ആ ഒരു വിളിക്കായ്‌ 😔 [Demon king] 1548

Views : 31063

നിതിൻ: അയ്യോ ചേച്ചി അത് കുഴപ്പമില്ല….

ദിയ: അയ്യോ… വിഷമം കൊണ്ടൊന്നും അല്ല… ഇനി തല്ല് വാങ്ങാൻ ആരോഗ്യം ഉണ്ടോന്ന് നോക്കിയതാ….

അതിന് മറുപടിയായി അവൻ വെറുതെ ചരിച്ചു കാണിച്ചു..

ദിയ: ഇവടെ ആരേലും അറിയുമോടാ….

നിധിൻ: ഇല്ല ചേച്ചി…. ഞാൻ ഒറ്റക്കാ….

അത് പറയുമ്പോൾ അവൻ മുഖത്ത് വല്ലാതെ വിഷമം  ഉണ്ടാർന്നു…

ഞാൻ: എന്താടാ…. ഞങ്ങടെ കൂടെ ചേരണോ…

ഞാൻ ഒരു തമാശ രൂപേണ പറഞ്ഞു…

പക്ഷേ അവന്റെ മുഖം സന്തോഷത്താൽ തുടുക്കുകയാണ്… ഈ സ്ഥാനത്ത് ഈ ക്ലാസ്സിലെ വേറെ ആരേലും ആയിരുന്നേൽ അറ്റാക്ക് വന്ന് ചത്തേനെ…

ദിയ : എന്നാലേ നിന്നെ ഞങളുടെ ഗ്യാങിൽ ചേർത്തിരിക്കുന്നു…..

ഞാനത് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ആ സന്തോഷം ഞാൻ കണ്ടതാണ്…

മായ: ഡീ… ഇൗ മരങ്ങോടനെ ഒക്കെ ഗ്യാങിൽ ചേർക്കാൻ നിനക്ക് വട്ടുണ്ടോ…

ദിയ : എടി നമ്മുടെ ഗ്യാങിൽ ഒരു കഴുതയുടെ ഒഴിവ് കാണുന്നുണ്ട്….. പിന്നെ സൺഡേ പാർട്ടിയിൽ നല്ല അടിപൊളി കോമാളി……അതിനൊക്കെ പറ്റിയ ഒരുത്തനാ…

ഞാൻ മയയോട് സ്വകാര്യം പോലെ പറഞ്ഞു….അവൾ തിരിച്ച് എന്നെ നോക്കി ചിരിച്ചു.

ദിയ: ആട്ടെ… എന്താ കോളേജ് മാറി വരാൻ ഉള്ള കാരണം.

നിതിൻ: അത്…..

ദിയ: മ്മ്‌… വല്ല കുരുത്തക്കേട് ആയിരിക്കും…. എന്നാലേ അത് ഞങളുടെ അടുത്ത് നടക്കില്ല…..

അവൻ വെറുതെ തല ആട്ടി… വേറൊന്നും പറഞ്ഞില്ല…അങ്ങനെ ഞങൾ എല്ലാവരും അവനെ പരിചയപെട്ടു…..
പുതിയ കൂട്ട് കിട്ടിയ സന്തോഷത്തിലാണ് അവൻ. …
എന്നാൽ ഞങളോ…
ഒരു അട്ടിൻ കുട്ടിയെ അറക്കാൻ കിട്ടിയ ആനന്ദത്തിൽ ആയിരുന്നു.

 

 

 

 

 

 

കോളജിൽ പിള്ളേർ ചെത്തി വിലസി നടക്കുമ്പോൾ അവൻ ഞങൾ അഞ്ച് പേരുടെ ബാഗും തൂക്കി ഞങളുടെ പിന്നാലെ നടക്കുകയാണ്…

അതും ഒരു പരിഭവവും ഇല്ലാതെ….

കുട്ടികൾ എല്ലാം അവനെ നോക്കി അടക്കി ചിരിക്കുന്നു…..

പല ടീച്ചർമാരും അവനെ പാവത്തെ പോലെ നോക്കി നിൽക്കുന്നുണ്ട്…. എന്നാലും ഞാൻ അവന്റെ മുഖത്ത് കണ്ടത് സന്തോഷം മാത്രമാണ് കൊറേ കനം ചുമന്നതല്ലേ… കാന്റീനിൽ നിന്ന് ഒരു ചായയും പഴംപൊരി വാങ്ങി കൊടുത്തു.

അവനിൽ ഞാൻ അൽഭുത പെട്ടത് അവന്റെ സംസാരം ആണ്. യാതൊരു ദേഷ്യമോ പിണക്കാമോ ഇല്ലാതെ പൂർണ സന്തോഷത്തിയാണ് ഞങ്ങളോട് സംസാരിക്കുന്നത് ….

Recent Stories

The Author

109 Comments

  1. ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…

    😍😍😭 കരയിക്കും ണെങ്കിലും നിതിൻ 🔥

    ബട്ട് kk ആണ് ബെറ്റർ

  2. മാലാഖയെ തേടി

    യാ മോനെ ഇജ്ജാതി ഫീൽ❤❤

    നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.

    അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്

    ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു 😍😍❤❤

  3. karayipichu kalanju bro😥
    what a story👌💞

    1. Superb!!!!

  4. Marakkilla orikkalum ithre parayan ullu bro

  5. അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ

  6. ഈ കഥ നേരത്തെ വായിച്ചത് ആണ്‌. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്‌, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
    Thanks dude
    സ്നേഹത്തോടെ
    ദാവീദ്

    1. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
      അധോലോകത്ത് എന്റെ അന്വേഷണം പറയണം

  7. Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
    Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum

    Anyway waiting for your next story

    With love ❤️
    Sivan

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
      ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
      With love
      Dk

  8. അസുരാ..

    എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
    ഒരു രക്ഷേം ഇല്ല..

    നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട്‌ ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.

    നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
    എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ്‌ കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
    അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..

    എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.

    ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..

    കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.

    ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.

    അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. എഴുതിയ വാക്കുകൾ തന്നെ ധാരാളം….
      ഒരുപാട് സ്നേഹം…😘😘😘😘

      ഞാനും നിധിനെ ഒരിക്കലും മറക്കില്ല

  9. ശങ്കരഭക്തൻ

    Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…🖤

    1. Tnx ശങ്കരണ്ണ..

  10. Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…

    Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
    Valare Vayki aanu njan ethu kk il vayichathu but it’s vere level …

    Ee thought okke eavidannu varunnu eannalochichirikkanu njan ….

    Eanthayalum chucappichittund…

    Mattoru kadhakkayi kaathirikkunnu….

    ❤️❤️❤️

    1. Ok പാപ്പാ

  11. Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ദേവാസുരൻ ലോഡിങ്…..

  12. 💓💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 💖😍😘💓

  13. ഡി. കെ,
    കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
    ഹൃദ്യമായ എഴുത്തിന് ആശംസകൾ…

    1. 🤗🤗🤗
      സ്നേഹം ജ്വാല ചേട്ടാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com