റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

പിറകിലെ ആളനക്കം കേട്ടതും അവർ മറ്റൊരു ലോകത്ത് നിന്നും വർത്തമാന കാലത്തേക്ക് വന്നു…

 

കണ്ണുകൾ തുടച്ചുകൊണ്ട് മൂവരും പിറകിലേക്ക് തിരിഞ്ഞ് നോക്കി…

 

അവർക്കുള്ള കട്ടനുമായി അവൻ എത്തിയിരിക്കുന്നു…

 

റെജി അവരുടെ മുഖങ്ങളിലെ മാറ്റം ശ്രദ്ധിച്ചു..

 

മൂവരും കരഞ്ഞിട്ടുണ്ട് എന്നത് അവന് വ്യക്തമായിരുന്നു…

 

ഇടക്ക് താനും ഈ ഓർമകളിലേക്ക് നോക്കി നെടുവീർപ്പിടാറുണ്ടല്ലോ എന്നത് അവൻ ഓർത്തു…

 

പക്ഷെ എന്തുകൊണ്ടോ കണ്ണീര് മാത്രം അവനിൽ നിന്നും അകന്ന് നിന്നു…

 

തങ്ങൾക്കുള്ള കട്ടനുമായി നിൽക്കുന്ന അവനെ ഓടിച്ചെന്ന് മാറോടണക്കാൻ

ഷേർളിയുടെ അമ്മ മനസ്സ് വല്ലാതെ കൊതിച്ചു..

 

പക്ഷെ കഴിയുന്നില്ല…. തനിക്ക് അതിനുള്ള അർഹത ഇല്ല…

 

ആ മനസ്സിനോട് ചെയ്ത ദ്രോഹങ്ങൾക്ക് ഇങ്ങനെ ആയിരിക്കും ദൈവം തനിക്ക് ശിക്ഷ നൽകിയിരിക്കുന്നത് എന്നവൾ കരുതി…

 

“എടുക്ക്…”

 

അവൻ അവരോട് ആവശ്യപ്പെട്ടു..

 

ഉത്സാഹത്തോടെ റിൻസി ഗ്ലാസ്സുകൾ അവർക്ക് എടുത്ത് നൽകി…

 

അവർ ആസ്വദിച്ചുകൊണ്ട് അവന്റെ കൈകൊണ്ട് നൽകിയ അമൃത് പാനം ചെയ്തു…

 

“നേരം വെളുക്കാറായി…എങ്കിലും കിടന്നോളൂ… ഉള്ളിലെ മുറി എടുക്കു..

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.