്തരമായ പരിജയപ്പെടൽ ചടങ്ങിലേക്ക് കടന്നു…എന്തോ എനിക്കതിലൊന്നും വല്യ ഇന്ററെസ്റ് തോന്നിയില്ല…ഒന്നാമത് ആണുങ്ങൾ കുറാവാണ്‌…പോരാത്തതിന് സ്ത്രീ മേധാവിത്വം…😑😑

ശേ….സ്ത്രീ വിരോധി ഒന്നും അല്ല..വിചാരിച്ച ഒരു ഗും കിട്ടാത്തതുകൊണ്ടും…വന്നപ്പഴേ നാറിയതുകൊണ്ടും…എന്റെ കുഞ്ഞു മനസ്സിൽ പൊട്ടി വിരിഞ്ഞതാണ് ഇത്😇

അങ്ങനെ ചടങ്ങൊക്കെ തീർന്ന് മിസ്സ് പുറത്തേക്കു പോയി…..
പിന്നെ സംഭവബഹുലമായ കാര്യങ്ങൾ ഒന്നും ഇല്ലാണ്ട് അന്നത്തെ അദ്ധ്യാപനം അവിടെ തീർന്നു…ഉച്ചവരെയെ ഉണ്ടായുള്ളൂ….

ക്ലാസ് കഴിഞ്ഞ ഉടനെ…വണ്ടിയുമെടുത് ഞാൻ വീട് പിടിച്ചു😋
ചെറുപ്പം തൊട്ടേ ഉള്ള ശീലമാണ്…..കോളേജിൽ എത്തിയിട്ടും മാറ്റം ഒന്നും ഉണ്ടായില്ല അതിൽ….

വീട്ടിൽ എത്തി …കാര്യങ്ങൾ ഒക്കെ അമ്മയോട് പറഞ്ഞു..ഫുഡും അടിച്ചു നേരെ പോയി tv കണ്ടിരുന്നു….പിന്നെ എന്നത്തേയും പോലെ കളി കുളി ഇത്യാദി കാര്യങ്ങളുമായി അതവിടെ കഴിഞ്ഞു…

പിറ്റേന്ന് രാവിലെ എന്തോ എണീക്കാൻ ഒന്നും ഒരു മൂടും ഇല്ലായിരുന്നു….മനസ്സിലെ കോളേജ് എന്ന സങ്കല്പങ്ങൾക്കൊക്കെ മങ്ങലേറ്റപോലെ ഒരു തോന്നൽ😕

ഹാ…പിന്നെ അച്ഛനെ ചൂടാക്കണ്ട എന്നു വെച്ച് പരിപാടികൾ ഒക്കെ തീർത്തു നേരെ വിട്ടു…..

Recent Stories

The Author

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. 😍😍😍😍

    1. 🤗🤗🤗🤗

      1. Next part evide bro

        1. 13th nu ayachathan bro…😕😕
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro😊😊

      Luv stories avidam nirthiyallo..so ingott maatti enne llu

  6. റാംബോകുട്ടാ.,…💕💕💕

    1. ഏട്ടാ😍😍😍😍😍😍😍

  7. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി😇😊

  8. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ😍😍😍😍😍

  9. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും😁😁😌

    1. Yudham kazhinjoda?😌😂

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ😌😋

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

          3. 😁😁😁😁

  10. 💕💕

  11. ആഹഹ…വായിച്ചുപറയാം…

  12. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് 😁😜 ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് 😇🤗

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. 😌😌😌

      Lub😇

  13. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤😍

    1. 😇😇😍

      Nvr maan

  14. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com