?Life of pain-the game of demons 4 [Demon king] 1536

രോഹിത്: ഷാജിയേട്ട…. അവനെ അങ്…????
ഷഹനാസ്: രാജീവേ… ബാക്കിയുണ്ടെങ്കി കാണാം…?
സമീറ: ഡാ മനു…. അവനെ ബാക്കി വച്ചേക്കണേ…?
ശ്യം: @ രാജീവ്…..ഇതൊക്കെ ചെയ്ത് കൂട്ടുമ്പോൾ ആലോചിക്കേണ്ട….
അവൻ type ചെയ്തു.
മനു:@ രാജീവ്….. അളിയാ…. see u later…???
????????????????
അത്രയും ടൈപ്പ് ചെയ്ത് ഫോൺ ഓഫ് ആക്കിവച്ചു.
ഒരു 10 മിനിറ്റു കഴിഞ്ഞപ്പോൾ അഞ്ചു ബാത്റൂമിലെ നിന്നും കുളിച്ചുകഴിഞ് പുറത്തിറങ്ങി.
ബാത്രൂം കതവ് തുറന്നപ്പോൾ തന്നെ ലക്സ് സോപ്പിന്റെ മണം റൂം മുഴുവൻ വ്യാപിച്ചു.
‘ ഈ പെണ്ണുങ്ങൾ കുളിച്ചുകഴിഞ് ഇറങ്ങുമ്പോൾ മാത്രം എങ്ങനെയാ ഇതുപോലെ സുഖന്ധം വരുന്നത്.?’
അവൻ സ്വയം ചോദിച്ചു. ഒരു ലൈറ്റ് റോസ് കളർ മാക്സി ആണ് അവൾ ധരിച്ചിരിക്കുന്നത്. തലയിൽ മുടിയിലെ ഈർപ്പം വലിക്കാൻ ഒരു വെള്ള തോർത്തും ചുറ്റിയിട്ടുണ്ട് .
അവൾ കണ്ണാടിക്കു മുന്നിൽ പോയി തലയിലെ തോർത്ത് അഴിച്ചെടുത്ത് മുടിയിലെ വെള്ളം കളയാൻ തുടങ്ങി.
ഒരു രാജകുമാരിയുടെ സൗന്ദര്യം ഉണ്ട് അവൾക്ക്. നോക്കി നിന്നാൽ ആർക്കും കണ്ണെടുക്കാൻ പറ്റില്ല…
അത്രക്ക് സുന്ദരിയാണ്…
ആ മുഖത്ത് എപ്പോഴും ഒരു 5 വയസ്സുകാരിയുടെ ഓമനത്വവും കുട്ടിത്തവും തുളുമ്പുന്നുണ്ട്…
കാമത്തേക്കാൾ ഏറെ പ്രണയമാണ് അവന് അവളോട്…
‘” എന്താ ഇങ്ങനെ നോക്കുന്നെ…..'”
അവളുടെ വിളി അവനെ സ്വപ്ന ലോകത്തു നിന്നും ഉണർത്തി.
മനു: ഒന്നുല്ല പെണ്ണേ….
അവൾ മുടി ഒക്കെ കെട്ടി അവന്റെ അടുത്തേയ്ക്ക് വന്നു.
അഞ്ചു: എഴുന്നേൽക്ക്….
മനു: ഹമ്മ്…?
അഞ്ചു: ഹാ…. എഴുന്നേൽക്ക് ഏട്ടാ….
അവൻ കിടക്കയിൽ എഴുന്നേറ്റിരുന്നു… അവൾ വേഗം അവന്റെ ബനിയൻ ഊരി മാറ്റി കിടക്കയിലേക്ക് തള്ളിയിട്ടു… അതിനു ശേഷം ലൈറ്റ് ഓഫ് ആക്കി.
നേരെ ആ നഗ്‌നമായ നെഞ്ചിൽ അവൾ തലവച് കിടന്നു. അവന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു.
അവൾക്കെന്നും ഈ നെഞ്ചിലെ ചൂട് മാത്രമേ വേണ്ടു… അതിൽ കൂടുതൽ ഒന്നും അവൾ ആഗ്രഹിക്കുന്നുമില്ല…
മനു എത്തിവലിഞ്ഞ് ജനൽ തുറന്നു. ഇന്ന് പൗർണമി ആണ്…
അതുകൊണ്ട് നല്ല നിലാവും ഉണ്ട്. തുറന്നിട്ട ആ ജനൽപാളിയിലൂടെ ചെറു തണുത്ത കാറ്റും നിലാവിന്റെ വെളിച്ചവും അകത്തേയ്ക്ക് കിടന്നു.ആ റൂം തണുത്ത് വെട്ടിത്തിലങ്ങി. അതിൽ രണ്ട് ചൂട് ശരീരങ്ങളും.
മേഘലോകത്ത് കിടക്കുന്ന ഒരു അനുപൂതി. അവൾ അവനിലേക്ക് കൂടുതൽ ചേർന്ന് കിടന്നു.ഇരുവരുടെയും ഹൃദയ മിടിപ്പ് വർധിക്കുവാൻ തുടങ്ങി.അവളുടെ ഈർപ്പമുള്ള മുടിയിഴകൾ അവന്റെ നെഞ്ചിലും കഴുത്തിലും എല്ലാം ഇക്കിളി കൂട്ടി.
ആ ശരീരത്തിൽ നിന്നും വരുന്ന പെണ്ണിന്റെ ഗന്ധം അവനെ ഉന്മാദത്തിൽ ആക്കി.
അതിനിടയിൽ എപ്പോഴോ അവർ രതി സംഗമത്തിൽ ലയിച്ചു പോയി…
തലർന്നുകൊണ്ട് അവൻ അവളുടെ മാറിൽ തല ചായ്ച്ചു.
അവർ ഇരുവരും നന്നായി കിതക്കുന്നുണ്ടായിരുന്നു
കുറച്ചു സമയത്തിന് ശേഷം അവരുടെ കിതപ്പ് കുറഞ്ഞു വന്നു.
മനു: അഞ്ചു…..
അഞ്ചു: ഹമ്മ്…..

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.