താമര മോതിരം 11 [Dragon] 469

എല്ലാം കേട്ട് സഞ്ജു പറഞ്ഞു – അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു ആളിനെ എനിക്കറിയാം -എന്റെ അച്ഛന്റെ മരണം ഒക്കെ കഴിഞ്ഞു ഞാൻ പോയി കണ്ടതാണ് അയാളെ ,എന്നയാൾ ഒന്നും അറിയില്ല എന്നൊക്കെ എന്നോട് പറഞ്ഞതാണ് -അയാൾക്ക്‌ എന്താണ് പറയാൻ ഉള്ളത്നാളെ പൗർണമി ആണ് – ഇനി കൃത്യം രണ്ടു പൗർണമി കൂടി മാത്രം – താൻ തന്റെ ദേവുവിലെക്കു അടുക്കുകയാണ്-

ഏറെ നേരം കുളക്കരയിൽ ചിലവഴിച്ചു തിരുമുൽപ്പാട്- കൂടെ ആ കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു കല്ല് എടുത്തു കൊടുക്കുവാൻ കണ്ണനോട് പറഞ്ഞു –

മൂന്നു ദിവസത്തെ പഴക്കമുള്ള – പകുതിയിലേറെ ഏതോ മൃഗങ്ങൾ തിന്നുഉപേക്ഷിച്ച, എന്നാൽ മുഖം വികൃതമാകാത്ത ആ മുഖം അത് മനുവിന്റേത് ആയിരുന്നു.കാണിയപ്പനോടും കൂട്ടരോടും നടന്നു പോകുന്ന അതെ മനുവിന്റെ –

ഇനി ഗുരു എനിക്കുന്ന സമയം വരെ ഇങ്ങനെ തന്നെ- മുന്നോട്ടു പോകണമെന്നു അയാൾ നിശ്ചയിച്ചിരുന്നു – കൂടാതെ ഗുരു എന്ത് പായുന്നുവോ അതുപോലെ ഇനി മുന്നോട്ടു പോകാനും.

ന കർമണാമനാരംഭന്നൈഷ്കർമ്യം പുരുഷോശ്നുതേ
ന ച സംന്യസനാദേവ സിദ്ധിം സമതിഗച്ഛതി
ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത്
കാര്യതേ ഹ്യവശഃ കർമ സർവഃ പ്രകൃതിജൈർഗുണൈ
കർമ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കർമഫലങ്ങളിൽ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാൾ പൂർണത നേടുന്നില്ല.ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളിൽ നിന്നുളവാകുന്ന വാസനകൾക്കനുസരിച്ച് ഓരോ മനുഷ്യനും കർമം ചെയ്യാൻ നിർബന്ധിതനാണ്‌.ആർക്കും ഒരൊറ്റനിമിഷം പോലും കർമത്തിൽ നിന്നൊഴിഞ്ഞു നിൽക്കാനാവില്ല

കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും
ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും
സ്വന്തം ഡ്രാഗൺ

 

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.