റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

Views : 179693

പിന്നീട് അവരും അത് മറന്നിരുന്നു…

 

ഒരേ അമ്മയുടെ മക്കളായി പിറക്കാത്തത് ആവാം ചേട്ടായിക്ക് തങ്ങളോടുള്ള അകൽച്ചയ്ക്ക് കാരണമെന്ന് അവരും സ്വയം വിശ്വസിക്കാൻ ശ്രമിച്ചു…

 

“അമ്മച്ചി…”

 

ഷേർളിയുടെ വിഷമം കണ്ട് സഹിക്കാനാവാതെ റിൻസി വിളിച്ചു…

 

മക്കളുടെ ദയനീയ മുഖം കണ്ടതും അവർ കണ്ണീര് തുടച്ചുകൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു…

 

“അച്ചായന്റെ മരണത്തിന് ശേഷം അവന് ഗൾഫിൽ ജോലിക്കുള്ള വിസ വന്നിരുന്നു..

 

പക്ഷെ അവൻ പോയില്ല…

 

അവന്റെ കുഞ്ഞു പെങ്ങന്മാരെ ഇവിടെ വിട്ടിട്ട് പോകാൻ അവന് കഴിഞ്ഞില്ല എന്നതാണ് സത്യം ..

 

നിങ്ങൾക്കുള്ളതിനെക്കാൾ ആയിരം മടങ് സ്നേഹം അവന് നിങ്ങളോടുണ്ട്… അത് ഈ അമ്മച്ചിക്കറിയാം…

 

പക്ഷെ അവൻ പ്രകടിപ്പിക്കില്ല….

 

അവനെ അങ്ങനെ ആക്കിയത് ഞാനാണ്…

 

എന്റെ മക്കൾക്ക് അവരുടെ ചേട്ടായിയുടെ സ്നേഹം നിഷേധിച്ചത് ഞാനാണ്…

 

ആ മനസ്സ് മുഴുവൻ നിങ്ങളോടുള്ള കരുതലും സ്നേഹവുമാണ്…

 

അവനെ തമാശയ്ക്ക് പോലും നിങ്ങൾ വേദനിപ്പിക്കരുത് .. കർത്താവ് പൊറുക്കില്ല…”

 

അവരത് പറഞ്ഞു തീർന്നപ്പോഴേക്കും റിനിയും റിൻസിയും കരഞ്ഞിരുന്നു…

 

ഷേർളിയുടെ ഓരോ വാക്കുകളും അത്രമാത്രം അവരുടെ ഹൃദയത്തിൽ പതിച്ചിരുന്നു…

Recent Stories

The Author

മനൂസ്

20 Comments

    1. 😍😍💗💗💞

  1. Nyz muthy 😘😘😘😘😘😘😘😍 സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ💞💞

    2. 😍😍😍😍

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്💞💞

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്💞💞

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു 😍

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക💞💞

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..💞

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ💞💞

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..💞💞

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com