റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

Views : 179693

ഓട് നാളെ തന്നെ മാറ്റാൻ ഏർപ്പാട് ചെയ്യാം…”

 

അവൻ ഷേർളിയെ നോക്കി പറഞ്ഞു..

 

ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു…

 

ആ നോട്ടം നേരിടാൻ ആവാതെ അവൻ മുഖം മാറ്റി..

 

റിനിയും റിൻസിയും അപ്പോഴും മഴ നൽകിയ കുളിരിൽ കട്ടന്റെ സ്വാദ്

ആസ്വദിക്കുകയായിരുന്നു…

 

അപ്പോഴേക്കും ആ നാല് പേരുടെയും മനസ്സിലെന്ന പോലെ വന്യമായി തുടർന്ന മഴയും  പുറത്ത് പെയ്ത് തോർന്നിരുന്നു…

 

തുടരും….

 

ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ്.. അവസാന ഭാഗം അടുത്ത ആഴ്ച്ച ഉണ്ടാകും… വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..സ്നേഹത്തോടെ മനൂസ്..💞💞

Recent Stories

The Author

മനൂസ്

20 Comments

    1. 😍😍💗💗💞

  1. Nyz muthy 😘😘😘😘😘😘😘😍 സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ💞💞

    2. 😍😍😍😍

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്💞💞

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്💞💞

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു 😍

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക💞💞

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..💞

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ💞💞

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..💞💞

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com