അകലെ 1 [Rambo] 1761

Views : 69774

അവൾ നാണത്താൽ മുഖം കുനിച്ചു നേരെ നിന്നു ☺️☺️

ശേഷം അവനോടൊത്തു നടന്നു…..””””

“എനിക്കെന്തെന്നില്ലാത്ത സന്തോഷം വന്നു…ഞാൻ ഇഷ്ടപെട്ടവൾ…കൂടെ എന്നും ഉണ്ടാവണം എന്നു കരുത്തിയവൾ…😊

ഇന്നവളെ ആരോ കാറിൽ കയറ്റി കൊണ്ടുപോകുമ്പോൾ ഒരു സംശയം തോന്നി പുറകെ പോയതാണ്…അതേതയാലും നന്നായി…അല്ലേൽ എന്റെ പാതിയെ നഷ്ടപ്പെട്ടേനെ..😑

ഞാൻ എന്റെ mustang ഇൽ അവളെ കയറ്റി ഇരുത്തി … ശേഷം ഹൈവേയിൽ കൂടെ ചീറി പാഞ്ഞു….ഉള്ളിൽ അതിയായ സന്തോഷം ഉണ്ടായിരുന്നു..

ഇന്നെങ്കിലും ഇവളോട് എന്റെ ഇഷ്ടം തുറന്നു പറയാം…ഇനിയും ഇവളെ കഷ്ടപ്പെടുത്തികൂടാ😇😇

ഇടക്ക് നോക്കിയപ്പോൾ…അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാണ്…☺️☺️

പക്ഷെ എല്ലാം പെട്ടെന്നായിരുന്നു…അവൾ എന്നെ പിടിച്ചു ചുംബിച്ചതും വണ്ടിയുടെ കണ്ട്രോൾ പോയതും….ആദ്യാനുഭവം ആയതിനാലാവാം വണ്ടി പാളി😮

അതിവേഗത്തിൽ ആയിരുന്നതിനാൽ റോഡിൽ നിന്നും തെന്നി മാറി…. ബ്രേക്ക് പിടിച്ചെങ്കിലും ഒരു രക്ഷയും ഇല്ല😖

ഒന്നു മലക്കം മറിഞ്ഞു നേരെ കൈവരിയും കടന്ന് താഴ്ചയിലേക്ക്……”””

“”അമ്മേ…….””””
ഞാൻ ആർത്തു കരഞ്ഞു….

“”എണീറ്റു പോടാ വധൂരി””
ഏട്ടന്റെ ചവിട്ടും ശബ്ദവും കേട്ടാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്😁😬

“ശ്ശെ…സ്വപ്നമായിരുന്നോ…കോപ്പ്…അല്ലേലും ഒന്ന് ആസ്വദിച്ചു വരുവായിരുന്നു…അപ്പഴാ അവൾടെഅമ്മേടെ കിസ്സിങ്ങും ബാലൻസ് പോക്കും…😑😑””
സ്വയം പഴിച്ചുകൊണ്ട് ഞാൻ എണീറ്റു…ഏട്ടനെനോക്കി ഒന്നിളിച്ചു😬😬

ഓ …ഉറക്കം മുട്ടിയതിൽ എന്നെ നോക്കി ദഹിപ്പിക്കുവാണ്…കോപ്പൻ😏😏

ഹം അല്ലേലും ആര് മൈൻഡ് ചെയ്യുന്നു….ഞാൻ നേരെ അടുക്കളയിലേക്കു വിട്ടു…എന്റെ മാതാശ്രീയെ കാണാൻ😍😍

ഹ..അതിനിടക്ക് ഞാൻ എന്നെ പരിചയപ്പെടുത്താം

ഞാൻ ജീവൻ…+2 കഴിഞ്ഞു ഇരിക്കുവാണ്….ഇനിയിപ്പോ എന്ത് എന്നു ആലോചിച്ചിരിക്കുവാണ് ☺️

+2 വിൽ കൂടെ പടിച്ചവന്മാർ ഒക്കെ പോളി പോകുവാണെന്നു പറഞ്ഞു…bt അതിൽ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാനും ജിതിനും കൂടെ ഹോട്ടല് മാനേജ്മെന്റിന് പോകാൻ തീരുമാനിച്ചു…അവന്റെ വീട്ടിൽ ഒക്കെ സെറ്റ് ആണ്…പക്ഷെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല വീട്ടിൽ…

ഇനി ഇപ്പൊ കണ്ട കോപ്പൻ…എന്റെ ചേട്ടൻ…ദേവൻ

ഓ..പേരില് മാത്രേ ദൈവീകത ഉള്ളു…ആളൊരു കലിപ്പൻ ആണ്😏😏

ഏതോ ഒരുത്തി തേച്ചു പോയേപിന്നെ ഇങ്ങനെ ആണ്…അല്ല ലേശം രക്തത്തിലും ഉണ്ടേ😂😂

അച്ഛൻ മിലിറ്ററി ഓഫീസർ ആയിരുന്നു…അച്ഛന്റെ സ്വഭാവം പുള്ളിക്ക് ആണ് കിട്ടിയെക്കണേ😑😑

എനിക്ക് പിന്നെ എന്റെ മാലാഖയുടെ സ്വഭാവം ആണ് 😇😇
ഒരു middle class ഫാമിലി…

Recent Stories

The Author

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. 😍😍😍😍

    1. 🤗🤗🤗🤗

      1. Next part evide bro

        1. 13th nu ayachathan bro…😕😕
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro😊😊

      Luv stories avidam nirthiyallo..so ingott maatti enne llu

  6. റാംബോകുട്ടാ.,…💕💕💕

    1. ഏട്ടാ😍😍😍😍😍😍😍

  7. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി😇😊

  8. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ😍😍😍😍😍

  9. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും😁😁😌

    1. Yudham kazhinjoda?😌😂

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ😌😋

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

          3. 😁😁😁😁

  10. 💕💕

  11. ആഹഹ…വായിച്ചുപറയാം…

  12. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് 😁😜 ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് 😇🤗

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. 😌😌😌

      Lub😇

  13. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤😍

    1. 😇😇😍

      Nvr maan

  14. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com