അകലെ 1 [Rambo] 1761

Views : 69591

അകലെ 1

Akale Part 1 | Author : Rambo

അവൾ നന്നേ ഭയന്നിരുന്നു…

ചുറ്റും ഭീമാകാരന്മാരായ 4,5 പേര് കൂടി നിൽകുമ്പോ…ആരായാലും ഒന്നു പേടിക്കും😕😖😫

അവൾ പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു….

അവർ അവൾക്ക് നേരെയും…വന്യമായ ഒരു ചിരിയോടെ..

പിന്നോട്ട് നടന്ന അവൾ ഒരു ചുമരിൽ തട്ടി നിന്നു…ഇല്ല ഇനി തനിക്ക് രക്ഷപ്പെടാൻ ആവില്ല…

അവൾ തന്റെ മരണം മുന്നിൽ കണ്ടു…

പൊടുന്നനെ ഒരു നിലവിളി ശബ്ദം അവിടം മുഴങ്ങി….എല്ലാരും അങ്ങോട്ടു നോക്കിയപ്പോൾ ഒരുത്തൻ വായുവിലൂടെ പറന്ന് വരുന്നതാണ് കണ്ടത്

ആ തടിമാടന്മാരിൽ ഒരാൾ അവൻ പറന്നു വന്ന ഇടത്തേക്ക് ഓടി..….ഇരുട്ടിലും ഭയപ്പെടാതെ അവൻ മുന്നോട്ട് നീങ്ങി…ആരാണെന്ന് അറിയുവാനായി…ആരായാലും അവനെ വകവരുത്തുവാനായി…😈😈

ഒരു നിമിഷം എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച നിന്നു പോയി…എന്തു നടക്കുന്നു എന്നറിയാൻ…

ഒരു വന്യമായ ചിരിയും…ഒരലർച്ചയും മാത്രം എല്ലാവരും കേട്ടു…

ഇപ്പോൾ ആ തടിമാടന്മാർ ഒന്നു ഭയന്നിരിക്കാം…അവർ പരസ്പരം മുഖത്തോടു മുഖം നോക്കി…എന്നിട്ട് അങ്ങോട്ടേക്ക് പാഞ്ഞടുത്തു…

അവൾക്ക് തെല്ലൊരാശ്വാസം വന്നെങ്കിലും…ഉള്ളിൽ ഇപ്പോഴും ഭയം ഉണ്ടായിരുന്നു…..

എങ്ങനെ പേടിക്കാണ്ടിരിക്കും…മരണത്തെയാണ് അവൾ മുഖാമുഖം കണ്ടത്….എന്നാലും അവന്മാർ പോയ വഴിയേ അവൾ കണ്ണോടിച്ചു…ഇല്ല ഇരുട്ടാണ്..ഒന്നും കാണാൻ സാധിക്കുന്നില്ല….

പൊടുന്നനെ ഇടിയുടെ ശബ്ദവും അലർച്ചയും മാത്രം കേട്ടു….അതും ഏതാനും വളരെ കുറച്ചുമാത്രം….അവൾ ആ ഇരുട്ടിലേക്ക് ഉറ്റുനോക്കി….

നേരിയൊരാശ്വാസത്തിലും ഭയത്തോടെ തന്നെ…ഇവർ ആരാണെന്നോ എന്തിനിവിടെ കൊണ്ടുവന്നെന്നോ അവൾക്ക് അറിയില്ല… ഇപ്പോൾ തന്നെ രക്ഷിക്കുവാൻ വന്നത് ആരാണെന്ന് അറിയുവാൻ അവൾ അങ്ങോട്ടു നോക്കി…

ആ ഇരുട്ടിലും അരണ്ട വെളിച്ചത്തിൽ ആരോ തനിക്കു നേരെ നടന്നുവരുന്നത് അവൾ കണ്ടു…

ഒരാറടി പൊക്കമുള്ള ഒരാൾ തന്റെ നേരെ വേഗത്തിൽ തന്നെ നടന്നു വരുന്നു….ഒന്നു ഭയന്നത് കൊണ്ടായിരിക്കാം അവൾ പിന്നോട്ട് നീങ്ങി…

അയാൾ അടുത്തേയ്ക്ക് പെട്ടെന്നുതന്നെ എത്തുന്നുണ്ടായിരുന്നു….ഇനി ഇയാൾ തന്നെ ഉപദ്രവിക്കുമോ എന്ന ഭയം ഉള്ളിലുദിച്ചു😩

അവൾ വീണ്ടും പിന്നോട്ട് നീങ്ങിയതും വേച്ചു വീഴാൻ പോയി…പക്ഷെ അവൻ അവളെ വീഴാതെ പിടിച്ചു…

പേടിച്ചു കണ്ണിറുക്കി അടച്ചിരുന്നു അവൾ..പൊടുന്നനെ വീഴാൻ പോയതും അയാൾ അവളെ പിടിച്ചു എന്നു മനസ്സിലാക്കി..അവൾ കണ്ണു തുറന്നു…

വളരെ ബലിഷ്ഠമായ കൈകൾ..

ഒരരണ്ട വെളിച്ചത്തിൽ ആ മുഖം കണ്ട് അവൾ ആശ്ചര്യപ്പെട്ടു..

ജീവൻ😍😍😍

അവൾക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി…തന്നെ രക്ഷിക്കുവാൻ അവൻ വന്നല്ലോ 😍😍🤗

അവളുടെ പ്രണയം…പക്ഷെ ഇതുവരെ അവൻ അവളെ തിരിഞ്ഞു നോക്കിയിട്ടുപോലും ഇല്ലായിരുന്നു…എന്നാലും അവൾക്ക് അതൊരു അതിശയം തന്നെ ആയിരുന്നു…

Recent Stories

The Author

44 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. 😍😍😍😍

    1. 🤗🤗🤗🤗

      1. Next part evide bro

        1. 13th nu ayachathan bro…😕😕
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro😊😊

      Luv stories avidam nirthiyallo..so ingott maatti enne llu

  6. റാംബോകുട്ടാ.,…💕💕💕

    1. ഏട്ടാ😍😍😍😍😍😍😍

  7. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി😇😊

  8. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ😍😍😍😍😍

  9. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും😁😁😌

    1. Yudham kazhinjoda?😌😂

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ😌😋

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

          3. 😁😁😁😁

  10. 💕💕

  11. ആഹഹ…വായിച്ചുപറയാം…

  12. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് 😁😜 ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് 😇🤗

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. 😌😌😌

      Lub😇

  13. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤😍

    1. 😇😇😍

      Nvr maan

  14. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com