?Life of pain-the game of demons 4 [Demon king] 1536

‘” deiana ….. DX perfume…. She is rich….'”
അതും പറഞ്ഞ് അവൾ കുടുകുടാ ചിരിച്ചു.
‘” hay man… Come to join us… This night we make fun and beautiful….'”
John : am not interesting
‘” oh realy…. Ok let’s see ‘”
അവന്റെ മുഖം പിടിച്ച് അവളുടെ മുഖത്തോട് അടുപ്പിച്ചു.
അവളുടെ ചൂട് നിശ്വാസം അവന്റെ മൂക്കിലേക്ക് കയറി.
‘” you don’t intresting'”
John: no….
‘” ok…. I make you a se*** mood…'”
അവൾ ആ ചുവന്ന ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് ചേർത്തു
‘പട്ക്………..!’
ഒരു ശബ്ദം കേട്ടത് മാത്രമേ അവൾക്ക് അറിയൂ…. ശരീരത്തിന്റെ ഒരു ഭാഗം മരവിച്ച പോലെ…
ചുറ്റിനും ഉള്ള അവളുടെ കൂട്ടുകാർ ഭയത്തോടെ അവനെ നോക്കി നിൽക്കുന്നു. അവന്റെ മുഖത്തു ക്രുതിരമായ ഒരു ചിരിയും. അവൾ മരവിപ്പ് തോന്നുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി.
ആ കാഴ്ച കണ്ട് അവളുടെ ശ്വാസം നില്ക്കുന്ന പോലെ. അവളുടെ വലത്തെ കൈ ഒടിഞ്ഞു തൂങ്ങി കിടക്കുന്നു…
‘”ആ…..ഹ്……..'”
അവൾ അലറി കരയാൻ തുടങ്ങി. അവരുടെ കൂടെ ഉള്ള മറ്റേ പെണ്ണ് ഓടിപ്പോയി അവളെ പിടിച്ചു.
ഇതെല്ലാം മായാത്ത ചിരിയുമായി ജോണ് നോക്കി നിന്നു.അവരിലെ ഒരുത്തൻ ദേഷ്യത്താൽ അവന്റെ നേരെ ഓടി.
‘”” സാലെ കുത്തെ……..'”
അവന്റെ കയ്യിലെ ബീർ ബോട്ടിൽ ജോണിന്റെ തലയിൽ കിടന്ന് പൊട്ടിത്തെറിച്ചു.
എന്നാൽ അത് അവനിൽ ഒന്നും സംഭവിച്ചില്ല.
ആ ബീർ ബോട്ടിൽ അവന്റെ തലയിൽ തല്ലി പൊട്ടിച്ചിട്ടും തലയിലൂടെ രക്തമോ അവന്റെ മുഖത്ത് വേദന എടുത്തവന്റെ ഒരു ഭവമോ വരാത്തത് അവരുടെ മനസ്സിൽ ഭയത്തിന്റെ വിത്തുപാവി.
അവളിൽ നിന്നും ജോണ് ആ ബീർ ബോട്ടിൽ പൊട്ടിച്ചവന്റെ നേരെ നോക്കി. കയ്യിൽ പൊട്ടിയ ബാക്കി ബോട്ടിലുമായി വിറച്ചാണ് അവൻ നിൽക്കുന്നത്.
അയാളുടെ മുഖത്തെ പേടി അവന്റെ ഉൾമനസ്സിൽ കൂടുതൽ കൂടുതൽ ലഹരി പാവാൻ തുടങ്ങി.
എവിടുന്നോ തിരിച്ചു കിട്ടിയ ധൈര്യത്തിൽ അയാൾ ആ പൊട്ടിയ ബീർ ബോട്ടിൽ ജോണിന്റെ ദേഹത്തു തുളച്ചു കേറ്റാൻ ഓടി അടുത്തു.
അവൻ അടുത്ത് എത്തുന്നതിനു മുമ്പ് തന്നെ ജോണിന്റെ കാല് അയാളുടെ നെഞ്ചിൽ പതിഞ്ഞിരുന്നു.
അവൻ തെറിച്ചു പോയി കാറിന്റെ ബോണെറ്റിൽ ഇടിച്ചു…. ഇടിയുടെ ആഘാതത്തിൽ ആ കാർ ഒരൽപ്പം പുറകിലോട്ട് നീങ്ങി. കാറിന്റെ അടുത്ത് അവൻ ബോധരഹിതനായി കിടക്കുകയാണ്.
ജോണ് തന്റെ അരയിൽ നിന്നും തന്റെ gun എടുത്ത് ലോഡ് ചെയ്തു.അവർ മൂന്നുപേരും ഭയന്നു വിറച്ചു.ബാക്കി ഉള്ള ഒരുത്തൻ തന്റെ കയ്യിൽ ഉള്ള ബീർ ബോട്ടിൽ ദൂരെ എറിഞ്ഞ് ജോണിന്റെ കാലിൽ പോയി വീണു.
‘” ഭായി….. ഞങ്ങളെ ഒന്നും ചെയ്യല്ലേ ഭായ്….. ഞാൻ ആൾ അറിയാതെ….. പ്ലീസ് ഭായി……..'”
അവൻ ആ കാലിൽ കിടന്ന് കരഞ്ഞു. അത് അവനിൽ കൂടുതൽ കൂടുതൽ സന്തോഷം ഉണ്ടാക്കി.
ജോണ് പോക്കറ്റിൽ നിന്നും ഫോൺ വെളിയിൽ എടുത്ത് ടൈം നോക്കി.
ജോണ്: you have 10 sec
‘” ഭായ്….?
10…”
ജോണ് കൗണ്ട് ചെയ്യാൻ തുടങ്ങി. ഒട്ടും സമയം പാഴാക്കാതെ അവൻ വേഗം എഴുന്നേറ്റ് കയ്യൊടിഞ്ഞ പെണ്ണിനെ എടുത്ത് ബാക്ക് സീറ്റിൽ ഇട്ടു

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.