അഥർവ്വം 2 [ചാണക്യൻ] 180

Views : 17422

“ഹാ നീ നിന്റെ ഉദ്യമം പൂർത്തിയാക്കി അല്ലെ?  അവന്റെ രതി വേഴ്ചക്ക് നീ വിഘ്‌നം സൃഷ്ട്ടിച്ചല്ലേ? ”

അഘോരി കഴുകന്റെ ചോര കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ടു ചോദിച്ചു.

അതേ എന്ന അർത്ഥത്തിൽ കഴുകൻ ചിറകിട്ടടിച്ചു. ശവഭോഗത്തിനിടയിലും അയാൾ ആർത്തട്ടഹസിച്ചു.

അയാളുടെ അട്ടഹാസം അവിടാകമാനം പ്രകമ്പനം കൊണ്ടു.

“കേവലം ഒരു സ്ത്രീയുമായി രതിയിൽ ഏർപ്പെടാൻ അല്ല നിന്റെയീ  ജന്മം അഥർവ്വാ… അതിനു വേണ്ടിയല്ല നീ പുനർജനിച്ചത്. നിന്റെ നിയോഗത്തിലേക്കുള്ള മാർഗത്തിൽ നിന്നും നിനക്ക് വഴി തെറ്റുമ്പോൾ ഞാൻ ഇതുപോലെ  നിനക്ക് മുൻപിൽ വിഘ്‌നങ്ങൾ തീർത്തിരിക്കും.നീ നിന്റെ ജന്മ ലക്ഷ്യത്തിന്  ഹിതമായി ഒന്നും പ്രവർത്തിക്കരുത്. ദുർ ചിന്തകൾ നിന്റെ മനസ്സിനെ ഹനിക്കുമ്പോൾ സൂചനയുമായി ഞാൻ വന്നിരിക്കും. നിനക്ക് വഴി കാണിക്കുക എന്നതും ഈ അഘോരിയുടെ നിയോഗം തന്നെ.ഹ ഹ ഹ ഹ ”

അഘോരിയുടെ വാക്കുകൾ ദിഗന്തങ്ങൾ വിറപ്പിച്ചു കടന്നു പോയി.കഴുകൻ ചിറകിട്ടടിച്ചു പ്രാണ രക്ഷാർഥം എങ്ങോട്ടോ പറന്നു പോയി.

പ്രകൃതി ആകെ അസ്വസ്ഥമായി. മാനത്തു നിന്നും ഇടിയോടു കൂടിയ മഴ പെയ്തിറങ്ങി.കൊടുങ്കാറ്റടിച്ചു പലയിടത്തും മരങ്ങൾ കടപുഴകി വീണു. പുഴകൾ മലിന ജലത്തോടെ ശക്തമായി കുത്തിയൊഴുകി. പക്ഷി മൃഗാദികൾ അവരവരുടെ ആവാസവ്യവസ്ഥകളിൽ അഭയം പ്രാപിച്ചു.

(തുടരും )

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com