അകലെ 1 [Rambo] 1761

Views : 69777

അവനില്ലാത്തത് കൊണ്ട് ഞാനും ആ ഒരാഴ്ച കളിക്കാനൊന്നും പോയില്ല..എന്തോ തോന്നിയില്ലഅങ്ങനെ ആ ദിവസം വന്നടുത്തു…രാവിലെ തന്നെ കുളിച്ചൊരുങ്ങി…അമ്പലത്തിൽ പോകാൻ പറഞ്ഞു..
എവിടുന്ന്…ഏട്ടന്റെ കൂടെയെ പോകാറുള്ളൂ…അതും ഏതെങ്കിലും വിശേഷ ദിവസങ്ങളിൽ….അന്നാണേൽ എല്ല തൊരപ്പന്മാരും കൂടെ ഉണ്ടാകും😝😜

വായിനോട്ടവും മറ്റും ആയി അങ്ങു തകർത്തു പോവും …ഹോ😇😍
ഞാൻ അത്തരക്കാരൻ അല്ല എന്നുപറഞ്ഞാൽ കളവായിപോകും ☺️
എന്നാലും പെണ്കുട്ടികളോട് സംസാരിക്കാൻ മടിയാന്നെ…അതുകൊണ്ട് ഇന്നേവരെ ഒരു girlfriend പോലും ഇല്ല😇

ഹാ…അപ്പൊ ഞാൻ ഫുഡും അടിച്ചിട്ട് ബാഗും എടുത്തു ഇറങ്ങി….വീട്ടിൽ നിന്നും 20km ഉള്ളു കോളേജിലേക്ക്….ആദ്യദിനം ആയതുകൊണ്ടും പരിചയക്കാർ ഒന്നും ഇല്ലാത്തതിന്റെ ഒരു ഇത് ഉണ്ട് എനിക്ക്..

9:30 നു ആണ് തുടങ്ങുക…..അച്ഛൻ പട്ടാളക്കാരൻ ആയതുകൊണ്ടാണെന്നു തോന്നുന്നു…ഒരിടത്തും നേരം വൈകി എത്താറില്ല….അതും ഒരുകണക്കിന്‌ നല്ലതാണ്…
പതിയെ വഴിയൊരാകാഴ്ചകളും കണ്ടു ഞാൻ അങ്ങനെ കോളേജിൽ എത്തി

വണ്ടി പാർക്കിങ്ങിൽ വെച്ചു.അവിടെയൊക്കെ കുറെ പേർ ഉണ്ട്… എന്തിനു എല്ലാരും നേരത്തെ എത്തി എന്നു പ്രത്യേകം പറയേണ്ടല്ലോ😂😂

പുറത്ത് ഒറ്റക്ക് നിൽക്കുന്നത് പന്തിയല്ലാത്തത് കൊണ്ട് നേരെ ഞാൻ കോമ്പൗണ്ടിൽ കേറി…ഓഫീസ് ലക്ഷ്യമാക്കി നീങ്ങി…ക്ലാസ് കണ്ടുപിടിച്ചു ☺️

പുറത്തു കറങ്ങി നടക്കാണ്ട് നേരെ ഉള്ളിൽ കേറാം എന്നു വെച്ചു നേരെ പോയി അങ്ങു കേറി.അകത്തേക്ക് കാലു വെച്ചതും ആ കാഴ്ചകണ്ട് ഞാൻ നടുങ്ങി പോയി😳😳

 

പടച്ചോനെ….നല്ല നൈസ് പണി 😕

കേറിയപാടെ ചുറ്റും നോക്കിയ എനിക്ക് ഒരൊറ്റ ചെക്കന്മാരേം കാണാൻ കഴിഞ്ഞില്ല 😑😑

ആഹാ….അടിപൊളി
ഞാൻ നോക്കുമ്പോ ഉണ്ട് ഏതോ അന്യഗ്രഹ ജീവിയെ കണ്ട പോലെ എല്ലാം കണ്ണുമിഴിച്ചു എന്നെ തന്നെ നോക്കിയിരിക്കുന്നു…പുല്ല്😳

അവരേം പറഞ്ഞിട്ടു കാര്യമില്ല….സമയം ഇത്രേം ആയിട്ടും ആകെ കേറിവന്നത് ഒരേ ഒരു ചെക്കാനാണ്

അറിയാതെ ആണേലും ഒരു ദീർഘനിശ്വാസം എടുത്തുപോയി ..…
അത്രയും പരിതാപകരം ആയിരുന്നു എന്റെ അവസ്ഥ അപ്പോൾ 😕

ആന്നേരം ഓർമ വന്നത് ചോക്ലേറ്റിൽ സലിം കുമാർ പറയുന്ന സീൻ ആയിരുന്നു 😫
“””18 തികയാത്ത പാൽക്കാരൻ പയ്യൻ”” ന്റെ അവസ്ഥ …പകച്ചു പോയി എന്റെ ബാല്യം😬😑

അവിടെ നിന്നു അധികം കോമഡി പീസ് ആവാണ്ട് ഞാൻ പതിയെ തിരിഞ്ഞു നടന്നു…അല്ല ഇനിയിപ്പോ ക്ലാസ് മാറി പോയതാണെങ്കിലോ..ഒന്നൂടെ നോക്കി വരാം എന്ന് വെച്ചു

തിരിഞ്ഞു ഡോർന്റെ അവിടെ എത്തിയപ്പോ ദേ വരുന്നു അടുത്ത കുരിശ്…..ഏതോ ഒരുത്തി നേരെ വന്നു ചർത്തിയെക്കുന്നു 😐😐
ഇവളുമാർക്കിത് കണ്ണൊന്നും കാണുന്നില്ലേ..നേരെ കൊണ്ടോയി ചർത്തിയെക്കുന്നു…
ഓർക്കാപ്പുറത്ത് ഇടിച്ചതിനാൽ എന്റെ കയ്യിൽ ഒന്നും നിന്നില്ല…ദേ കിടക്കുന്നു ഞാൻ നിലത്ത്‌…..സുഭാഷ്😮

ഒരു കൂട്ടച്ചിരി കേട്ടാണ് ഞാൻഎണീറ്റത് 😪
എല്ലാം എന്നെത്തന്നെ നോക്കി ചിരിക്കുന്നു…ബ്ലഡി ബെഗേഴ്‌സ് 😏😏
ഇവളുമാരൊന്നും ആരും വീഴുന്നതും കണ്ടിട്ടില്ലേ…അല്ലേൽ ഇവളുമാരൊന്നും ഇതുവരെ എവിടേം വീഴാത്തപോലെ😒

Recent Stories

The Author

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. 😍😍😍😍

    1. 🤗🤗🤗🤗

      1. Next part evide bro

        1. 13th nu ayachathan bro…😕😕
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro😊😊

      Luv stories avidam nirthiyallo..so ingott maatti enne llu

  6. റാംബോകുട്ടാ.,…💕💕💕

    1. ഏട്ടാ😍😍😍😍😍😍😍

  7. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി😇😊

  8. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ😍😍😍😍😍

  9. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും😁😁😌

    1. Yudham kazhinjoda?😌😂

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ😌😋

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

          3. 😁😁😁😁

  10. 💕💕

  11. ആഹഹ…വായിച്ചുപറയാം…

  12. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് 😁😜 ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് 😇🤗

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. 😌😌😌

      Lub😇

  13. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤😍

    1. 😇😇😍

      Nvr maan

  14. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com